Malayalam to English Dictionary: മിന്നുന്ന;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കുഴ
ku/?/a T. M. (C. കുണിക) 1. What is hollow പാല്‍ക്കുഴ CG. milkpail. പൂക്കുഴ V1. a firework. നരിനഖവും പല്ലും ഏററ കുഴകള്‍, പാന്പു കടി ച്ച കുഴ MC. wounds. താഴ് കുഴയിടുക V2. to bar a door. 2. loophole, eye of a needle, rings of a shield, aperture in the head of an axe, hoe, etc. 3. bone in the fore-arm, fore-leg കാലിന്‍റെ കുഴ വീങ്ങി Nid. കൈ കുഴയില്‍ നിന്ന് ഇളക്കി പ്പോയി V1. dislocated. 4. T. aM. ear & earring അണിക്കഴയിണ, മകരമണിക്കുഴചേര്‍ന്തര ചന്‍, കുഴകളും മൂക്കും അരിന്തു RC. 5. കുഴകു ഴ slimy, soft. Hence: കുഴക്കട്ട a round cake. കുഴകാതു bored ear കു'തതില്‍ മിന്നുന്ന കുണ്ഡലം മകരോപമം PrC. കുഴമറിയുക (കുഴെക്ക) to be topsy-turvy. കുഴയുക v. n. T. M. (Te. C. കുള്‍, Tu. കുരി) 1. To be macerated, kneaded, mixed as pap. വേണി അഴിഞ്ഞു കുഴഞ്ഞു CG. disordered hair. മാലകള്‍ കുഴഞ്ഞു KR.; ചിത്തം അഴിഞ്ഞു കുഴഞ്ഞു CG. disturbed. 2. to be fatigued, perplexed കൈകാലും കുഴഞ്ഞു PT.; പാടിക്കുഴഞ്ഞുതന്‍ വീ ടു പുക്കാന്‍ CG. tired of singing. നാവു കുഴ ഞ്ഞീടും. കുഴഞ്ഞൊരു കണ്ഠവുമായി കൂകി (peacocks) CG. VN. കുഴച്ചല്‍ chiefly bodily impediment, palsy, decrepitude. കുഴെക്ക v. a. T.M. (C.Te. കുക്കു) l. To mix, macerate, knead അവില്‍പൊരി പാലില്‍ കു. Mud., പഞ്ചസാരയും തേനും ചേര്‍ത്തു കു. VCh., കുഴച്ചുരുട്ടി തിന്നു, കൂട്ടിക്കുഴച്ചു വാരീ ട്ടുണ്ണുക (rice) TP. രക്തത്തില്‍ ചോറു കുഴച്ചു കാ ളിക്കു നിവേദിക്ക Arb. ഇവ പൊടിച്ചു തേനില്‍ കു. a med. കൊടികുട പൊടിച്ചു കുഴെച്ചിതു ചോ രയില്‍ (in battle) Bhr. 2. to confuse, perplex by meddling; also v.n. കാര്യം കുഴച്ചു പോ യി V1. was embroiled, came to nothing.
കൊണ്ടല്‍
koṇḍal T.M. 1. Cloud. കൊണ്ടല്‍ മദ്ധ്യേ മിന്നുന്ന മിന്നല്‍ Bhr.; also sky. കൊ. നടുങ്ങൊന്നലറിനാന്‍ RC. 2. the sowing of October, കൊ. വിതെക്ക, പിഴെച്ചുപോക V1. കൊണ്ടല്‍നിറം black കൊ. പൂണ്ട നീലാചലം പോലെ Bhg. കൊണ്ടല്‍നേ൪വര്‍ണ്ണന്‍, കൊണ്ടല്‍വര്‍ണ്ണന്‍‍ Cṛshṇa CG. കൊണ്ടല്‍വേണി women with fine black hair കൊ'യാള്‍ Nal.
മിന്നുക
minnuγa 5. (മിന്‍). 1. To flash, shine, sparkle കൊണ്ടല്‍ മദ്ധ്യേ മിന്നുന്ന മിന്നല്‍ പോ ലേ Bhr. കൊളളിയും മിന്നിമണ്ടി Sil. ran with torches VetC. ഗണ്ഡസ്ഥലം മി. Bhr. 2. to have a sudden pain or stitch B.; വാള്‍ വീശു ന്പോള്‍ മി. V1. VN. മിന്നല്‍ lightning തൂമി. നേരൊത്ത കൂറ CG. മി. കൊടി a flaah. മിന്നല്‍ഒളി KR (180). മി. നല്ല സ്ഥാനത്താകുന്നു No. (rain may be expected); മി'ലുളള ഇരിന്പു brittle iron, scintillating when heated & beaten = പൊ ളളുളള ഇരിന്പു. മിന്നല്‍പിണര്‍ a flash of lightning മി. നി രമിന്നി Bhg.; fig. കൈവാളാകിയ മി'രു കള്‍ Bhr. മിന്നാമിനുങ്ങു (T. മിന്മിനി) a fire-fly; often മി' ങ്ങ, as മി'ങ്ങയെപ്പോലേ പറക്കുന്നു Nal. മി' ങ്ങപ്പുഴുവും med. for eyes. — pl. മി'ങ്ങങ്ങള്‍ Nid 29. — once മി'ങ്ങിയിക്കാണുന്നതു PT. മിന്നാണി No. a fop, swell (f. മിനുക്കിച്ചി). മിന്നി 1. shining. മി. പ്പരിച a shield painted red B., മി. വാള്‍ a polished sword. 2. a gem in earrings; earring of Chēgon മി. ക്കുടു ക്കന്‍ (opp. പാണ്ടിക്കടുക്കന്‍). മിന്നിക്കടകം Onap. മിന്നിക്ക 1. V. freq. മിന്നി ച്ചുപോയി of flickering, unsteady light. 2. CV. to cause to flash or shine. 3. to guide an elephant. മിന്നു 1. aM. lightning നീലമേഘത്തിന്‍ മി ന്നൊളി ചാലവിളങ്ങുന്നു KR. മിന്നും പതറീ ടും വിരവു RC. quicker than lightning, മി ന്നേരിടയാള്‍, മിന്നിടക്കൊടി ജാനകി RC. slender like a flash of lightning. 2. So. = താലി 2. മിരട്ടക, മിരട്ടല്‍, see foll.
Random Fonts
Anjali-Beta Bangla Font
Anjali-Beta
Download
View Count : 7527
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 7036
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 13636
Manorama Bangla Font
Manorama
Download
View Count : 35971
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 9490
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 13481
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 5513
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 17685
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 9558
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 10989

close
Please like, if you love this website