English Meaning of അജ്ഞന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അജ്ഞന്‍ is as below...

അജ്ഞന്‍ : aǰńaǹ S. Ignorant, അജ്ഞത ignorance, അ. പോക്കിനാന്‍ വാക്കുകൊണ്ടു CG. അജ്ഞാതം unknown, അജ്ഞാതവാസം കഴിക്ക living incognito Bhr. അജ്ഞാനം ignorance, chiefly religious. അജ്ഞാനി ignorant, pagan. അജ്ഞേയം not to be known (po.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അക്ഷോഭം
akšōbham S. Without agitation, constancy; അക്ഷുബ്ധ കൃപാകലശാംബുധേ Kei. V2. അക്ഷോഭൃന്‍ immovable Bhr. V. den; അ ക്ഷോഭിച്ചുനില്ക്ക V1.
അവന്‍
, f. അവള്‍, pl. അവര്‍ avaǹ, — ḷ, — r (loc. അവലു, ഓലു TP.) = അ + അന്‍ He, that person. In many Comps. വെളുത്തേടത്ത വന്‍ he of the washing place, തോട്ടത്തിലോര്‍ he of Tōṭṭam.
അരിമാന്‍
arimāǹ (the preceding or അരി I.) A deer V1.
അനശനം
anašanam S. Abstinence, fasting = ദീക്ഷിക്ക. അ. ദീക്ഷിച്ചു Bhr.
അന്യം
anyam S. 1. Other, chiefly in S. Compos. but also അന്യ ഒരുവന്‍ MR. = മറെറാ രുവന്‍ — അന്യന്‍മാര്‍ others, strangers, also അന്യവര്‍ V1. അന്യത diversity. 2. descent അന്യംനിന്നു പോക, അ. മുടിയുക the family to be extinct. (= അന്വയം?) അന്യജാതിക്കാരന്‍ of another caste. അന്യത്ര elsewhere (po.) അന്യഥാ otherwise അന്യഥാത്വം, അന്യഥാക രണം change of mind, acting contrary to അന്യഥാത്വം വചസ്സിന്നു വരാ KumK. = മാററം. അന്യഥാത്വംപറക to refuse. അന്യ ഥാ ഭവിക്കയില്ല is irrevocable (a curse). ചി ല്പതിതന്‍ കല്പന അന്യഥാവാക്കിക്കൂടാ KR5. cannot be altered or avoided. അന്യഥാവല് (‍അന്യഥാല്‍) of different nature — അന്യഥാലുളളതു another man's. അന്യദാ at another time, sometimes. അന്യദാസ്യം Nal 3. servitude to another. അന്യദ്രവ്യം = പരദ്രവ്യം. അന്യപ്പെടുത്തുക distinguish ആത്മാവിന്നു ജ ഡത്തെ അന്യപ്പെടുത്തുവതു (Tatw.) അന്യരാജ്യക്കാര്‍ MR. foreigners. അന്യവശമാക്ക to transfer. അന്യസ്ത്രീ = പരസ്ത്രീ. അന്യാര്‍ത്ഥം for the sake of another.
അന'ഘം
anargham S. Priceless, അനഘമ ണികള് KR.
അസാദ്ധ്യം
asād/?/dhyam S. Impracticable, unattainable, incurable. അസാദ്ധ്യമജ്വരം Nid. വേഗത്തില്‍ അ'മായ്വരും grow unmanageable.
അണ്ണാവി
aṇṇāvi T. a M. (അണ്ണന്‍) Tutor, teacher, head of a company of actors; തന്നാ ലേത്താന്‍ കെട്ടാല്‍ അ. എന്തു ചെയ്യും prov.
അമ
ama T. M. A reed Saccharum sara (ശര). അമവേര്‍ med. GP.
അഭി
abhi S. (G. amphi, L. ob) Near, towards, for.
Sponsor Books Adv
Prabhushakthi Oru Gandakavyam
Pathmanabhakurup Azhagath
Download This Book
Nattinpurathe Rasikanmar
Unknown
Download This Book
Aarya Vaidya Charithram
Krishna Warrier
Download This Book
Indian Judiciary
Unknown
Download This Book
India Charithravalokam
Panikkar
Download This Book
Random Fonts
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 9434
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 18868
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 20979
Priya Bangla Font
Priya
Download
View Count : 6977
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 10935

close
Please like, if you love this website