Malayalam to English Dictionary: തുത്ഥം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ചിത്തനാകം
čittanāγam = തുത്ഥനാകം.
ചുത്തിക
čuttiγa 1. = തുത്തിക Oil-vessel. T. M. (C. Te. സിദ്ദിഗെ). 2. and ചുത്തി hammer (T. Te. C. Tu. സു — = മുട്ടി) തട്ടാന്‍ ചുത്തി MR. (taxed) fr. ചുററു.
ചെത്തുക
čettuγa (T. ചെതുക്കു C.Tu. കെത്തു, Te. ചെക്കു S. ഛിദ്) 1. To chip, cut off, pare വെണ്മുരിക്കിന്‍ തൊലി ചെ.. a med. പന, തെ ങ്ങു ചെ. to tap (= അരിയുക), to renew the cutting of the spadix of palms for drawing toddy; മൂക്കു, ചെവിചെത്തുക etc. 2. to plane, to clear ground, to dig slightly. ചെത്തിമൂടുക to cover with earth. മണ്ണുചെത്തിതേച്ചു smoothened the wall. ചെത്തിത്തേപ്പുകഴിയാതേ MR. not finishing the plastering of the wall. വഴി ചെ ത്തുക to make a road. CV. ചെത്തിക്ക, ചെത്തിപ്പിക്ക V1. VN. ചെത്തല്‍ 1. chipping, planing, etc. 2. B. fish scales = ചെതുന്പു 3. foulness of teeth V1. 4. ചെത്തില്‍ = ൦രംച്ചമണി egg of the fleshfly V1. ചെത്തു 1. cutting, രണ്ടു ചെത്തു കരിക്കു തരാത്ത വനെക്കൊണ്ടു തരുവിച്ചവനും (blessing of the priest in Pāyāwūr); plane. 2. parings ഒരു ചെ. ചക്ക rind or peel, shavings V1. 3. an artificial road ചെത്തുവഴി. ചെത്തുകുത്തി the knife of a toddy-drawer (ചെ ത്തുകാരന്‍), taxed. ചെത്തുപാട്ടം rent of palmtrees for extracting toddy. (ചെം): ചെന്തമിഴ് Poetical Tamil. ചെന്തളിര്‍ the first red bud. ചെ. ഒത്ത കൈ ത്തലം, ചെ'രിന്നൊത്ത ചരണം Nal. ചെ. പോലെ പതുത്തുള്ള നിന്‍പാദം CG. ചെ'ര ടിയിണ AR. ചെന്താപുരം N. pr. Tricheutur എത്തിനാന്‍ ചെ'രേ sk. ചെന്താമര red Lotus (അരക്കാന്പല്‍) — ചെന്താ മരക്കണ്ണന്‍ CG. ചെന്താ. ദളനയനന്‍ Anj. ചെ'രാക്ഷസന്‍ KR. = C/?/shṇa (താമ്രാക്ഷന്‍). ചെന്താര്‍ id. ചെന്താരടി lovely foot. ചെ'രിന്‍ മങ്ക Bhr. Lakshmi (also ചെ'ര്‍മാനിനി). ചെ. ശരന്‍ Nal. Kāma, ചെ. ബാണാര്‍ത്തി AR. = കാമാര്‍ത്തി. ചെന്തിരിക്ക V1. cover of writing leaves. ചെന്തീ glowing fire, ചെ. പ്പൊരിഞ്ഞുള്ള മന്മ ഥമാല്‍ CG. ചെന്തൂരകം Carthamus tinctorius. ചെന്തെങ്ങു V1. a palm called 'red cocoanut tree', also കൈതത്താളി the fruit ചെ ന്തേങ്ങ a med.
തലോടുക
talōḍuγa 1. To stroke, pat ചെബാ ല്‍ക്കരഠകൊണ്ടു തുബിക്കരത്തെ തലോടി സംഭാ വിച്ചു CG. Indra, his elephant. പുറത്തുത'ടി പറഞ്ഞു AR. 2. to rub gently, smear സന്നി ക്കുമേല്‍ ത'ടാന്‍ MR.; വിയ൪പ്പുകള്‍ പതുത്ത കൈ ക്കൊണ്ടു മെല്ലേ ത'ടികളഞ്ഞാന്‍ CG. wiped off. 3. B. to feel.
തുണ്ഡം
tuṇḍam S. (Te. C. തൊണ്ടം proboscis). Beak, snout, ജടായു തു'ത്തിനാല്‍ തുണ്ടിച്ചു KR.; തുണ്ഡാഞ്ചലം (comp. ചുണ്ടു). തുത്തം see തുത്ഥം.
