Malayalam to English Dictionary: സമൂഹം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കുഷ്ഠം
kušṭham S. (& കുഷ്ടം, കുട്ടം) Leprosy & other cutaneous diseases. കു. ൧൮ ജാതി a med., (of 7 kinds, Nid.) തോലിന്മേല്‍ പൊടി എഴുന്നത് ഒന്നു, സമൂലാരി പല പുണ്ണിനോടു കൂടയിരിക്കും, പ്രപുണ്ഡരീയം, ഗജചര്‍മ്മം, മാന്‍റ ലക്കുഷ്ഠം, കപാലകു., ഏകകു., ഉദും ബരകു., രക്തകു., ശ്വേതകു. (പാണ്ഡു കണ ക്കേ), ചോരിക്കു., ജിഹ്രമാകിന്‍റ കു., പാദക രിയാകുന്ന കു., ചുണങ്ങു, കടിപത്തിക്കു. (കടി വക്കു.), തഴുതണം (ചൊറിക്കു.), പിത്തക്കു. കുഷ്ഠി, കുഷ്ഠരോഗി a leper.
ഛട
čhadḍa S. A lump, crowd = സമൂഹം.
ജ്വലനം
ǰvalanam S. Blazing. — ജ്വലനന്‍ fire. denV. ജ്വലിക്ക to blaze. സൂര്യന്‍ ജ്വ. Bhg. in the hot season. ജ്വാലാസമൂഹങ്ങള്‍ ഏററം ജ്വ.യാല്‍ Nal. in a jungle-fire. — fig. ജ്വ' ച്ചിതു ചിത്തം Bhr. dismay. CV. ജ്വലിപ്പിക്ക 1. to kindle, inflame. ചിത യില്‍ വെച്ചു തീ ജ്വ'ച്ചു PrC., വഹ്നി എരി ഞ്ഞു കത്തി ജ്വ'ച്ചു Bhg., അഗ്നിയെ ജ്വ'ച്ചു Mud., പേര്‍ത്തും ജ്വ'ച്ചുഹോമം ചെയ്തു Brhmd. 2. met. ചിത്തം ജ്വ'ച്ചു മല്‍ഭാഷിതം Nal. kindled love. ജ്വാല 1. flame ജ്വാലാമാലകള്‍ കതിതു പൊ ങ്ങി, ഒന്നിന്നും അഗ്നി ജ്വാ. തട്ടിയാല്‍ അശു ദ്ധിയില്ല Bhr., ഇളക്കം ചേരും ജ്വാലാ കണ ക്കേ രജോഗുണം KeiN. 2. slight influence ഉവര്‍വെള്ളത്തിന്‍റെ ജ്വാ. തട്ടാത്ത ദി‍ ക്കില്‍ MR. ground not reached by any salt water.
വൃഥാ
v/?/thā S. (വൃ pleasing oneself, or വെറു തേ?). In vain, useless ദൈവവിശ്വാസം വൃ. ഭവിച്ചീടുമോ. Nal. അസ്ത്രത്തെ വൃ. വാക്കി KR. made it nugatory, harmless. ഖേദം വൃ. VetC. ഇത്രനാളും വൃ. ജീവിച്ചിരിക്ക Nal. വൃഥാഫലം useless. വൃ. ജീവിതം, തപസ്സു Bhr. വൃ. അശേഷം ChVr. അസ്ത്രസമൂഹവും വൃ. Bhr. രാജ്യം എന്തിന്നു വൃ. SiPu. വൃഥാഭാവം levity വൃ. തീര്‍ന്നു കാരണത്തിങ്കല്‍ ലയിക്ക Bhr. — ദുര്‍ഗ്ഗതി ഉണ്ടാം വൃഥാമൈഥു നത്തിന്നു Bhr. — വൃഥാലാപം vain talk. വൃഥാവല്‍ to no purpose, ചെന്നു വൃ'ലേ കൊ ണ്ടു വന്നു KR6. — vu. വൃഥാല്‍ f. i. വൃഥാല്‍ ഒരു ദോഷം അകപ്പെടും MR. undeservedly.
