Malayalam to English Dictionary: നേരിടുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

തടസ്സു
taḍassụ = തട, തടച്ചല്‍. Obstruction, hindrance ഓരോരോ തടസ്സും പറഞ്ഞു TR. — also തടസ്സം f. i. നികിതി ത. കൂടാതേ എടുക്ക, ത. കാട്ടുന്നവരോടു ബലത്താലേ തടുത്തു നികിതി വാങ്ങുക വേണ്ടിവരും TR. the renitent. തടസ്ഥം (mod.) id. പണം കൊടുക്കുന്നതിന്നുള്ള തടസ്ഥങ്ങള്‍ TR. difficulties, opposition. അതിന്നു ഏതാനും ത. പറഞ്ഞു MR. objected to it. തടസ്ഥനിവാരണത്തിന്നു MR. to remove the hindrances. ത'ങ്ങള്‍ നേരിടും etc.
തീരു
tīru, തുര്‍ 5. (either from തികര്‍, see തി കയു; or better from തിരു, I. to turn) 1. Settlement. 2. a written receipt, ജന്മവില വാങ്ങി തീര്‍ തന്നു MR. 3. a lower tenure, നിലം താന്‍ തീരായും (on a mere receipt) പിന്നേ ജന്മിയു മായി നേരിട്ടു പൊളിച്ചെഴുതിച്ചു MR. 4. discharge of a claim upon land, ഞാന്‍ തിരിച്ചു തീര്‍ കൊടുത്ത ഉഭയം, തിരിച്ചു കൊചുത്ത ഇണക്കുതീര്‍ MR. (p. 105.) തീരുമാനം (1) determination. — adv. positively, തീ. അറിഞ്ഞുകൂടാ Arb. altogether, utterly. തീ. പ്രാപ്തിയില്ല = ഒട്ടും. തീരുമുറി MR. & തീ൪മ്മുറി V1. (2 — 4) receipt in full; discharge of a claim upon land; deed of assignment of one's right to another ഇത്ഥം തീ൪മുറിയാം പത്രേ VyM. തീവ്വില the final price, a bargain. തീ. യോല a bill of sale. തീ൪വ്വടി, (പടി) T. M. C. decision = തീ൪ച്ച.
നേര്‍
nēr T. M. Te. C. (Tu. നെര്‍ = നികര്‍, നി ര, നെറി) 1. Straightness, as നേരലകു a straight blade; direction ആന പോയെങ്കിലേ ആ നേരേ വാലും വരും KU.; direct എന്‍റെ നേരൈങ്ങളേ, നേര്‍ പെങ്ങളേ TP. next brother, sister (of the same mother). 2. truth, justice. ഇപ്രകാരം ആണ് എന്‍റെ നേര്‍ MR. my true statement. ഇവിടത്തേ നേരുകള്‍ ഒക്കയും the real merits of our case. ഉണ്ടായ നേര്‍ അന്വേ ഷിക്ക TR. what really happened. കൊന്നതു നേരോ (jud.). നേര്‍ പറക to speak truth, തെളിക the truth to come to light. നേര്‍ ന ടത്തുക to execute justice. അവന്‍റെ പക്കല്‍ നേര്‍ പോരായ്കയാല്‍ TR. not innocent. നേരൊ ഴിഞ്ഞേതുമിനിക്കില്ല Mud. 3. what is even or like. നേര്‍ തരേണം give me half. മാമലയി ന്നേര്‍; adv. വാരികള്‍ ചൊരിയുമന്നേര്‍ ചൊരി ന്തനന്‍ RC.; നേരില്ലയാതൊരു കാന്തി, നേരററ, നേരകന്ന CG. incomparable. കന്നല്‍നേര്‍ മിഴി യാള്‍, മതിനേര്‍ മുഖിയാള്‍ etc. 4. agreement (ഇടുക, പെടുക). 5. thin, delicate (നേരിയ). Hence: നേരങ്കം V1. a face-to-face fight. നേരലര്‍ (4) enemies, നേ. കാലന്‍ Bhr.; (mod. the vicious). നേരസ്ഥന്‍ (mod.) true, honest സിദ്ധാന്തം കൂ ടാതേ ുള്ള നേ'ന്മാര്‍ MR. നേരാക (1) to become straight, direct. കാല്‍ നേരായ് വന്നു PT. was healed. (2) നേരായി ച്ചോല്ലുക to speak rightly, നേരാം വണ്ണം. (3) to equal (നാന്മറ p. 542.), കാലനു നേരായ കംസന്‍, നേരായോരില്ല ഇപ്പാരിലാരും CG.; അവന്‍റെ നേരായ്നില്പാന്‍ ആരും