തുത്താരി
tuttāri C. Tu. M. Horn, trumpet, പുല്ലിട്ടതു. Anj.
തുത്തി
tutti 1. = ചുത്തി A hammer. മരത്തുത്തി a mallet. 2. T. loc. a Sida ( = പട്ടൂരം), കാട്ടുതു. obtuse-leaved Hibiscus.
തുത്തിക
tuttiγa & ചു — A leathern vessel 'dubber', esp. with oil-merchants, പശുനെയി ത്തുത്തിയ രണ്ടു TR.; നെയിത്തു. യില്‍ ൦രംര്‍ച്ച പ്പൊടി നിറെച്ചു ചതിച്ചു വിററു (jud.)
തുത്ഥം
tuttham S. Blue vitriol, തുത്തം GP. generally = മയി(ല്‍)ത്തുത്ഥം a. med. Sulphas cupri. പാല്‍ത്തുത്ഥമ, പാത്തുത്തം a. med. Sulphate of zinc (വെള്ളത്തു.). തുത്ഥനാകം, തുത്തിനാവു, ചിത്തനാകം Indian zinc, also Chinese metal (a mixture of Previous page Next page
തുരിശൂ
turiš/?/ T. തുരുചി, (see തുരുവു). Blue vitriol, or sediment of vitriol = തുത്ഥാഞ്ജനം.
പതുക്ക, ത്തു
(പതം) only M. To be soft, tender, moderate, pliable പല്ലവം പോലേ പ തുത്തുള്ള നിന്‍പാദം CG.; നെന്മേനി പോലേ പതുത്ത മേനി Bhr.; പതുത്തകൈ (see തലോടു ക 437). Inf. പതുക്ക gently, slowly പ. നടക്ക (also പ തിഞ്ഞു നടക്ക). പതുക്കവേ കിഴിഞ്ഞു Bhg. leisurely. പതുപതേ softly, gently! also പതുപതുക്ക to be soft, pliant. VN. പതുപ്പു softness, പ. ളളരോമങ്ങള്‍ Bhg. of an antilope. പ. ള്ളമെത്ത KR.; ഇല പതു പ്പില്‍ വിരിച്ചു MC. for lying on. പതുപ്പില്‍ വെച്ചു സുന്ദരി ചിരിച്ചുകൊണ്ടു ചൊല്ലിനാള്‍ RS. gently, slily. പതുപ്പില്‍ വിളിച്ചു RS. called aside. പതുപ്പിക്ക to soften, പ'ച്ചു ചൊല്ലി തണുപ്പിച്ചു ശോകം KR.; മാധവന്‍ അവരെയും പറഞ്ഞു പതുപ്പിച്ചാന്‍ Bhr. quieted them (=ശമി പ്പിക്ക). പതുമ V1. pliancy.
പാല്‍
pāl T. M. C. Te. (Tu. pēr/?/) 1. Part, fr. പകു, hence അപ്പാല്‍ on that side (Vaḷḷuvanādu). ചെപ്പുകള്‍ മുപ്പതും ഇപ്പാല്‍ വന്നു, ഉല്‍പ്പാതം ഇപ്പാലേ വന്നു CG. 2. milk. പാല്‍കറക്ക to milk, പാല്‍ കലക്കുക to chura, ഉറയുക to curdle, പാല്‍ വിളന്പിയേടത്തു പഞ്ചതാര prov. വലിയമ്മ പാല്‍ കൊടുക്ക TR. to adopt a prince കപ്പലില്‍ പാലിന്നു കാച്ചുവാന്‍ TP. to inaugurate a new ship; — milk, met. for what is white പാല്‍ ഒത്ത നിന്‍ കീര്‍ത്തി CG. (snowlike), for what is sweet പാല്‍മൊഴി Mud. 3. vegetable milk ആലിന്‍ പാ. KR. (= വടക്ഷീരം), cocoanut-milk (പാല്‍ പിഴിയുക of 2 kinds മുന്പാല്‍ or തലപ്പാല്‍ & വഴിപ്പാല്‍), മുലപ്പാല്‍ ഒഴിഞ്ഞാല്‍ കലപ്പാല്‍ prov. etc. പാലട B. cheese, — പാലറ a dairy. പാലന്‍ milk-like — പാലന്പൂ grated cocoanut. പാലാഴി myth. = പാല്ക്കടല്‍; പാ. മാതു CG. Lakšmi, also പാ. മങ്ക Anj.; പാ. വണ്ണന്‍ Bhr. Višṇu. പാലീയം B. tin. പാലുണ്ണിa pimple, wart. പാലുഴുവം, (B. — ഴവം) heart-pea, Cardiospermum halicacabum (S. പാരാവതാംഘ്രി). പാലൂരി B. a kind of small-pox. പാലൂരിക്കിണ്ടി a vessel for milk TP. പാ(ല്‍)ക്കഞ്ഞി milk boiled with rice പാലാലേ പാ. വെക്ക TP. പാല്ക്കടല്‍ the milky ocean പാ. മകള്‍ മണവാ ളന്‍ Bhg. Lakšmi's husband. പാ(ല്‍)ക്കലം a vessel to boil