English Meaning of വനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വനം is as below...

വനം : vanam S. 1. A forest, jungle (=കാടു). നിനക്കു വ. തുന്ന VetC. = നീ കാട്ടിലായീടും you will be dethroned. 2. a grove, park വനഭംഗം ചെയ്തു AR. destroyed the park. 3. multitude കമലവ. etc. വനക്രീഡ Bhg. pleasure-trip in a forest. വനചരന്‍ a forester, demon. വനജം grown in a jangle or park വനജവിട പികള്‍ AR.; also വനതരു etc. വനദേവതമാര്‍ hunting deities. വനപ്രദേശം, വനഭൂമി woodland, forest. വനമാല K/?/šṇa's garland of jungle-flowers. — വ'ലി Bhg. K/?/šṇa. വനരാജാ the lion, Bhg. വനവാസം 1. abode in jungle വ'സക്രീഡ കള്‍ ചെയ്തു KN. ആനവ'സക്കാടൂടേ TP. 2. retirement for holy purposes (വാനപ്ര സ്ഥാശ്രമം), വ. തുടങ്ങിനാന്‍ Bhg. (with wife & children). വനവാസി a hermit; N. pr. Siva temple & residence of Ikkēri Rāja. വനസ്പതി 1. a large tree, esp. without apparent blossoms, Ficus, Artocarpus, etc. ചൊല്കെടോ വ'തേ Nal. (Asōka tree) trunk. 2. an ascetic. വനാന്തരം inner jungle, primeval forest ഭയ ങ്കരമാകിന വ. പ്രവേശിച്ചു Nal. വ. പുക്കൊ ളിച്ചു Bhg. വ'രക്കാടു V1. a thick jungle. വനായു N. pr. a country famous for horses. വനി living in jungle; a tree. വനിക (dimin. of വനം) അശോകവ. യില്‍ AR. a grove.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വേണ്‍
vēṇ 5. (desire & necessity = വേള്‍, വേടന്‍, Tu. bōḍu, C. bēku = വേള്‍്ക്കു). part. വേ ണുന്ന, വേണുന്നതു CG. necessary, സ്വാമിക്കു വേണുന്നോര്‍ ആരുമില്ലെന്നോളം CG. def. V. chiefly in the following forms: I.
വിളന്പുക
vi/?/ambuγa 1. T. To divulge. 2. M. (T. വിഴന്പു cooked rice) to distribute food, serve out കയ്യില്‍കൊണ്ടു കോരി വി. vu. അരി വെച്ചു വിളന്പിപ്പാര്‍ത്തു PT. പാന്ഥന്മാര്‍ക്കു വെച്ചു വി. Bhr. പാല്‍ പഴം തേനും ഘൃതങ്ങളും നന്നായി വി. പാത്രങ്ങളില്‍ നെയ്യും വിളന്പിനാള്‍ Si Pu. ഞങ്ങള്‍ക്കമൃതം നീ വിളന്പിത്തന്നാലും Bhg. വാ ഞ്ഛിതമായുളള വസ്തുക്കള്‍ വീരന്‍ വിളന്പി നി
വൈക്കോല്‍
vai-kōl T. M. (Tu. bai). Straw വൈ'ലും തൃണങ്ങളും പഞ്ഞിയും സ്വരൂപിച്ചു PT. വൈ. ചങ്ങാടത്തില്‍ കേററി TR. ഗോവി ന്നു പുല്ലും നല്ല വൈ'ലും ഇട്ടു രക്ഷിച്ചു Bhg. വൈ. കണ്ട a stack (jud.). വൈഖാനസന്‍ S. (വി —). = വാനപ്ര സ്ഥന്‍. വൈചിത്യ്രം S. (വി —). Surprisingness യുദ്ധ വൈ. Brhmd. (= വിശേഷത്വം). വേലകള്‍ കൊണ്ടു തന്‍ വൈ. കാട്ടി CG. വൈ'വീര്യം Bhg. വൈ'വീര്യന്‍ Bhr. a most wonderful hero. വൈച്ചന്‍, — ച്ചിയന്‍ Tdbh. of വൈ ദ്യന്‍. വൈജയന്തി S. (വി —). A banner, flag; N. pr. a poem.
