Malayalam to English Dictionary: വെളിപ്പെടുക;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

വെളി
veḷi T. M. (Tu. boḷir fr. വെള്‍; Te. vela fr. വെല്ലുക, വേലി). 1. Light, clearness = ഒളി f. i. ചിലേടത്തു വെളിയുണ്ടാകാശേ, ചിലേടം കാര്‍മുകില്‍ കൊണ്ടു മൂടി KR. 2. open field; notoriety ഗ്രഢസംസാരം നാട്ടില്‍ ഒക്കവേ വെ. യായാല്‍ PT. if it be published. 3. outside വെ. യില്‍ പോക to go out, ease nature. രാ ജ്യത്തിന്നു വെ. യില്‍ കളക VyM. to banish. രാജാവിനെ കോട്ടയില്‍ വെളിയില്‍ ഇറക്കി പ്പിടിക്ക Arb. to get him out of. വെളിയിലാക്ക to put out, release. അറിഞ്ഞ ദോഷം വെളി യില്‍ പറയാതേ VyM. to reveal. 4. Caladium nymphæiflorum, a wild yam, edible വെളിയും തല എടുക്കും, വെളീലപ്പുറത്തു വീണ വെള്ളം പോലേ prov. കള്ളവെ. = മേത്തോന്നി. വെളിന്താളി (4) the stem of Caladium. വെളിപ്പാടു (1. 2) an open field; manifestation, revelation. വെളിപ്പെടുക (1) to come to light. ഞാന്‍ വെ' ട്ടില്ല I did not show myself. നീ എന്‍ മുന്നല്‍ വെ'ന്നിതു RC. you appear. CV. വെ'ത്തുക. to lay open. വെളിന്പറന്പു, വെളിന്പദേശം (2) & വെളിയം B. an open place. വെളിയത്തു = പള്ളിച്ചാന്‍ Coch. D. വെളിയന്‍ what is outside — വെ. ങ്കല്ലു N. pr. the sacrifice-rock off Kōṭakal TR. അന്നേ രം നീ ഇല്ല വെ'ല്ലിന്‍റെ ചോട്ടില്‍ No. vu. you were not in the world then. — വെളി യങ്ങോട്ടു N. pr. So. of Ponnāni — വെ. പയറു Pay. — ദേവസ്വത്തില്‍ വെ'ന്മാടം ചുട്ടു TR. വെളിയാണിക്കരു a borer V1. വെളിയേ (2. 3) = വെളിയില്‍. വെളിവാതില്‍ a door with a window; a window V1.
വെളിച്ചം
veḷiččam T. M. (വെളി). 1. Light വെ. ആക to dawn; also = വിളക്കു a lamp, വെ. കത്തിക്ക. 2. publicity വെ'മേ വന്നിതു CC. came to light. മോഷ്ടിച്ച ദ്രവ്യം വെ'ത്തു വരാ തേ TR. അവന്‍ വെ'ത്തു വന്നില്ല Brhmd. didn't come forth. ചെമ്മേ വെ'ത്തു വന്നു CG. show thyself. ഞാന്‍ വെ'ത്തിടാഞ്ഞിതു AR. Bhg. to reveal. വേദത്തിന്‍പൊരുള്‍ വെ'ത്തുകാട്ടി Bhg. clearly, openly. വെ'മാക്ക to publish, also വെ' ത്തിടുക = വെളിപ്പെടുത്തുക. വെളിച്ചപ്പാടു oracle pronounced by an organ or medium of the God. വെ. ഉണ്ടായിട്ടു ക ല്പന ആയതു TR. the oracle decided. ശി വളനാട്ടമ്മയുടെ വെ. ഉണ്ടായിട്ടു KU. വെളിച്ചപ്പാടന്മാര്‍, — ടി a devil's-dancer, one possessed by Kāḷi. വെളിച്ചപ്പെടുക 1. to show oneself. വിരഞ്ഞു വെ'ട്ടാന്‍ CG. Gods to appear. കാനനദേ വതമാര്‍ ദീനത പൂണ്ടു വെ'ട്ടാര്‍; രാഗവാന്‍ വേഗവാനായി വെ'ട്ടാന്‍ CG. 2. to reveal one's heart, speak out എല്ലാ ഭഗവതിയും വെ'ട്ടു prov. CV. വെ'ടുത്തുക to cause to appear; to speak freely of. V2. വെളിച്ചിമരം a wood or tree shining at night. വെളിച്ചില്‍, — ച്ചിങ്ങ a quite young coca-nut, just coming out (വെച്ചിങ്ങ, മെ —). വെളിച്ചെണ്ണ lamp-oil = തേങ്ങെണ്ണ; പറന്പുതോ റും അരേര ഉറുപ്പിക കണ്ടു വെ. ക്ക് എന്നു വെച്ചെടുപ്പിച്ചു TR. (an arbitrary tax).
Random Fonts
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 3962
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 8779
ECWThinkal Bangla Font
ECWThinkal
Download
View Count : 5134
FML-Mohini Bangla Font
FML-Mohini
Download
View Count : 17280
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 29063
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 7801
ML_TT_Atchu Bold Bangla Font
ML_TT_Atchu Bold
Download
View Count : 7588
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 172974
FML-TT-Thiruvathira Bold Italic Bangla Font
FML-TT-Thiruvathira Bold Italic
Download
View Count : 10320
FML-TT-Sruthy Normal Bangla Font
FML-TT-Sruthy Normal
Download
View Count : 7800

close
Please like, if you love this website