milk in; a churn. പാല്ക്കളി milk-like influence, ascribed to the moon-light, CG. പാല്ക്കാരന്‍ a milk-man. പാല്‍ക്കുടി Cal. So. =പാല്‍പീത്തു. പാ(ല്‍)ക്കുരു eruption on the body of sucklings. പാ(ല്‍)ക്കുഴ CG. a milk-pail, also പാല്‍ക്കുററി. പാല്ക്കുഴന്പു thick-boiled milk, met. (ലക്ഷിമിയുടെ) കണ്ണിന്നുവ പാ'ന്പായ (കൃഷ്ണന്‍) CG. darling. പാല്‍ഗരുഡപ്പച്ച a medic. stone. പാ(ല്‍)ച്ചുണങ്ങു white spots on the skin. പാ(ല്‍)ച്ചുയത്തി a. med. herb (see ചുവ). പാ(ല്‍)ച്ചോറു rice boiled in milk. പാ. കേള്‍ക്കു ന്പോള്‍ CG. the food of infants; also first meal of the bridegroom in the bride's house (പാച്ചോററഉകാര്‍ etc. No.). Hence പാച്ചോ ററി q. v. പാ(ല്‍)ത്തുത്ഥം sulphate of zinc; a collyrium extracted from Amomum.
മയി
= മൈ, മഷി Ink, black മ. തൂര്‍ന്നണി ച്ചില്ലി RC. മയിക്കലേ at dusk = മയക്കു, മയ്യല്‍. മയിത്തുത്ഥം a. med. see മയില്‍, മഷി. മയിപ്പല്‍ Palg. dawn. മയിന്പു 1. (V1. മയപ്പുനേരം) dusk. 2. So. rudder, paddle, also നൈന്പു. II.
മറുകു
mar̀uγụ T. aM. 1. A street വിണ്ടലര്‍ മറു കണ്ടു മുറുകും വണ്ണം RC. 2. V1. = മറു 3. മറുകുക T. M. C. Te. to flounder, welter (=മറി യുക). തീയില്‍ കിടന്നു പൊരിഞ്ഞു മറുകിയും UR. ഉള്ളില്‍ ഉണ്ടൊന്നു കിടന്നു മ'ന്നു Mud. to fret. ചിന്തപൂണ്ടു മ'ന്നു മാനസം KR. കേ ണു കിടക്കുന്ന വേഴാന്പല്‍ പോലേ വീണു മ. CG. ഉടല്‍ ഉരുകി മറുകി AR. from extreme pain. മനം ഉരുകി മ. മരുവുന്നു Mud. perplexed, distracted. ജഗദ്വാസികള്‍ മ. Bhr. പേടിച്ചു മ. Brhmd. CV. മൃഗാക്ഷികളെ മറുകിച്ചു HNK. to disappoint, distract, drive to despair. (മറു): മറുകുടി a house given to a newly married pair. Vl. മറുകുന്നു the other hill (huntg.). മറുകുരു B. relapse of small-pox. മറുകുറി an answer. മ. എഴുതുക a reply V2. മറുകുഴിക്കാണത്തോല MR. a deed of under-tenancy. മറുകൂട്ടം a fellow-servant. മ'ം പിള്ള a fellow-writer B. മറുകൂറര്‍ RC foes. മറുകൈ 1. revenge. 2. an antidote അതിന്നു മ. ഇല്ല = പ്രതിക്രിയ. മറുക്ക T. M. 1. To resist, ചൊല്‍ മറുക്കുന്ന പിടിയാന KR. disobedient. കല്പന മറുത്തു ന ടക്ക TR. അഛ്ശന്‍റെ വാക്കു മറുക്കാതേ KR. അതിനു മറുത്തൊന്നു പറഞ്ഞീടൊല്ലാ BR. don't speak against. ഗുരമ'ത്തു ചൊല്കിലും ഉരെക്കും ഉ ത്തരം KR. to forbid. മറുത്തുര ചെയ്ക AR. to refuse. നൃപന്‍ നിന്നെ മ. യില്ല, വെറുത്തു ചൊ ല്ലിനാള്‍ ഭൂപനെ മറുത്തു KR. മറുത്തു നില്ക്ക to face the enemy. ജഗത്തുകള്‍ എല്ലാം മ'ക്കിലും KR. to oppose; with Soc. എന്നോടുമ. Vl. മറുത്ത കുഴി, മ. പ്രവൃത്തി a counter-mine. മറുത്തുത്തരം V1. contradiction. 2. to rebel കോട്ടയത്തു രാ ജ്യത്തു കുന്പഞ്ഞിയോടു മറുത്തിരിക്കുന്നവരെ അ മര്‍ത്തു TR. പ്രതിപക്ഷത്തിലുള്ളവരില്‍ ചിലര്‍ മറു ത്തിഹവരും Mud. will change sides (=മറിച്ചു). 