English Meaning of അതിക്രമം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അതിക്രമം is as below...

അതിക്രമം : aδikramam S. Excess, outrage, assault; excessive punishment. കള്ളന്മാരുടെ അതിക്രമം മാറ്റി TR. അതിക്രമിക്ക go beyond. കാലം അതിക്രമിക്ക KR. let a set time pass by. കാടും നാടും എല്ലാം അ. Nal. pass through. വാക്കിനെഅ. KR. transgress an order, so കല്പന അ'ച്ചു നടക്ക TR. ഇപ്രകാരം അ'ച്ചു നടക്കുന്ന രാ ജ്യത്തു were such violence is in vogue. ആ ളോട് അ. TR. assault.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അശുചി, അശുദ്ധം
ašuǰi, — d/?/dham S. Unclean. അശുദ്ധിദോഷം pollution KU. അശു ചിതനായിരിക്കുന്ന മുനി KR.
അഭിജിത്ത്
abhiǰittụ S. Victorious; a sacrifice, noon, zenith. അഭിജിത്തും വിശ്വജിത്തെ ന്നും യാമം KR.
അകം
aγam S. (അ + കം joy) Pain, sin (po.) II.
അനുവാദം
S. permission, leave. എനിക്ക് ഒക്കയും അ.. PT. I give you free leave. വൃ ദിവ സത്തേ അനുവാസം (vu.) തരിക, വാങ്ങുക TR. മൂരുവാന്‍ അ. വരുത്തിക്ക TR. നിങ്ങള്ക്കും അ. എങ്കില്‍ KR. if you also agree. അവന്‍ അ. ത ന്നിട്ടത്രേ ഞങ്ങള് എടുത്തതു TR. ആം എന്നനു'ം മൂളി TP. assent.
അന്ത്രം
antram S. (= അന്തരം, G. enteron) Entrails, med. commonly ആന്ത്രം.
അണങ്ങുക
aṇaṇṇuγa (C. Te. Tu. stoop) TM. To shake = അനങ്ങുക V. N. അണക്കം a jerk V1. Previous page Next page
അഗമം
agamam = അഗം S. അഗമൃ Inaccessible = സ്വസ്ത്രീയല്ലാത്തവള്‍‍; അഗമ്യാഗമ നം prohibited intercourse Bhr.
അലു
alu 5. To shake. അലുക്ക, ത്തു T. M. to be worn out, grow lean. VN. അലുപ്പു weariness, tiresomeness, അലുപ്പാറു ക V1. 2. to rest (comp. അലപ്പു). അലുങ്ങല്‍ stir. അലുക്കുക, ക്കി V1. to agitate. അലുക്കു SoM. a fringe (? Ar. /?/laq hanging). അലുക്കുലുക്കു shudder. നിനാദം കേട്ടിട്ട് അ. പി ടിച്ചു RS.
അമച്ചര്‍
amaččar T. a M. (= അമാത്യര്‍) RC.
അവിട്ടം
aviṭṭam T. M. (S. ശ്രവിഷ്ഠ) The 23rd asterism, Delphinus.
Sponsor Books Adv
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Vidhuvamsham (Chambu Prabandham)
Keshavan Namboothiri
Download This Book
Pradhama Chikithsa
Ramaro
Download This Book
Parameshwaran Pilla
Ramakrishnapilla
Download This Book
Gaumukh Yatra
Unknown
Download This Book
Random Fonts
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 14118
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 15154
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42821
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37114

close