ഇല്ല KU. none to match him. (4) നേരായ് വരായ്കയാല്‍ TR. not coming to terms — (v. a. നേരാക്ക). നേരിച (T. a tune). നേ. യെന്നു നീ ചൊന്ന ത് ഒക്കും Pay. solution of riddles? നേരിടയാള്‍ (5) aM. a fairy figure, നേരിട യാട വാരണിക്കൊങ്ക RC. നേരിടുക (1) to face, meet, oppose എന്നുടെ നേ രിട്ടു നില്ക്കുന്നതാര്‍ KU.; വീരന്മാര്‍ തങ്ങളില്‍ നേ. കൊല്ലും, വായ്പോരുള്‍ കൊണ്ട് അവര്‍ നേരിട്ടു നിന്നു CG.; അല്ലെങ്കില്‍ വല്ല സങ്കടം നേരിട്ടേനെ So. would have happened. — (4) to agree, concur അന്യായക്കാരന്‍ അതു ജന്മി പക്കല്‍നിന്നു നേരിട്ടു വാങ്ങി, നേരി ട്ടുകൊടുത്തു (on കാണം), ദേവസ്വത്തില്‍നി ന്നു നേ. കാണം വാങ്ങി, നന്പ്യാരുമായി ഉണ്ട റുതി ആധാരത്താല്‍ നേ. MR.; നേരിട്ടു (= ഇ ണക്കം പറഞ്ഞു) എഴുതിക്കൊടുക്ക No. CV. ജന്മിയോടു നേരിടുവിച്ചു MR. നേരിയ (5) fine, thin, as cloth, flour, (n. നേ രുതു V1.); also met. നേരിയ സലാം tender greeting. നേരില്ലാത്ത (2) untrue. പരഞ്ഞ വാക്കിന്നു നേ' ത്താളുകള്‍ ChVr. promise breakers; (3) unmatched. നേരുകാരന്‍ an honest, trusty person; a simpleton. നേരുകേടു (2) untruth, losing one's innocency. നേ. കാട്ടുക TR. rebellion. നേ'ടായിപ്പറയും Mud. — നേരുകേടുകാരന്‍ a liar, cheat. നേരും ഞായവും the ends of Government, കുന്പ ഞ്ഞിന്നു നേ. വിസ്തരിക്കും, വിചാരിക്കും; also നേരും ഞായം നാട്ടില്‍ നടത്തിക്ക TR. just administration. നേരും നിലയും truth & right. നല്ല നേരു നിലയുള്ളവന്‍ VyM. thoroughly honest. നേരുള്ളവന്‍ trustworthy. നേ'നും നീരുള്ളവ നും കൊടുക്കാവു KU. lend to those that have a character & property. നേരേ (1) straight. വാല്‍ നേ. ആകയില്ല prov. നേരേ തല ഇതാ വെട്ടീടുക Mud. നേരേ തടുത്തു directly. — against തേരിന്നു നേരേ കൂട്ടിനാന്‍ ആനയേ Brhmd.; കണക്കുകള്‍ ഞങ്ങളെ നേ. ഉണ്ടാക്കി TR.; ഞങ്ങള്‍ക്കു നേ. ൦രംര്‍ഷ്യത MR.; നമ്മുടെ നേ. വക്കാണത്തിന്നു വന്നു CrArj.; അതിന്നേ. Bhr. — നേ. നില്ക്ക to stand upright. നേ. വിരോധം directly contrary. — നേരേ അനുജന്‍ (തന്പി നേ. കു ബേരനു KR.), നേ. ഇളയ next, youngest (opp. ജ്യേഷ്ഠന്‍ 409) — sometimes = പിന്നേ
Random Fonts
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 12733
Chamheavy Bangla Font
Chamheavy
Download
View Count : 17172
FML-TT-Guruvayur Bold Italic Bangla Font
FML-TT-Guruvayur Bold Italic
Download
View Count : 17965
Rachana_w01 Bangla Font
Rachana_w01
Download
View Count : 25074
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 10159
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 15060
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 18837
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 4675
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 4622
ML-NILA07 Bangla Font
ML-NILA07
Download
View Count : 5632

close
Please like, if you love this website