Malayalam to English Dictionary: സാധുത

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അപ്രാപ്തം
aprāptam S. 1. Unattained. അപ്രാ പ്തകാലകളായവചനങ്ങള്‍ PT. illtimed — അപ്രാ പ്യം Bhr. unattainable. 2. M. അപ്രാപ്തന്‍ incapable. സാധുവും അപ്രാപ്തനും MR. imbecile.
അല്പം
alpam S. (= അര്‍ഭം) 1. Little, small. അല്പമാകുന്നു എന്ന് ഉപേക്ഷിച്ചു TR. as too trifling. അല്പന്മാരായിരിക്കുന്നവര്‍ വന്നു രാജ്യ ത്തു സാധുക്കളായിരിക്കുന്ന കുടിയാന്മാരെ ഹിം സിക്കുന്നതു TR. low castes. 2. a measure = 1/30 തുടി Bhg 1. Deriv. & Comp. അല്പകാര്യം a bagatelle. അല്പജലം = ചെറുനീര്‍ V1. അല്പജ്ഞന്‍ simpleton, unlearned AR. അല്പത littleness, meanness അ. കാട്ടി അപ രാധം എന്തിന്നു KR. അല്പബുദ്ധികള്‍ men of few ideas. അല്പഭാഗ്യന്‍ rarely happy. അല്പരസക്കാരന്‍ soon pleased & soon angry. Previous page Next page
അസാധു
asādhu S. Not good, not valid, സൂ ക്ഷ്മമല്ലിതസാധുവാം VyM. (of documents).
എണ്ണുക
eṇṇuγa 5. (Te. എന്നു √ എണ്‍) 1. To count, number എണ്ണിഎണ്ണി കുറുകുന്നിതായുസ്സും GnP. 2. to esteem. എണ്ണപ്പെട്ടവര്‍ influential persons. എണ്ണപ്പെട്ട ആളുകള്‍ TR. (opp. സാധു ക്കള്‍). എണ്ണലര്‍ enemies (po.) 3. to recount, relate എണ്ണിപറക to speak diffusely. എണ്ണുന്നി തു ചപലം ഇന്നു കേട്ടാല്‍ CCh. this sad tale. എണ്ണിക്ക 1. CV. to get counted. 2. VN. എ ണ്ണിക്കകൊടുക്ക to account for, എ. നോക്കു ക to take a list V1. (T. C.)
പൂജ
pūǰa S. (fr. പൂചുക?). 1. Worship പൂ. ക ഴിക്ക, chiefly ആജ്യത്താല്‍ Bhg. ദേവപൂ., പെ രിന്പൂ a peculiar kind of വേല (Kōlatiri). പൂജ അടിയന്തരം നടത്തിക്ക (the duty of Urāḷar), പൂജ അ. മുടക്കുക TR. to interdict it (by തോല്‍ വെക്ക). 2. honouring അവനു പൂ. കൊടുക്ക Arb. സജ്ജനപൂജ VilvP. treating well the deserving. പൂജകന്‍ S. worshipping. V1. ജിഷ്ണുപൂ'ന്മാര്‍ Vilvp. പൂജനം S. venerating ബ്രാഹ്മണ —, അതിഥി — Bhg. പൂജവെപ്പു 1. a public ceremony, also പൂജയെ ടുപ്പു B. 2. in Cochi = ആയുധപൂജ. പൂജാപാത്രം S. the implements of temple-worship KN. പൂജാസാധനം. പൂജാകാരി, പൂജാരി inferior priests (പിടാരന്‍, കുറുപ്പു) performing Sakti worship with blood & liquors. — fem. പൂജാരിച്ചികള്‍ ഉറ ഞ്ഞു (Cann.). denV. പൂജിക്ക S. 1. to honour, worship ആ ജ്യത്താലും ജലഗന്ധാദിപുഷ്പധൂപദീപങ്ങള്‍ കൊണ്ടും പല ശോഭനപദാര്‍ത്ഥങ്ങള്‍കൊ ണ്ടുംപൂ. Bhg. 2. B. to beat. CV. പൂജിപ്പിക്ക f. i. പൂജിച്ചും പൂ'ച്ചും KU. (king to Gods). ശൂദ്രന്‍ ദ്വിജന്മാര്‍ക്കു ദ്രവ്യം കൊടു ത്തു പൂജിപ്പിക്കയും വേണം SiPu. പൂജിതന്‍ S. (part.) honoured, as മുനിപൂജി തന്‍ UR. by /?/shis. ഞാന്‍ ധൃക്കൃതന്‍ അ ന്യന്‍ പൂ. Mud. പൂജ്യം 1. venerable, worthy പൂജ്യനായ്വരും AR. അവന്‍ പൂജ്യന്‍, പൂജ്യത്വമുള്ള ഭൂസുരര്‍ Nal. 2. a cipher, nought in calculation (the shells which represent it being worshipped by the astrologer). പൂ. തൊടുക to put a nought (= ഭദ്രം). പൂ. തൊട്ടു പോകും turns out empty, void. വേല പൂ. ആയി he lost his employment. abstr. N. പൂജ്യത്വം S. acknowledged worth സാധൂപു., സ൪വ്വലോകപൂ. Bhg.