വിരുപ്പു
viruppụ T. aM. (വിരയു). 1. Desire. 2. So. = വിരിപ്പു 2. f. i. വി. മുണ്ടകം ഈ ൨ വിള MR. വിരുന്പുക T. aM. to wish മേലൊന്നു വി'ന്നരി താമോതരന്‍ RC. (വി): വിരൂക്ഷകന്‍ S. addressing roughly, a reviler V1. വിരൂപം S. deformod, ugly. — രാക്ഷസിയെ വിരൂപണം ചെയ്തു KR. Bhg. mutilated, maimed. — ബന്ധുക്കളെ വിരൂപിക്ക വധത്തി ന്നു തുല്യം (to deform by singeing the beard). വി'ച്ചയച്ചു Bhg. = വിരൂപനാക്കി വിട്ടു CC. — വിരൂപത (opp. ഭംഗി) ugliness. വിരേകം S. purging ഛര്‍ദ്ദിവി'ങ്ങള്‍ Nid. വിരേചനം id. വി. പോം, ഏററം പോകില്‍; എന്നാല്‍ വി. നടന്നു പോം a. med. evacuation. denV. വിരേചിപ്പാന്‍ മരുന്നു, also മഹോദര ത്തിന്നു വിരജിപ്പാന്‍ മരുന്നു a. med. VC. വിരേചിപ്പിപ്പതുത്തമം Nid. to administer a purgative. വിരോചനന്‍ S. illumining, the sun. വിരോധം S. (രുധ്). 1. Opposition. വി. പറക to speak against. വി. ചെയ്ക to hinder. പോകേണ്ടതിന്നു വല്ല വി. ഉണ്ടായിരുന്നുവോ jud. what prevented him from going? സത്യ വി. വരുത്തുക Bhr. to break my word. 2. enmity വിപ്രന്മാരോടു വി. തുടങ്ങരുതു Bhr. ന മ്മോടു വി'ത്തിന്നു വരുന്ന ആളുകള്‍ TR. whoever attacks me. 3. check, restraint. അവ ന്‍റെ വക വി. തീര്‍ക്ക TR. attachment by law.
വട
vaḍa 5. (S. വടം). 1. A round cake made of ഉഴുന്നു GP 57. ദോശവട etc. 2. No. കൈകൊണ്ടു തുടച്ചാറേ ചിരട്ടിയില്‍നിന്നു പോ രുന്നതു വട Cann. II.
വൈരാഗ്യം
vairāgyam S. (വി —). 1. Want of affection ഒത്തതു ചൊന്നവനോടു വൈ. Sah. വൈ. ഉള്‍ക്കൊണ്ടുരെച്ചു Nal. despondency. 2. freedom from worldly attachments, self-renunciation വൈ. മുതലായ ശാന്തവൃത്തി KeiN. (belongs to സത്വംഗുണം). മൂന്നുണ്ടു. (a., മന്ദവൈ. = കുഡുംബത്തില്‍ വെറുപ്പു. b., തീ വ്രം = ധനം വേണ്ടാ. c, തീവ്രതരം = കര്‍മ്മ ശാസ്ത്രങ്ങള്‍ മിത്ഥ്യ KeiN. 3. blind zeal. abstr. N. വൈരാഗ്യത്വം id., ശോകവിഛിന്ന വൈ. വന്നില്ല Bhg. വൈരാഗ്യചന്ദ്രോദയം N. pr. a poem on self-renunciation VCh.; another വൈരാഗ്യശ തകം. വൈരാഗി vu. a 'Byraghee,' ascetic. വൈരാജം S. derived from നീ, f. i. നീ (Rāma) വൈരാജനാമവാനായി ചമഞ്ഞു AR. വൈരി (see വൈരം). S. A foe. വൈരുദ്ധം S. (വി —), Opposition ഒന്നിങ്കലും വൈ. ഉണ്ടാകുമോ Bhg. — ശാസ്ത്രവൈരുദ്ധ്യം പോയി KeiN. conflicting statements of science. വൈരൂപ്യം S. (വി —). Deformity പാപങ്ങള്‍അ നുമിക്കാം ഭാവവൈ. കണ്ടാല്‍ SiPu.; disguise എന്തുവാന്‍ കാന്തനു വൈ'കാരണം Nal. വൈരൂപ്യശാലി Nal. ugly. വൈരോചനി S. (വി —). 