English Meaning of വെളിച്ചം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വെളിച്ചം is as below...

വെളിച്ചം : veḷiččam T. M. (വെളി). 1. Light വെ. ആക to dawn; also = വിളക്കു a lamp, വെ. കത്തിക്ക. 2. publicity വെ'മേ വന്നിതു CC. came to light. മോഷ്ടിച്ച ദ്രവ്യം വെ'ത്തു വരാ തേ TR. അവന്‍ വെ'ത്തു വന്നില്ല Brhmd. didn't come forth. ചെമ്മേ വെ'ത്തു വന്നു CG. show thyself. ഞാന്‍ വെ'ത്തിടാഞ്ഞിതു AR. Bhg. to reveal. വേദത്തിന്‍പൊരുള്‍ വെ'ത്തുകാട്ടി Bhg. clearly, openly. വെ'മാക്ക to publish, also വെ' ത്തിടുക = വെളിപ്പെടുത്തുക. വെളിച്ചപ്പാടു oracle pronounced by an organ or medium of the God. വെ. ഉണ്ടായിട്ടു ക ല്പന ആയതു TR. the oracle decided. ശി വളനാട്ടമ്മയുടെ വെ. ഉണ്ടായിട്ടു KU. വെളിച്ചപ്പാടന്മാര്‍, — ടി a devil's-dancer, one possessed by Kāḷi. വെളിച്ചപ്പെടുക 1. to show oneself. വിരഞ്ഞു വെ'ട്ടാന്‍ CG. Gods to appear. കാനനദേ വതമാര്‍ ദീനത പൂണ്ടു വെ'ട്ടാര്‍; രാഗവാന്‍ വേഗവാനായി വെ'ട്ടാന്‍ CG. 2. to reveal one's heart, speak out എല്ലാ ഭഗവതിയും വെ'ട്ടു prov. CV. വെ'ടുത്തുക to cause to appear; to speak freely of. V2. വെളിച്ചിമരം a wood or tree shining at night. വെളിച്ചില്‍, — ച്ചിങ്ങ a quite young coca-nut, just coming out (വെച്ചിങ്ങ, മെ —). വെളിച്ചെണ്ണ lamp-oil = തേങ്ങെണ്ണ; പറന്പുതോ റും അരേര ഉറുപ്പിക കണ്ടു വെ. ക്ക് എന്നു വെച്ചെടുപ്പിച്ചു TR. (an arbitrary tax).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വേട്ടുവന്‍
vēṭṭuvaǹ T. M. 1. = വേടന്‍. 2. a caste of predial slaves, salt-makers, workers
വരാഹം
varāham S. (L. verres). A hog; വരാ
വാഞ്ചര
vānčha S. Wish പൂരിച്ചു വാ. എല്ലാം, വാ. യോടേ വായിലാക്കി CG. greedily. മമപ്രാ ണധാരണം വാ. ഉണ്ടെങ്കില്‍ Nal. if you wish me to live. denV. വാഞ്ഛിക്ക = കാംക്ഷിക്ക. part. pass. വാഞ്ഛിതം എല്ലാം സാധിച്ചു KR.
വിസ്സ്
vis S. (L. avis). A bird. (വി): വിഹഗം S. a bird (വിഹാ). വിഹഗപതി വാഹനം Bhr. Garuḍa. വിഹംഗം, വിഹംഗമം S. id. വിഹതം S. (part. pass. of ഹന്‍) struck, obstructed പലവിഹതഗതികള്‍ VetC. വിഹതി striking കരവി. VetC.; വി. ചെയ്ക Bhr. to kill. വിഹരണം S. roaming വേദാന്തവി'മായുളള ഇ തിഹാസം Bhr 18.
വാപി
vābi S. An oblong pond വാ'യില്‍ കളിക്കുന്നു PT.
വീചി
vīǰi S. A wave കാമക്രോധങ്ങളായ വീ ചികള്‍ VCh.
വീളുക
Vīḷuγa & മീ — q. v. (vīl Te. back). 1. v. n. To return വീണ്ടു നിജഗൃഹേ ചെന്നു Bhg. വീണ്ടനര്‍ പിന്നേയും RC. പുലിവായില്‍ നിന്നു വീണ്ടു പോയ ഏണം escaped. തുന്പി ക്കയ്യിന്നു വീണ്ടു CG. 2. v. a. to get back സീ തയെ വീണ്ടു KR. വേദങ്ങള്‍ വീണ്ടു‍ MP. recovered. ദത്തനാകും സുതനെ വാസുദേവന്‍ വീ ണ്ടാന് CC. took back. മാതൃദാസ്യം ഇതുകൊ ണ്ടു വീണ്ടാല്‍ Bhr. to redeem. പിഴയാളിയെ വീ'വാന്‍ PP. to release. 3. to avenge കൊ ന്നതു വീള്‍വാന്‍ Bhg. ഇതു വീളാതേ ഇരുന്നാല്‍;
വേന്പു
vēmbụ T. M. (bēvu C. Tu., vēmu Te.). Melia azedarach, prov. for heat (വെ) & bitterness മാവിനെ കളഞ്ഞു... വേന്പിനെ വളര്‍ത്തി പാലാല്‍ നനച്ചു നിത്യവും മധുരമാമോ KR.; comm. വേപ്പു q. v. വേന്പാട So. a creeper with med. bark. വേയം Tdbh. of വ്യയം (opp. ആയം). I.
വടു
. C. Te. Tu. Thin, poor. — S. a dwarf, Brahman lad, pupil വടുരൂപിയായി Bhg. (= വാമനന്‍). വന്നതു കൊള്ളാം വടുക്കളേ SiPu. വടുവാകിന പുരുഷന്‍ PT. ഏതു വടുവിവന്‍, ചണകജന്‍വടു Mud. വടുക്ക Rh. Capparis baducca or Rheedii.
വേപ്പു
vēppụ (obl. case of വേന്പു). The Neem tree, Melia azadirachta, vu. ആര്യവേ. Kinds: കരി — GP 63. (Bergera Kœnigii, also കറി — & കൃഷ്ണനിംബ), കൈ — Sk., നില — Gentiana chirayita, മല — etc. Parts: വേപ്പിങ്കരു Margosa seed. വേപ്പിന്തോല്‍, വേപ്പില (വേപ്പില ക്കട്ടി a kind of കറി), അത്യുഷ്ണമല്ലോ വേപ്പെ ണ്ണ GP. med. febrifuge.
Sponsor Books Adv
Sahakarana Prasthanam
Kunjan menon
Download This Book
Kerala Charithram Part-1
Krishnapisharody Aattoor
Download This Book
Bharatiyute Gadyakritikal
Unknown
Download This Book
Dhoothavakyam Nadakam Bhasha
Kochi Malayalabhasha Parishkarana Committee
Download This Book
Sree Halasya Mahathmyam
Redyar
Download This Book
Random Fonts
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 36300
Chowara Bangla Font
Chowara
Download
View Count : 10576
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 21075
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13118
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 8561

close