English Meaning of അനാസ്തികന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അനാസ്തികന്‍ is as below...

അനാസ്തികന്‍ : anāstiγaǹ S. No Atheist KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അകസ്മാല്‍
aγasmāl S. (കസ്മാല്‍ whence) Without cause, unexpectedly, suddenly (po.)
അടരുക, ര്‍ന്നു
vu. ന്നു. aḍaruγa (C. to pounce, T. to grew thick Te. to shine — √ അടു) To burst, crack, slit off, fly open — അടര്‍ന്നൊരു കൊന്പു Bhr. അടര്‍ന്നു വേരോടെ Bhr. a tree. തോല്‍ അടര്‍ന്നു പോയി. കുമ്മായം അടര്‍ന്നു വീണു from a wall. പല്ല് അടര്‍ന്നു, പാത്രത്തിന്‍റെ വ ക്ക് അടര്‍ന്നു, etc. അടര്‍ l. = അടല്‍ war. 2. a splinter, as of wood, bone, stone. അടര്‍ച്ച V. N. splitting, a crack, a. v. അടര്‍ക്ക, ര്‍ത്തു (old) അടര്‍ത്തുകൊണ്ടു പോന്നാന്‍ സുഗ്രീ വന്‍ കിരീടങ്ങള്‍ Bhr. tore off; അടര്‍ത്തച ലങ്ങള്‍, മരങ്ങള്‍ RC 9. കുന്നിന്‍ കൊടുമുടി അടര്‍ത്തെടുത്തു AR 6. അടര്‍ത്തുക vu. അടത്തുക to split (ആന കൊന്പു കളെ), tear off. മുരിങ്ങ അടര്‍ത്തി MC. opened an oyster.
അന്തരാളം
anδarāḷam S. Intermediate space. പോയൊരു ദശാന്തരാളേ CC. (= ദശാന്തരേ) അന്തരാളത്തില്‍ ഉളളവര്‍ KN. castes placed between the 4 original ones (as അന്പലവാ സി etc.)
അലിയുക
aliyuγa (C. = അലയുക, comp. അ ഴയു) n. v. To melt, dissolve (as salt, heart) കല്ലുള്‍ എല്ലാം അലിഞ്ഞു വരുംവണ്ണം പാടി CG. അ വരുടെ വിപ്രലാപം കേട്ടലിയും ശിലകളും UR. മാളികകള്‍ ഒക്കയുമലിയവേ ചന്ദ്രനുദിച്ചു KR. dissolving in moonlight. അലിന്തമനക്കാണ്പു RC. മാനസമഴിഞ്ഞലിഞ്ഞാര്‍ദ്രമായി Bhg 8. മാന സം നീരായപന്നലിഞ്ഞിട്ടു CG. VN. അലിച്ചല്‍, അലിവു melting, compassion അലിവോടുര ചെയ്തു Bhr. CG. kindly. a. v. അലിക്ക to melt സീതാതന്നുടെ മാനസ മലിപ്പാനായി വട്ടം പോന്നീടേണം KR 5. CV. അലിയിക്ക the same. അലിപ്പുണ്ണു = കുഴിഞ്ഞവ്രണം foul ulcer.
അചരം
aǰaram S. Not moving (in ചരാചരം).
അമിഴുക, ണ്ണു
ami/?/uγa T. a M. To sink (= അ മരുക), പോരില്‍ അമിഴ്ന്ത കപിവീരന്‍ RC 15. absorbed in. കണ്ണിലമിണ്ണചൊരി RC 43. നെ റ്റിയാം മുറ്റത്തമിണ്ണുള്ള ലീല CG. dwelling on. പതതാരില്‍ അമിഴ്ന്തവര്‍ RC 54. threw themselves at his feet. a. v. അമിഴ്ത്തുക To fix, set അഴകാര്‍ കി രീടം അമിഴ്ത്തി RC. put on. രത്നങ്ങള്‍ അമിഴ്ത്തി യ കൊടിമരം KR 5. (മുത്ത്) അമിഴ്ത്തീടിന ക വചങ്ങള്‍ Bhr. അമീന്‍ (Ar. amīn) Person in charge; native judge. അമീര്‍ (Ar. amīr) Emir അമീറന്മാര്‍ grandees Ti.
അത്യല്പം
atyalpam S. Very small. Previous page Next page
അത്യുഷ്ണം
atyušṇam S. Very hot or pungent. I.
അക്ഷം
akšam S. (oc-ulus) 1. Eye, as in രുദ്രാക്ഷം. 2. mark on dice. 3. playing die. 4. axle tree (അച്ചു). 5. a weight of 37½ fanam (= കര്‍ഷം). അക്ഷക്രീഡ gambling V. C. (അക്ഷങ്ങള്‍ പൊ തുതീടും). അക്ഷമാല necklace of Elæocarpus seeds.
അശരീരി
ašarīri S. Incorporeal. അശരീരി വാക്കു കേട്ടതുപോലെ MR. a voice from heaven, groundless report which cannot be traced. വി ണ്ണില്‍നിന്ന് അശരീരിതന്നുടെ വാക്യം Bhr. (personified). അശിക്ക see അശനം.
Sponsor Books Adv
Sreemaha Bhagavatham
Chittoru Ezhuvathu Nanukutti Menon
Download This Book
Uthara Ramayanam Gadyam Part-2
Kochi Malayalabhasha Parishkarana Committee
Download This Book
Bara Pani
Unknown
Download This Book
Chithra Nagarathil
Krishna Warrier
Download This Book
Paavangalude Aabe
Namboothiri
Download This Book
Random Fonts
keralaLite Bangla Font
keralaLite
Download
View Count : 24318
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 8257
ML_Sre5 Bangla Font
ML_Sre5
Download
View Count : 5343
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 15732
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 10447

close
Please like, if you love this website