സാദ്ധ്വസം
sādhvasam S. (സ, ധ്വംസ്). Fear സാ'ന്മാരായി Bhr. സസാ. Brhmd. സാദ്ധ്വിS. (f. of സാധു). A virtuous woman ഉത്തമയായുള്ള സാദ്ധ്വീജനം KR. സാദ്ധ്വീകു മാരന്‍ SiPu. (opp. a bastard). സാനന്ദം S. (സ). Joyfully.
സാധകം
sādhaγam S. Accomplishing അ൪ത്ഥ മല്ലോ ഭുവി സ൪വ്വാ൪ത്ഥസാ. KR. ഒരുത്തന്‍ അനു ഭവപ്രമാണത്തെയും അന്യന്‍ ലേഖ്യാദിപ്രമാ ണത്തെയും സാ' മായിട്ടു പറഞ്ഞാല്‍ VyM. plea. — സാധകന്‍ an effector. Bhg.; also തവ കാ൪യ്യ സാധകകരന്‍ Mud 8. (print), see foll. 1. സാധനം S. 1. Accomplishing മുക്തി സാ. Bhg. കാ൪യ്യസാധനകരന്‍ Mud. a Vezir. 2. means for effecting, materials, tools, instrument. കറിസാ., ഭക്ഷണസാ. (= പദാ൪ത്ഥം). ദേ വകള്‍ പൂജെക്കു സാ.പുഷ്പം CG. സാധനദൂഷ്യം (see അതൌശലം). — മോക്ഷസാ'ങ്ങളില്‍ (നാലു സാധനം: ചരിത്രം, ക്രിയാ, യോഗം,ജ്ഞാനം Chintar.) മുന്പിതിന്നു Bhr. the best help to bliss. — സാധനചതുഷ്ടയം KeiN. (= നിത്യാ നിത്യവിവേകം, ഭോഗവിരാഗം, ശമാദിഷള്‍്ക്കം, മോക്ഷേഛ്ശ). 3. article, thing, property. 4. a document, deed എഴിതി അയച്ച സാ., ചി ല സാ'ങ്ങള്‍ ഉണ്ടാക്കിച്ചു TR. സാധ൪മ്യം S. = സധ൪മ്മത.
സാധു
sādhu S. (സാധ്). 1. Perfect പക്ഷം ഇതു സാധുതരം ChVr. the best advice, also സാധീയാന്‍ Comp., സാധിഷ്ഠം Superl.; Voc. സാധോ CC.; സാ. ക്കളാകുന്നതു സമചിത്തന്മാ രല്ലോ AR., f. സാദ്ധ്വി. 2. meek, gentle സാ. ശീലന്‍; (mod.) humble, poor സാധുവായിട്ടുള്ള ജനങ്ങള്‍, സാ. ക്കളായിരിക്കുന്ന കുടിയാന്മാര്‍ TR. peaceable subjects. 3. valid, legal അതു സാ. വായ്വരികയില്ല TR. (a document). അതു വരേ ലേലം സാ. വാകയില്ല jud. 4. = സാധ നം 3. property സാ. സൂക്ഷിപ്പാന്‍ ആളായില്ല, സാ. മുടിക്ക So. സാധുത S. goodness സാ. ാഗുണങ്ങള്‍ Nal. abstr. N. സാധുത്വം S. 1. id., honesty, സാ. ഭവിച്ചു MR. feigned innocence. 2. അവ ന്‍െറ സാ. വിചാരിച്ചാല്‍ humble station, poverty. സാധുരക്ഷ protecting the peaceable. സാ. ക്ക് അധികം ഗുണം MR. better fitting a just government.