വൃദ്ധം
v/?/ddham S. (part. pass, of വൃധ്). /?/. Full-grown. വൃ'മാം തപോബലം Brhmd. = great. 2. old, വൃദ്ധന്‍ m. an old man; കരഞ്ഞു നടക്കു ന്ന വൃദ്ധയെ കണ്ടു f. — വൃദ്ധാള്‍ VyM. an old person. വൃദ്ധത S. old age വൃദ്ധതാദശയിങ്കല്‍ VCh. = വാര്‍ദ്ധക്യം. — വൃദ്ധശ്രവസ്സു who lived to hear much, or widely renowned; Indra, Nal. വൃദ്ധസമൂഹം, — സംഗം au assembly of elders. വൃദ്ധി S. 1. increase ബലാബലവൃ. ക്ഷയങ്ങ ളെ പരീക്ഷിക്ക KR. 2. prosperity. ഒരു നാളും വൃ. ആകയില്ല Arb. will not prosper. 3. profit, interest (വട്ടി Tdbh.) സഹ സ്രാധികം വൃ. Nal. 4. enlargement of scrotum, rupture, വൃ. ക്കു ലിംഗത്തിന്‍റെ താഴേ നൊന്തു വീങ്ങും a. med. hernia. വൃ. വീങ്ങുക V1. വൃ. രോഗം Nid. of 7 kinds, also hydrocele. വൃദ്ധിമാന്‍ wealthy, prosperous.
ശ്രേണി
šrēṇi S. (ശ്രി). A line, row, street. പുരോഹിതശ്രേ. SiPu. = സമൂഹം: ശ്രേണിക ര്‍മ്മങ്ങള്‍ Bhr. the list of caste-occupations.
സത്രം
satram S. (sad). 1. A sacrifice സത്രര ക്ഷണത്തിന്നായി KR. (=യാഗവിഘ്നം പോക്കു ക). നൈമിശാരണ്യത്തില്‍ ദേവകള്‍ ഒരു സ. ആരംഭിച്ചു Bhr. 2. liberality, daily gift of food. 3. an entertainment, ഇവിടേ വേളി യുടെ സ. ആകുന്നു TR. a marriage feast. 4. a halting place, Brahman Choultry, place for distributing rice to travellers സ. വകെക്കു മു തല്‍ തരാന്‍ TR. കയ്പള്ളിസ. സമൂഹക്കാര്‍ MR. the administrators of the K. Satram. സത്രപ്പെടുക So., see തത്തരം 425. സത്രശാല S. 1. a place of sacrifice. 2. an eating-room of Brahmans. 3. a Caravansary. സത്രി a sacrificer, performer of സത്രം.
സമുദ്രം
samud/?/ram S. (L. unda, G. /?/dōr). 1. The sea, ocean. 2. a high number = 100,000 മഹാഖര്‍വ്വം KR. സമുദ്രജോഗം Rh., — സ്തോകം D. Argyreia speciosa, elephant-creeper. സമുദ്രുപ്പച്ച GP 73. = പച്ചില Xanthochymus; others identify it with സംസ്തരവടി q. v. or the prec. (Convolvulus speciosus) V1. — സമുദ്രപ്പഴം V1. a square fruit, med. Xanthochymus, also തമുത്തിറവാളം a. med. സമുദ്ര വാഴി So. സമുദ്രവീതി length of sea-coast. രാജ്യം സ. ഏ റയില്ല TR. has not much sea-coast. സ. രാജ്യ ങ്ങളില്‍ along the coast. സമുദ്രസഞ്ചാരി a sea-faring man. (സം): സമുന്നതി S. loftiness, ചിത്തസ. V2. സമുന്നദ്ധന്‍ S. (p. p. of നഹ്) presumptuous V1.; അസ. unpretending, Bhr. സമൂചിവാന്‍ S. (വച്) saying; he said VetC. സമൂലം S. (സ). Together with the root, the
സേന
sēna S. (സി). An army. സേനാംഗം a part of it, as infantry V1. സേനാഗണം, — സമൂഹം, — വര്‍ഗ്ഗം, — വീരര്‍ Sk. troops. സേനാ ബ്ധിയില്‍ ഉള്‍പുക്കു KR. rushed amongst the foes. സേനാനി S. a general, also സേനാപന്മാര്‍ Brhmd. സേനാധിപന്‍ KU. (ഉന്പര്‍സേ. VilvP. Subrahmaṇya), സേനാധിപതിയാ ക്കി വെച്ചു Mud. സേനാപതി S. a general സേ. ജനരാള്‍ സാ യ്പ് TR. സേ. യായഭിഷേകം ദ്രോണര്‍ക്കു ചെ യ്താന്‍ Bhr. — സേനാപത്യം (ചെയ്യരുതു Bhr.) the command of an army.
Random Fonts
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 8368
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 8263
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 17077
ML-NILA07 Bangla Font
ML-NILA07
Download
View Count : 5642
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 20925
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 12519
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 8492
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 15785
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 40282
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 7091

close
Please like, if you love this website