3. to lay a wager മറുത്തു കുടിക്ക; മ. പായുക to race. VN. മറുക്കല്‍, മറുപ്പു opposition, refusal. മറുചട്ടം കെട്ടുക to reform (a law). മറുചാല്‍ ploughing across. മറുജന്മം transmigration. മറുതല the opposite party ഞങ്ങള്‍ നിനക്കു മ യായി CG. മ. കള്‍ Bhr. the opposite armies. മറുതലക്കാരന്‍ an adversary = മാററാന്‍, പ്ര തിയോഗി. denV. മറുതലിക്ക to oppose, tease. മറുതാക്കോല്‍ a false key മ. കൊണ്ടു (or ഇട്ടു) പൂട്ടു തുറന്നു MR. മറുതീരം = മറുകര; മ'ത്തു ചെന്നു Bhr. മറുത്തരം (better T. മാറുത്തരം) answer വദിക്ക സുന്ദര മ. KR. മറുദേശക്കാര്‍ MR. of another land, so മറുനാടു V1. മറുനായി (3) a weasel (loc.) മറുനാള്‍ the next day; preceding day = മറുദി നം KR. മറുപക്ഷം the opposite party or opinion. മറുപടി reply ഈ എഴുതിയതിന്‍റെ മ. വന്നാല്‍, ഇതിന്‍റെ മ. എഴുതി അയക്ക TR.; also മറു വടിക്കത്തു TP. മറുപണയം a counter-pledge. മറുപത്ഥ്യം a seoondary, lighter regimen. മറുപനി relapse of a fever. മറുപാടു 1. the other side. 2. again മ. പി റക്ക, മ. പിറവി എല്ലാം കഴിഞ്ഞാല്‍ Nasr. മറുപാട്ടം the counterpart of a lease or deed executed by a tenant to promise a certain rent MR209.212. (see പാട്ടച്ചീട്ടു). പറന്പി ന്‍റെ മ. jud. മറുപിരി B. a male sorew. മറുപിറവി transmigration. മറുപിള്ള (2) the after-birth (with men). മറുപുറം the other side. മ'ത്തു പോക Bhr. to change sides. അവനെ മ. ഇട്ടസൂയയാ Bhg. മറുപോര്‍ revenge. മറുഭാഗി B. an opponent. മറുമതക്കാരന്‍ Anach of another religion. മറുമരുന്നു an antidote to allay the effect of any medicine. മറുമാറു (3): തിരുമ. Bhr. K/?/šna's spotted breast. മറുമാസം the past or next month.
മഷി
maši S. (& മസി, Tdbh. മഴി, മയി, മൈ perhaps fr. മഴി). 1. Ink. 2. collyrium & any eye-salve ഇമ്മഴി എഴുതുക കണ്ണില്‍ a. med. 3. soot. മ. തെളിക്ക to snuff a candle B. മഷിക്കാരന്‍ an inkmaker; discoverer of thieves by means of അഞ്ജനം q. v. മഷിക്കുപ്പി, — കൂടു an inkstand. മഷിക്കോല്‍ — ക്കുടുക്ക 1. a pen. 2. a painter's brush ചാരു മ'ലും ചാടിനാള്‍ CG. മഷിതുത്ഥം = മയില്‍തുത്ഥം. മഷ്ട = മട്ടു 2. Dregs. മസുക്കാല്‍ Ar. mithqāl (= shekel); A certain weight, of 11¼ gold fanams CS.; Port. Metical, a gold coin.
Random Fonts
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 8747
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 26160
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 6902
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 17064
Matweb Bangla Font
Matweb
Download
View Count : 10626
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 22585
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 18135
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 20189
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 71231
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 14685

close
Please like, if you love this website