English Meaning of അക്കം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അക്കം is as below...

അക്കം : akkan Tdbh. (അക്ഷം S. but in C. Tu. അങ്കെ = S. അങ്കം) 1. A numerical figure.ക്കം ഇടുക to count, അ. കൂട്ടുക to add up. കൊല്ലം അക്കം വെട്ടിയ വള MC. 2. a stop in writing, mark. അക്കക്കെട്ടു a symbolical mode of writing. അക്കപ്പടം a talisman B. 1 4 1 4 3 2 3 2 4 1 4 1 2 3 2 3 അക്കവിട്ടം a figure used in mantras, thus: അക്കപ്പൂ a waterplant V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അവഖ്യാതി
avakhyāδi S. Blame, dishonor. ഇതിന്‍റെ കീര്‍ത്തിയും അവഖ്യാതിയും മററാര്‍ക്കി ല്ല TR. also അവിഖ്യാതി പറക vu.
അപകീര്‍ത്തി, അപഖ്യാതി
abaγīrti, — khyāδi S. Infamy.
അല്ക്കീടം
alkīḍam (T. അല്കുല്‍ from അല്‍) Vulva = ഗുഹ്യപ്രദേശം also മാഴ്കുന്നൊരല്ക്കിട യോടു CG. & അലിക്കിതമാകിനതേര്‍ത്തടം CG. ചീ ര്‍ത്തൊരലികിടം CG.
അമാവാസ്യ
amāvāsya S. New moon അമാ വാസിനാള്‍ Bhr.
അവസരം
avasaram S. 1. Opportunity, leisure. ചെയ്വാന്‍ അ. കരുതിപ്പാര്‍ക്കുന്നു Mud. waits anxiously for an opportunity. വരുവാന്‍, അത്രോളം പാര്‍പ്പന്‍ അവസരം ഇല്ല TR. could not. Often = സംഗതി f. i. കല്പ്പിപ്പാന്‍ അ. ഉണ്ടാ യി TR. it was seasonable. അവസരക്കേട് inconvenience, unseasonable. 2. necessary time, urgent occupation. (അവ സരക്കാരന്‍ an ocoupied person, esp. petitioner KR.) often of court business, audience. തിരുമുഖം കാണ്മാന്‍ അ. ചോദിച്ചു, എല്ലാര്‍ക്കും അ. കാണ്മാന്‍ കൊടുക്കുന്നല്ലയോ, അ. ചൊ ല്ലുന്നോര്‍ കതവിങ്കല്‍വന്നു നിറഞ്ഞു KR. wait for audience at the palace gate.
അരക്കന്‍
arakkaǹ T. M. (Tdbh. രക്ഷസ്സ്) 1. A Rāxasa അരക്കര്‍മണി KR. Rāvaṇa. 2. a miser; a kind of ant MC. (prh. from അരക്കു).
അനാസ്തികന്‍
anāstiγaǹ S. No Atheist KR.
അടല്‍
aḍal T. M. (C. Te. terror) from അടു. 1. Closing with combat, fight. കടലോടടല്‍ കരു തും ഒരു കടലോടു സമാനമായി Bhr. like a sea battling with a sea. അടല്‍ കോലുന്പോതു RC. അടല്‍ത്തറ RC. അടല്ക്കളം Bhr. battle-field; അടവ്നിലത്തു വീണു RC. 2. emulation (= അങ്കം) അതിനോടടല്‍ പൊരുതല്ലല്‍ grief comparable to. 3. incessant (of rain) സലിലധരനികരം അടല്മഴ പൊഴിയുംവ ണ്ണം Bhr. അടലാര്‍ enemies. അടലാര്‍കാലന്‍, അടലാര പ്പോര്‍ക്കളത്തില്‍ ഒടുക്കുവാന്‍ RC. I.
അവഞ്ഞാടു, അവഞ്ഞനാടു
N. pr. A district S. E. of Caḍattuvanāḍu.
അവ്യാജം
avyāǰam S. Unfeigned. അവ്യാജ തപസ്സു ചെയ്താന്‍ UR1. അ'ഭാവേന സേവ ചെയ്തു Nal. അവ്യാജഭക്തന്‍ AR. truly devoted. അവ്വണ്ണം, അവ്വഴി, അവ്വിടം etc. അ + വ...‍...
Sponsor Books Adv
Sree Budha Charitham Kilippattu - Edwin Arnold
Kumaran Aashan
Download This Book
Kiranavali
Ulloor S. Parameshwarayyar
Download This Book
Njan Hindu Ayathendhinu
Athulanandha Swamikal
Download This Book
Kuchelamadhavam (Pana)
Vadasseri Thayparambil Krishna Menon
Download This Book
Valli Ammal Nadakam
Velayudhan Pilla
Download This Book
Random Fonts
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 18806
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 15958
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 15082
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 16788
Vidya Normal Bangla Font
Vidya Normal
Download
View Count : 6869

close
Please like, if you love this website