Malayalam to English Dictionary: പ്രദേശം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അല്ക്കീടം
alkīḍam (T. അല്കുല്‍ from അല്‍) Vulva = ഗുഹ്യപ്രദേശം also മാഴ്കുന്നൊരല്ക്കിട യോടു CG. & അലിക്കിതമാകിനതേര്‍ത്തടം CG. ചീ ര്‍ത്തൊരലികിടം CG.
ഉട
1. Groin, വസ്തിപ്രദേശം (C. Te. ഉടി lap = ഒടി) ഉടെക്കു ചവിട്ടു കൊടുക്ക. 2. B. testicle of oxen. III.
കടി
kaḍi S. (I. കടം) Loins. കടിപ്രദേശം, കടിതടം (po.) — കടിസൂത്രം and കടിസൂത്രം Nal. girdle. II.
ഗുദം
gud/?/am S. Anus, ഗുദപ്രദേശം med. കുത ത്തിന്നു മൂവിരല്‍ മേല്‍ ഒരു മര്‍മ്മം MM. ഗുദനരം a disease (fistula?) ഗു'ത്തിന്നു ഗുദം വീങ്ങി നീളത്തില്‍ മൂവിരല്‍ നീളം ഉണ്ടാം അതിന്നു കീറി കളക a med. ഗുദന്ധരം (എന്നു ൨ മര്‍മ്മം തണ്ടെല്ലിന്‍റെ രണ്ടു പുറത്തും a Marma. MM. ഗുദശില (യാകുന്നതു അപാനത്തിന്‍റെ ചുഴലവും ഉളവാം). a med. a disease. ഗുദാങ്കുരം piles, also ഗുദ്യം f.i. ഗുദ്യം ഇളെക്കും a med.
ചളുന്പു
čaḷumbụ No. (see prec. & foll; comp. ചള്ളു) 1. A bog = ചളിപ്രദേശം. 2. slush. 3. loc. = ചന്പന്‍ q. v.
നാഭി
nābhi S. (നഭ് nave). 1. The navel മേല്‍ നാവീങ്കല്‍ നാടിഹേമം എന്ന മര്‍മ്മം MM.; നാ. ക്ക് ഒരു ചവിട്ടു TR., പരിചുള്ള നാ. ചുഴി വലി കളും KR. 2. the nave of a wheel, Bhg. centre. നാഭിക്കാരന്‍ a near relation, heir V1. നാഭിപ്രദേശം the groin, കീഴ്വയറു. നാഭിസൂത്രം the umbilical cord, പൊക്കിള്‍ക്കൊടി.
മിട്ടാല്‍
miṭṭāl (C. Te. miṭṭa projecting). Rising ground, an alluvial bank മി. ഒട്ടും കടക്കുമതി നായുതില്ല RC. മി. കവിഞ്ഞുവന്നു AR. the seashore. പുഴയുടെ മി. കവിഞ്ഞു inundation. മിട്ടാല്‍പ്രദേശം a shore മി'ത്തിറങ്ങി SiPu.
വനം
vanam S. 1. A forest, jungle (=കാടു). നിനക്കു വ. തുന്ന VetC. = നീ കാട്ടിലായീടും you will be dethroned. 2. a grove, park വനഭംഗം ചെയ്തു AR. destroyed the park. 3. multitude കമലവ. etc. വനക്രീഡ Bhg. pleasure-trip in a forest. വനചരന്‍ a forester, demon. വനജം grown in a jangle or park വനജവിട പികള്‍ AR.; also വനതരു etc. വനദേവതമാര്‍ hunting deities. വനപ്രദേശം, വനഭൂമി woodland, forest. വനമാല K/?/šṇa's garland of jungle-flowers. — വ'ലി Bhg. K/?/šṇa. വനരാജാ the lion, Bhg. വനവാസം 1. abode in jungle വ'സക്രീഡ കള്‍ ചെയ്തു KN. ആനവ'സക്കാടൂടേ TP. 2. retirement for holy purposes (വാനപ്ര സ്ഥാശ്രമം), വ. തുടങ്ങിനാന്‍ Bhg. (with wife & children). വനവാസി a hermit; N. pr. Siva temple & residence of Ikkēri Rāja. വനസ്പതി 1. a large tree, esp. without apparent blossoms, Ficus, Artocarpus, etc. ചൊല്കെടോ വ'തേ Nal. (Asōka tree) trunk. 2. an ascetic. വനാന്തരം inner jungle, primeval forest ഭയ ങ്കരമാകിന വ. പ്രവേശിച്ചു Nal. വ. പുക്കൊ ളിച്ചു Bhg. വ'രക്കാടു V1. a thick jungle. വനായു N. pr. a country famous for horses. വനി living in jungle; a tree. വനിക (dimin. of വനം) അശോകവ. യില്‍ AR. a grove.