സിദ്ധം
siddham S. (part. pass. of സിധ് = സാധ്) 1. Achieved, effected കേള്‍ക്കുന്നോര്‍ക്കു മുക്തി സി. Bhg. അപ്രകാരം തന്നെ സി. ആ ക്കി PT. സുഹൃല്ലാഭതന്ത്രം സി. സമസ്തം PT. ends herewith. 2. determined സര്‍വിവശാസ്ത്ര ത്തിലും സി. Si Pu. എന്നു ശാസ്ത്രസി. PP. decision. സി. വരുത്തുക to prove. 3. approved. എന്നു സി. it is acknowledged. നീചത്വം മമ ജാതിക്കുണ്ട് എന്നു സി'മല്ലോ Mud. ചൊല്ലി യാല്‍ സി'മല്ലായ്കയല്ലീ എന്നു സംശയിച്ചു Bhr. ഏതുമേ സി'മല്ലാഞ്ഞു Bhr. credited, believed. സിദ്ധക്ഷേത്രം (3) a celebrated temple. Brhmd.
൦രംശന്‍
īšaǹ S. (൦രംശ to possess, rule) 1. Lord. 2. God; Siva. 3. able ആ൪ കടപ്പാ൯ ഈശനായി CCh. ൦രംശക്കോണ്‍ Gan. 1. = ൦രംശാനമൂല NE. 2. an angle (opp. നിര്യതിക്കോണ്‍) in geometry. Gan. ൦രംശാനന്‍ (part.) ruler — ൦രംശാനമൂല the NE. point, guarded by Siva. ൦രംശിത, ൦രംശിത്വം supremacy, f. i. സുരേശ ത്വം the rule over the Gods. ൦രംശിതാവ് ruler (po.) ൦രംശ്വരന്‍ 1. Potent, ഇഛ്ശിച്ചതെല്ലാം വ രുത്തുവാ൯ ൦രംശ്വര൯ Nal2. (able = ആള്‍). 2. Lord, God; often interj. ൦രംശ്വര൯ എന്നേ ചൊല്ലവല്ലു CG. I can but say: it's God's doing. കാണായിപ്പെട്ടുള്ള ൦രം'ന്മാര്‍ the Brahmans. Often of idols ൦രം'ന്മാരെ കണ്ടാല്‍ KU. when visiting temples. 3. esp. Siva = മഹേശ്വ രന്‍; ൦രംശ്വരന്മാരെ പ്രതിഷ്ഠിച്ചു KU. built and restored temples. hence: ൦രംശ്വരകടാക്ഷത്താല്‍ ജയിച്ചു TR. by God's favour. ൦രംശ്വരപരീക്ഷ ചെയ്യേണം PT1. get evidence from God, ordeal. ൦രംശ്വരപ്രതിഷ്ഠകഴിക്ക TR. consecration of new idols. ൦രംശ്വരപ്രാര്‍ത്ഥന prayer. എന്നു സാധുക്കള്‍ ൦രം. ചെയ്തുകൊണ്ടിരിക്കുന്നു TR. Previous page Next page
Random Fonts
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 25916
ML Prakash Bangla Font
ML Prakash
Download
View Count : 7874
RKB Bangla Font
RKB
Download
View Count : 4660
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 12856
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 7845
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 9406
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 20636
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 18588
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 6614
Chambold Bangla Font
Chambold
Download
View Count : 5164

close
Please like, if you love this website