1. Bāli ഭൂമിനാശ ത്തെ ചെയ്വാന്‍ ഭാവിച്ച വൈ. KR. 2. the son of the sun, Brhmd. വൈല്‍ = വയല്‍, f. i. സന്താപവൈലിലങ്ങാ യാന്‍ CG. വൈവര്‍ണ്യം S. (വി —). Change of color വൈ. പൂണ്ടുനിന്നു VetC. ഭാവവൈ. പൂണ്ടു AR. in visible consternation. വൈവശ്യം S. = വിവശത, f. i. വൈ. എന്തിന്നു PT. why so perplexed? ധ്യാനവൈ. V2. ecstasy. വൈവസ്വതന്‍ S. വിവസ്വാന്‍ പുത്രന്‍ വൈ'നാം മനു Bhg 8. the Manu of the present മന്വന്തരം. വൈവാഹം S. (വി —). Referring to marriage
വ്രണം
vraṇam S. (L. vulnus). A wound, ulcer = പുണ്‍, vu. വൃണം. വ്രണപ്പെടുക to be wounded; ബ്രാഹ്മണനെ വ്ര'ത്താതേ തള്ളിക്കളക VyM.
വക്കു
vakkụ 1. (വക്കല്‍). Brim, edge കിണ ററിന്‍റെ വക്കത്തു നിന്നു MR. സരസ്സിന്‍റെ വക്കത്തു ചെന്നു PT. വക്കടര്‍ന്ന കലം prov. (so വ. പറിഞ്ഞുപോയി) border of vessels, fields or clothes വക്കററ മുഷിഞ്ഞവസ്ത്രം CC. 2. hemp for nets (വക്കുക II.), sack-cloth etc. (= വല്ക്കം?) വക്കുനാര്‍; — കുച്ച് 255; also = വക്ക f. i. വക്കി ന്‍റെ പോക്കു V2. towing a ship. 3. B. rage of pigs വക്കിടുക. വക്കരെ V1. (= വക്കുകരെ?) the sea-side. I.
വാളുക, ണ്ടു
No. (വാള്‍, വാരുക II.). To scratch, slice വാണ്ടു കൊടുക്ക (opp. പൂണ്ടു കൊ ടുക്ക prov.). വാണ്ടെടുക്ക to slice a cocoa-nut in horizontal pieces. — കുപ്പിക്കണ്ടംകൊണ്ടു കാല്‍ മുറിഞ്ഞിട്ടില്ല വാണ്ടുപോയതേയുള്ളു No. vu.
വഴ
va/?/a V1. A beam serving as bridge.
Sponsor Books Adv
Navalokame Abhivadanam
Unknown
Download This Book
Chenguttuvapperumal
Thanupilla Shucheendram
Download This Book
Mangiya Nilavelicham
Unknown
Download This Book
Bhasha Gadya Ramayanam Kishkindha Kandam
Kunju Menon
Download This Book
Krithi Rathna Panjagam
Kodungalloor Kunjikuttan Thampuran
Download This Book
Random Fonts
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28326
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 22906
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56446
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 19194
ML-NILA05 Bangla Font
ML-NILA05
Download
View Count : 11411

close