വിസറെയി
Port. Visorey; Viceroy V1.Nasr. po. (വി): വിസാരി S. gliding, spreading. part. pass. വിസൃതം spread വിസൃതകൃതമുനി തരു VetC. (= Agastya?). വിസ്തരം S. (സ്തര്‍) Diffusion തല്‍കഥാവി. Si Pu. detailing, relating. വിസ്തരണം id. extension, amplifying. denV. വിസ്തരിക്ക 1. to spread, to be diffuse, enlarge upon വി'ച്ചു പറക, ഇത്ര വി'ച്ചെഴുതി യതു TR. wrote so fully. 2. to discuss ഭ ര്‍ത്താക്കന്മാരെക്കൊണ്ടു തമ്മില്‍ വി. Anj. to. criticize; esp. investigate. കാര്യംകൊണ്ടു വി., കളവിന്‍റെ അവസ്ഥ വി., കൊ ന്ന അവസ്ഥെക്കു മുന്പേ വി'ച്ച വിസ്താരം രണ്ടാ മതും വി'ക്കേണം TR. അവര്‍ക്കു വി'ക്കുന്പോള്‍, അയച്ച വര്‍ത്തമാനത്തിന്നു വി'ക്കും jud. will. judge. CV. വിസ്തരിപ്പിക്ക l. to enlarge. പത്തു യോജന വായി വി'ച്ചാളവള്‍ KR. extended. 2. (mod.). to cause to investigate. വിസ്താരം 1. extension, extent. ബുദ്ധിവി. SiPu. large-mindedness. വിദ്യാവി'ങ്ങള്‍ SiPu. vast. acquirements. ഒരു കോല്‍ നീളം അരക്കോല്‍ അകലം വി. ഉളള പെട്ടി MR. size; esp. breadth ദീര്‍ഘസമാനവി'വും ഉണ്ടു Bhg. as. broad as long. വി. ആക്കി, വരുത്തി widened. വി'മായിട്ടു വിചാരിക്ക TR. to enquire. fully. 2. investigation, trial വി. കഴിച്ചു, വിസ്താരക്കാരനാകുന്നു TR. I am judge. part. pass. 1. വിസ്തീര്‍ണ്ണം extended, large ദൂര വി'നിതംബാവസ്ഥാനം Si Pu. — വിസ്തീര്‍ണ്ണ ത abstr. N. 2. വിസ്തൃതം id. വി'കീര്‍ത്തി, — ചത്വരം KR. — വിസ്തൃതി ചൊല്ലി Bhg. details, history. (വി): വിസ്ഫുരിതം S. (part.; സ്ഫര്‍) bursting ധ്യാന വി'മാം ഈശ്വരഗുണരൂപം Bhr. developed by. വിസ്മയം S. (സ്മി) surprise. വി'പ്പെട്ടു ജഗത്ത്രയ വാസികള്‍ Brhmd. നമുക്കു വി. തോന്നി TR. I could but wonder. denV. വിസ്മയിക്ക be surprised. — part. വി സ്മിതനായി CG. എന്തിതെന്നോര്‍ത്താര്‍ സ വിസ്മിതം KR. wondering. — CV. നാരാ യണനെയും വിസ്മയിപ്പിച്ചു RS., (S. വി സ്മാപനം). വിസ്മരിക്ക S. to forget അതു വി'ച്ചിതോ KR. —. part. വിസ്മൃതപ്രദേശത്തു വസ്ത്രം അഴിച്ചു Nal. forgotten, lonely. — abstr. N. മൂലം മറന്നാല്‍ വിസ്മൃതി prov. forgetfulness. വിസ്രംഭം S. (& — ശ്ര —) confidence, മുററും ഭ വാന്‍ എന്‍റെ വി'ഭാജനം Nal. I trust you. fully. — part. pass. വിസ്രബ്ധം. വിസ്രവം S. a stream, മന്ത്രവി. Bhg.
ശൂനം
šūnam S. (ശ്വി). Swelling, dropsy V1. ശൂന്യം S. 1. empty, void ആദ്യന്തശൂ CG. having neither beginning nor end. — ശൂ ന്യപ്രദേശം a desert. സൂര്യസന്നിധൌ തിമി രങ്ങള്‍ ശൂന്യമാകും Bhg. will disappear. ശൂ. ആക്ക to annihilate. മണ്ണട്ട കരഞ്ഞാല്‍ ശൂ. (superst.) destruction or poverty. 2. a cypher, dot, Tdbh. സൊന്ന. 3. So. T. witchcraft (bringing to nought; envy V1.) ശൂ. പറക to speak evil; see പഞ്ജ ശൂന്യം. ശൂന്യക്കാരന്‍ V1. envious; — ത്തി a witch. ശൂന്യാണ്ടിക്ക V1. to mock, scoff.
Random Fonts
OyeMalayalam Bangla Font
OyeMalayalam
Download
View Count : 4021
ECBThinkal Bangla Font
ECBThinkal
Download
View Count : 6791
ML_TT_Atchu Bold Bangla Font
ML_TT_Atchu Bold
Download
View Count : 7611
MalOtf Bangla Font
MalOtf
Download
View Count : 8395
Chowara Bangla Font
Chowara
Download
View Count : 6740
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 9796
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 4832
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 40282
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 209730
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 11225

close
Please like, if you love this website