English Meaning of അട്ടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അട്ടി is as below...

അട്ടി : aṭṭi (C. Te. T. Tu. stoppage) T. M. A pile, lump (= അട) in 1. അ. കെട്ടുക, അട്ടിക്ക്ഇടു ക pile up, ram, pack close = അടുക്കി വെക്ക.. 2. അട്ടിപ്പേറു complete purchase of a freehold, called അഴകിയ അട്ടിപ്പേറ്റോല or — ക്കരണം title-deeds of freehold property. അട്ടിപ്പേര്‍ നീര്‍ TR. അട്ടിപ്പേര്‍ നീരുദകമായി എഴുതിച്ചു കൊണ്ടാന്‍ MR. doc. പറന്പിന്‍റെ അട്ടിക്ക രണം, പറന്പ് അട്ടിപ്പേറായി നീര്‍ വാങ്ങി TR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അഹോ
ahō 1. S. Interj. of surprise അഹോ ധിക് KR. fie. അഹോബത Bhg. alas! 2. see അഹസ്സ് (അഹോരാത്രം,— വൃത്തി).
അതിര്‍
aδir M. Tu. (അതുക C. Te. adjoin) Boundary, limit. നാട്ടതിര്‍ KU. frontier. കല്ലതിര്‍ landmark. ഈര്‍ (= നാലു) അതിര്‍ക്കകത്തുള്ളനിലം MR. doc. അതിര്‍ക്കു പുറത്തു കിഴിയരുതു TR. കു റുന്പ്രനാട്ടുംപുഴവായെയും അതിര്‍ക്കല്‍ TR. on the boundary of C. and P. തുക്കൂടിയിലേ അതിരുക ളില്‍ഇരിക്കുന്ന ചുങ്കക്കാരന്മാര്‍ TR. നമ്മുടെ അ തിരില്‍ പരിന്ത്രിയസ്സ് കവിഞ്ഞു വരുന്നു TR. encroach on the limits. Cpds. അതിരിടുക to bound. അതിര്‍ത്തല‍ boundary, നാട്ടേകിഴക്കേ അ'ലെ ക്കു നില്ക്കാഞ്ഞാല്‍ TR. along the eastern border. അതിര്‍വാദം MR. quarrel about the boundary. കണ്ടെത്തിന്നു തമ്മില്‍ അ. ആയി. MR. So. അതൃപ്പിണക്കമല്ല വന്നതു RC 30.
അഭിനയം
abhinayam S. Pantomime, രംഗ ത്തില്‍ നടനമാടി പിടിച്ചഭിനയം നടിച്ചു ഭാ വങ്ങള്‍ KR.
അത്ര
atra S. (അ) Here (po.) II.
അഞ്ജലി
ańǰali S. The cavity formed by putting the hollowed palms of both hands side by side (= തൊഴുക്കൈ) chiefly for adoration. അ. കൂപ്പുക, പുഷ്പാഞ്ജലി (po.) അഞ്ജലിബന്ധം ചെ യ്തു തൊഴുതു KR. അ. ചേര്‍ത്തു നമസ്കരിച്ചു Bhr.
അക്ഷമ
akšama S. Impatience; അക്ഷമം unable to bear, impatient.
അറ
Inf. of അറുക q. v. III.
അബാലന്‍
aḃālaǹ S. No more a child. അ റിവു കൊണ്ടവന്‍ അ.'നായതു KR.
അരിഷ്ടം
arištam S. 1. Ill luck, misery, pain. രോഗാരിഷ്ടം TrP. അരിഷ്ടകാണാം Nid. to see things black. 2. S. lying in chamber ംരംറ്റു പുര (po.) 3. adj. അന്ത്യയാം അരിഷ്ടയാം ജര VCh. the last old age. — അരിഷ്ടന്‍ m. അരിഷ്ടത wretchedness. den V. അരിഷ്ടിക്ക ബലാല്‍ അ'ച്ചു പോയി V2. was disappointed. അ'ച്ചുണ്ടാക്കി gained by incredible sacrifices or troubles. I.
അതിജവം
aδiǰavam S. Very quick (po.)
Sponsor Books Adv
Needhishasthra Rathnangal
Vengita Subramanya Ayyar
Download This Book
Sanyasi
Unnipparan Vaidyar Valipparambil
Download This Book
Sree Mahabharatham
Janardhana Menon Kunnathu
Download This Book
Sahithya Prayikal
Thomas Paul
Download This Book
Suryakaanthiyuta Svaapanam
Unknown
Download This Book
Random Fonts
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 12822
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 10659
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 39780
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 31861
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34021

close