Malayalam to English Dictionary: ഭാവം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അംഗം
aṇgam S. (aγγos) 1. Member, part. 2. body = സര്‍വ്വാംഗം, അംഗം ചാര്‍ത്തുക to shave a Raja V1. അംഗം അണെക്ക (അംഗണെക്ക, അംഗണെപ്പു) to gird on a sword, quiver, etc. V1. 3. constituent part, branch; നാലംഗം ഒരു പോലെ സൌഭ്രാത്രം KR. of Rāma and his 3 brothers. കോലസ്വരൂപം /?/ അംഗമായി വിഭാഗിക്കപ്പെട്ടതു (Chiracal doc.) 5 branches = ക്രുര്‍വാഴച. നാലംഗം = ചതുരംഗം. Cpds: അംഗഛേദം mutilation. അംഗജം bodily (po.) അംഗജന്‍ Kāma. അംഗദം bracelet of the upper arm = തോള്‍ വള f. i. അംഗദകടകങ്ങള്‍ KR. അംഗന well shaped woman (po.) അംഗന്യാസം ceremony of touching the body, in Sakti worship. അംഗപ്പട (3) distinct branch of an army, അാലംഗപ്പടയും വരുത്തി AR. 6 (= ചതു രംഗം). അംഗഭംഗം 1. rupture, loss of limbs. 2. (vu.) quite a member; നീ കര്‍ത്താവിന്‍െറ അംഗഭംഗമായിരിക്കയാല്‍. (epist.) അംഗഭംഗി beauty. അംഗമര്‍ദ്ദനം rubbing the limbs. Previous page Next page
അത്യന്തം
aδyandam S. (അതി) Beyond the end, excessively, continually, അ. ദു:ഖിച്ചു jud. അത്യാന്താഭാവം complete nonexistence (phil.)
അധോഗതി
adhōgaδi S. (അധഃ) Descent, sinking. ഉന്നതന്ന് അ. നിശ്ചയം ഉന്നതി പുനര്‍ അധോഭൂതനു ഭവിക്കും Nal 3. അവന്ന് അ. വ രട്ടേ hell. അധോഭാഗം lower part. അധോമുഖം looking down, downcast, so അ ധോവക്ത്രനായി P. T. of a hypocrite. അധോലോകം, — ഭുവനം hell. അധോവായു wind from behind.
അനുക്രമം
anukramam S. Succession, അനു ക്രമാല്‍ one after the other (po.) den V. അനുക്രമിക്ക f. i. ന്നഠ ഘടിക — ഭാസ്ക രന്‍ പ്രദക്ഷിണം ഒന്ന് അ — ന്നു Bhg 1. completes one revolution.
അനുബന്ധം
anuḃandham S. Connection, as of acts & consequences. ഭാവാനുബന്ധം ധ രിക്കയാല്‍ Nal 1. seeing the bent of her mind. den V. ആപത്തോട് അനുബന്ധിച്ചീടുന്ന സ ന്പത്ത് KR. misfortune coming out of happiness.
അനുഭാവം
anubhāvam S. l. Symptom of mental states, ഭൂപനു മൌനാനുഭാവം വരുത്തി‍ Nal4. silenced his objections. 2. = പ്രഭാവം. മഹാനുഭാവന്‍ magnanimous, high dignitary.
അനുസരം, — രണം
anusaram, — raṇam S. Following, obedience. അനുസരം കൊണ്ടും പ്രിയവാക്യം കൊണ്ടും വശത്തിലാക്കി KR. by indulgence. അനുസരണവചനം Nal 2. conciliating word. അന്യായഭാഗം അ'ണമായി പ റഞ്ഞു MR. spoke for the plaintiff. അനുസരിക്ക to obey, acquiesce, imitate. നി ങ്ങള് കുന്പഞ്ഞിയില്‍ അ'ച്ചു TR. കല്പനപോ ലെ അ'ച്ചു നില്ക്ക be subject. അവനെ അ' ച്ചു വെക്കേണം Mud. employ him according to his prayer, വിധിക്കുന്ന വിധിപ്രകാരം Previous page Next page
അന്തര്‍ഭാഗം
anδarbhāgam S. Inside.
അന്നം
annam S. (അദനം) 1. Eaten, food, boiled rice, livelihood. അന്നപാനം meat and drink (po. also അന്നരസം). അന്നവസ്ത്രം food and raiment, ഷള്ഭാഗം എന്നുളള അന്നം ഭുജി ച്ചീടേണം VCh. support of king. അന്നപൂര്‍ണ്ണേശ്വരി a Bhagavati. അന്നഭേദി green vitriol. II.
അന്യൂനം
anyūnam S. Not deficient. അന്യൂന ഭാജനം CG. unspotted. അന്യൂനരാഗംപറഞ്ഞു Mud. most tenderly.
അപ്രമേയം
apramēyam S. Unfathomable. അ. പ്രഭാവം Bhr. അ. ശുഭം Nal4.
അഭാഗ്യം
abhāġyam S. Misery — ഗ്യന്‍ m. — ഗ്യ f. unfortunate.
അഭാവം
abhāvam S. 1. Absence. അഗ്നിതന്ന ഭാവത്താല്‍ മറഞ്ഞു കര്‍മ്മങ്ങളും Bhr. 2. destruction, death, nonexistence; negative, gram.
അഭാഷണം
abhāsaṇam S. Silence V1.
അയ്യോ, അയ്യയ്യോ
ayyō, ayyayyō 5. Interj. of pain, grief, alas! അയ്യോ എന്നിങ്ങനെ കൂ ട്ടും തിണ്ണം CG. അയ്യോ എന്നുള്ളത്തില്‍ തോന്നു മാറു po. അയ്യോപാപം what a pity! — ഇത്ര അ'മുള്ളവന്‍ such a compassionate person, also അയ്യോഭാവം compassion. I.
Random Fonts
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 7252
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 10747
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 15855
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 3986
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 13444
ECBThinkal Bangla Font
ECBThinkal
Download
View Count : 6791
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 13481
Cham Norm Bangla Font
Cham Norm
Download
View Count : 4514
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 13868
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 6961

close
Please like, if you love this website