English Meaning of അഗ്രം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അഗ്രം is as below...

അഗ്രം : agram S. (akros G.) 1. Point, top, front. 2. first, principal. അഗ്രഗണൃന്‍ the chief (f. i. ധറ്മജ്ഞന്മാരില്‍ Kei. N. 2.) അഗ്രജന്‍, ന്‍. ജ. 1. first-born, elder brother and sister. 2. Brahman (po.) അഗ്രപൂജ honors paid to the principal persons. KR. അഗ്രമാംസം heart (po.) അഗ്രശാല a victualling house, cooking place in temples. അഗ്രശാലപ്പറ a large measure So. അഗ്രഹാരം land assigned to Brahmans, village of (foreign) Br's ഊണും കഴിപ്പിച്ചു അഗ്ര ഹാരങ്ങളില്‍ Sil. അഗ്രാശനം first meal, ceremony in temples (vu. അഗ്രായനം = പുത്തരി കഴിക്ക). അഗ്രാസനം chief seat, as in Brahminieal സഭ, also of kings അവന്‍ൊ അഗ്രാസനം പിഴുകി Mud. അഗ്രിയന്‍, അഗ്രൃന്‍ first, elder brother (po.) അഗ്രേ (loc. of അഗ്രം) in the first place, before; അഗ്രേസരന്‍ forerunner, leader (also അഗ്ര ഗന്‍ etc.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അതിസ്തംഭന്‍
aδistambhaǹ S. Hardened f. i. രാജ്യലോഭം കൊണ്ടു Br P 25. Previous page Next page
അയക്ക, അയെക്ക
aya(e)kka (T. അ ചൈ. C. Te. അസെ to move) l. To send, forward ആളെ അയച്ചു ചോദിച്ചു sent to ask. കു ന്പഞ്ഞി ക്ലപനത്താല്‍ അയച്ചുവന്നവര്‍ TR. those sent by the HC. അസ്ത്രം, അന്പയക്ക Bhr. to shoot. 2. to let go, leave അവളുടെ കരാംബു ജം അയച്ചുവോ, കൈത്തളിര്‍ അയച്ചാലും Bhr. let her hand go. ചരടു, യന്ത്രം അയച്ചു or വി ട്ടു Mud. let it fall. അല്ലാതകത്തയച്ചീടുകയില്ല PR. or they will not let in. അവളെ ഇങ്ങയ ക്കേണം leave her to me. നിങ്ങളെ അയച്ചൂടാം TR. (= ച്ചുവി —) will let you go. മാനസം അവ ളുടെ മേനിയില്‍ അയച്ചു CG. allowed his mind to dwell on (or 3. to be dissolved, absorbed in). 3. (= അഴെക്കുക) to slacken, loosen as യന്ത്രതോരണം. VN. അയച്ചല്‍ being loose, untied. അയപ്പു sending, slackening. ആട്ടവും പാട്ടും അയപ്പും തിരിപ്പുകള്‍ (Anj.) prh. fencing postures? Previous page Next page
അധുനാ
adhunā S. Now (po.)
അമര്‍ഷം
amaršam S. also അമര്‍ഷ മുഴുത്തുവരും Bhg. Impatience അ'യോടു ചെറുത്തു തച്ചു Bhg. rage — hence: അമര്‍ഷന്‍, അമര്‍ഷി impatient, passionate.
അരവിന്ദം
aravind/?/am T. Lotus, അരവിന്ദാ ക്ഷന്‍ lotus-eyed CCh.
അള്ളുക
aḷḷuγa T. To take up with the hollow hand M. = അളുന്പുക, So M. to claw, scratch. അള്ളുവന്‍ the armadillo, Myrmecophaga. അള്ളെടം വാഴ്ച, അള്ളടത്തു സ്വരൂപം N. pr. The Rājah of Nīlēshvaram TR. hence: അള്ളടത്തു നാടു, അള്ളോന്‍ വാഴുന്ന നാടു KU.
അരത്നി
aratni S. (രത്നം) Cubit അ'ക്ക് ഒന്നി ന്നംഗുലം ഇരിപത്തുനാലു KR.
അറുക, ററു
ar̀uγa T. M. C. Te. 1. To be sovered, cut off, break. കൈകാല്‍ കഴുത്തിവ അററു Bhr. in battle വെട്ടുകൊണ്ടററു പിളര്‍ന്നു Mud. വേരറും will be eradicated, തുളസി അറുവാന്‍ KU. കായ് അററുവീണു, നൂല്‍ അററു. 2. to end, cease. സന്തതി അററുപോയി the line is extinct. സംബന്ധം അ.. the claims are at an end. ദുഷ്കര്‍മ്മം അറുവോളം Bhg. മമ സുകൃതം അഖിലം അററിതോ ദൈവമേ Mud. ജനനം അററീടും Previous page Next page
അത്ര
atra S. (അ) Here (po.) II.
അടന്ത
aḍanda T. M. a mode of beating time in music B. (see താളം) Bhg.
Sponsor Books Adv
Pracheena Kerala Lipikal
Unknown
Download This Book
Pradhama Chikithsa
Ramaro
Download This Book
Jyothisha Brahma Rahasyam
Neelakandapilla Jyothsyan
Download This Book
Shashtipoorthyupaharam
Sangaran Namboorhirippad Kanippayyoor
Download This Book
Pattukal Vol-2
Mangalodhayam
Download This Book
Random Fonts
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 22110
Manorama Bangla Font
Manorama
Download
View Count : 55833
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22013
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 12511
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 13682

close