English Meaning of അടിയുക, ഞ്ഞു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അടിയുക, ഞ്ഞു is as below...

അടിയുക, ഞ്ഞു : aḍiyuγa (അടി 1) 1. Fall to the ground, as roten fruit. ഞാര്‍കെട്ടടിഞ്ഞു പോയി spoiled by rain. അരക്കര്‍ കാകുത്തന്‍ കാലിണക്കീഴ് അടിന്തു വീണഴുത് ഇരന്താര്‍ RC 25. fell at Rāma's feet. വീണടിഞ്ഞു മുല കള്‍ RS. 2. drift on shore, കപ്പല്‍ അടിഞ്ഞു V1. ആപൊടി തിരവായൂടെ വന്നടിഞ്ഞു തീരത്തു Bhr. borne by the waves. മീന്‍, കക്കു, etc. വന്ന ടിഞ്ഞു came in shoals. കടലില്‍ ഉടനുടന്‍ അടി യും തിരമാല RS. beat. 3. കണു അ. the eye suffers from excessive secretion. കണ്ണടിയു ന്നതിന്നു നന്നു a med. നീരടിയുന്നതും ചവര്‍ അടിയുന്നതും med.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അമുത്ര
amutra S. (opp. ഇഹ) In yonder life.
അവിടേ
aviḍē T. M. (അ + ഇട) & അവിടം 1. There. അവിടേനിന്നു, അവിടുന്നു thence. അവിടത്തേ മാനസം അറിയാതെ TR. your(= അങ്ങു). 2. house, home എന്‍റവിടേ, പട്ടരുടെ അവിടേകടന്നു കവര്‍ന്നു TR. അവന്‍റെ അവിടേ ക്കുപോയി MR. വൈദ്യക്കാരന്‍റെ അവിടയാക്കി TR. also with adj. part. ഏട്ടന്മാര്‍ ഇരിക്കുന്നx അവിടേ സഞ്ചരിക്ക, വെള്ളത്തില്‍ ഇറങ്ങുന്ന വിടേ MR.
അഹിമരശ്മി
ahimarašmi S. Sun (having not cold rays) അ. അവനിയെ ഉണര്‍ത്തുന്ന പോലെ KR.
അവകേടു
avaγēdu T. M. Misfortune = അബദ്ധം.
അത്യുഷ്ണം
atyušṇam S. Very hot or pungent. I.
അഭിജ്ഞന്‍
abhiǰńaǹ S. Experienced, clever. രാജസേവാഭിജ്ഞത്വം PT1. അഭിജ്ഞാനം information, recognition, mark. നല്ലൊര്‍ അ.'ത്തെ നല്കി, അഴകുള്ള അ.'ത്തെ കണ്ടാല്‍ KR.
അതിപ്രയോഗം
aδiprayōgam S. Many devices. അ. ഉള്ളമാത്യന്‍ Mud.
അരി
ari T. M. (T. അരി ചി G. oryza C. അക്കി) 1. Grain of rice, freed from chaff, നല്ല വരിനെ ല്ലുകത്തി അരിയാക്കി Sil. — met. നെല്ലെന്ന പോ ലെ മുളച്ചീടിനൊരെന്നെ മുദാനല്ലരിപോലെയാ ക്കി ചമെച്ചഗുരുമൂര്‍ത്തേ Kei N2. (by instruction). 2. rice given as payment, measure of rice (പത്തരി 10 Eḍanga/?/is, of അരി not of നെല്ലു). അരിതിന്മാനേശേഷി ഉള്ളു TP. good for nothing but to draw pay. അരിയും ചെലവും കൊടു ത്തു TP. to Nāyers for war. അവന്‍റെ അരിയും തണ്ണീരും എത്തീട്ടില്ല (or ഒത്തില്ല) he has not yet eaten the last, did not die. അരിയുടെ നീളം Previous page Next page
അണു
aṇu Drav. √ = അടു (hence അണ etc.)
അവദാരണം
avad/?/āraṇam S. Bursting; hoe.
Sponsor Books Adv
Bhasha Bhaimee Parinayam - Brahmasree Rama Shasthri
Krishnamenon
Download This Book
Panjaabii Ekaankagal
Unknown
Download This Book
Nammude India
Minoomasani
Download This Book
Narakaparvam
Arnos Pathiri
Download This Book
Tripura Dhahanam (Parayan Thullal)
Pathmanabha Pilla
Download This Book
Random Fonts
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 44181
JanaMalayalam Bangla Font
JanaMalayalam
Download
View Count : 18617
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 27959
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15992
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 20577

close