English Meaning of അഞ്ചല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അഞ്ചല്‍ is as below...

അഞ്ചല്‍ : ańǰal 5. (a C. to divide = അംശം) Orig. a stage, relay; now letter-post. അഞ്ചല്‍ ഓടുക to run post. അഞ്ചല്‍ക്കൂലി postage, അ ഞ്ച(ല്‍)ല്പുര post-office, അഞ്ചല്‍ക്കാരന്‍ post-runner, അഞ്ചല്‍ വഴിക്കു കൊടുത്തയച്ച കത്തു, അഞ്ചലില്‍ അറിയിക്കാന്‍ TR. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അരക്ഷണം
arakšaṇam S. 1. Not preserving അരക്ഷിതാവായ രാജാവ് Bhr. 2. അര q. v. + ക്ഷണം‍ half a moment.
അസഹായം
asahāyam S. Isolation, ഒരു വന്‍ അസഹായാല്‍ പെരുവഴി നടന്നാല്‍ ChVr.
അവിശ്വാസം
avišvāsam S. Distrust. അവിശ്വാസ്യം not to be relied on; also ആ വാക്കു വളരെ അവിശ്വാസമാകുന്നു MR. അവിശ്വാസി unbeliever.
അജിമാശി
(P. āzmāish) Examination, rough calculation (of produce). അജിമാശിക്കു ചെന്നു ശോധന ചെയ്തു, പൈമാശിക്കും അജി മാശിക്കും പോകുന്ന കാര്യസ്ഥന്മാര്‍ MR.
അമാവാസ്യ
amāvāsya S. New moon അമാ വാസിനാള്‍ Bhr.
അനവസ്ഥിതം
anavasthiδam S. Unsettled അ'മാനസം po.
അവധി
avadhi S. 1. Limit അലകടല്‍ നാലും അവധിയായുള്ള അവനി KR. 2. term, fixed time (vu. അമതി തരിക) എഴുതി തന്ന അമതി യോളം jud. പടെക്ക് ഒര്‍ അ. വെച്ചു Ti. armistice അ. ഇടുക determine the day, astrol. അ. വെ ക്ക, പറക, മുറിക fix a day. അ. കഴിഞ്ഞു, അ ഫീല്‍ അവധി കഴിച്ച് എന്നെ തോല്പിച്ചു MR. term to pass. അവധിപ്പെടുക V1. to be pressed.
അത്യര്‍ത്ഥം
atyartham S. Immoderately, അ. ഖിച്ചു Bhr.
അന്യോന്യം
anyōnyam S. (അന്യഃ അന്യം) 1. One another, mutually. അന്യോന്യാശ്രയം mutual dependence. അന്യോന്യവിശ്വാസം TR. 2. friendship, അ. വരുത്തുക to be friend V1. ചാവടിക്കാര്‍ കളളന്മാരെ അന്യോന്യമായി പാര്‍പ്പിച്ചു TR. lived on good terms with. അ വരെ അ. ആക്കി gained over TR. 3. an ആ യുധാഭ്യാസം (= മുഷ്ടിയുദ്ധം) V1. അന്യോന്യക്കേടു enmity V1. (2).
അക്കുളം
akkuḷam (loc.) Armpit, tickling V1.
Sponsor Books Adv
Sreebudha Charitham Kilippattu
Kumaran Aashan
Download This Book
Kambarude Ramayana Kadha Gadyam
Kunjirama Menon
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Yajurvedam
Jambunathan
Download This Book
Thiruvithamkoor Charithram
Krishnappisharody Attoor
Download This Book
Random Fonts
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25451
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48579
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35885
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 20644
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19795

close