English Meaning of അന്യോന്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അന്യോന്യം is as below...

അന്യോന്യം : anyōnyam S. (അന്യഃ അന്യം) 1. One another, mutually. അന്യോന്യാശ്രയം mutual dependence. അന്യോന്യവിശ്വാസം TR. 2. friendship, അ. വരുത്തുക to be friend V1. ചാവടിക്കാര്‍ കളളന്മാരെ അന്യോന്യമായി പാര്‍പ്പിച്ചു TR. lived on good terms with. അ വരെ അ. ആക്കി gained over TR. 3. an ആ യുധാഭ്യാസം (= മുഷ്ടിയുദ്ധം) V1. അന്യോന്യക്കേടു enmity V1. (2).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അപ്രിയം
apriyam S. 1. Odius. നമുക്കു വ ളരെ അ. ആകുന്നു TR. 2. dislike അ. കാട്ടുക.
അലാക്കു
Ar. halāk, Rain. അലാക്കായി പോയി (= നശിച്ചു).
അദ്ധ്യക്ഷം
ad/?/dhyakšam S. Visible, dear to the eye. എനിക്ക് എത്രയും അദ്ധ്യക്ഷന്‍. അദ്ധ്യക്ഷന്‍ overseer, in charge of. ധനാദ്ധ്യ ക്ഷന്മാര്‍ KR. വാരണാദ്ധ്യക്ഷന്‍ Mud. master of the elephants. ‍അദ്ധ്യക്ഷ superintendence. കര്‍മ്മാദിക്ക് അദ്ധ്യ ക്ഷ എനിക്കു Bhr. (also അദ്ധ്യക്ഷത).
അപേക്ഷ
abēkša S. (അപ + ഈക്ഷ) 1. Looking for, expectation. 2. M. desire, request. തരുവാന്‍ കുന്പഞ്ഞിയില്‍ നാം അ. ചെയ്യുന്നു TR. I beg the H. C. also അപേക്ഷം f. i. നിങ്ങള്‍ക്ക് അപേക്ഷത്തോടെ എഴുതി TR. entreated you by letter. അപേക്ഷിക്ക 1. to expect. തെല്ല് അ'ച്ചാല്‍ PT1. if you wait a little. 2. to entreat, beg, with Loc. & Acc. also പല്ലങ്കിന്ന് അപേക്ഷിച്ചു TR. സര്‍ക്കാരില്‍ അ'ച്ചു, കുന്പഞ്ഞിയില്‍ പരിന്ത്രി സ്സ് വന്ന് അപേക്ഷിച്ചാല്‍ TR. if the French should once beg for peace. തന്നു രക്ഷിക്കേ ണ്ടതിന്ന് അ'ക്കുന്നു MR.
അനുവദിക്ക
anuvad/?/ikka S. To permit, allow. അതിനായിട്ട് അ'ക്കേണം VetC. ആം എന്ന് അ'ച്ചു consented. രാമനെ ഇരുന്നുകൊള്‍വാന്‍ അ'ക്കേണം KR. തന്പുരാന്‍ നന്പ്യാരെ വക അവന് അ നുവദിച്ചുതന്നാല്‍ TR. grant.
അണ്ണാന്‍, അണ്ണാക്കൊട്ടന്‍, അണ്ണാക്ക ണ്ണന്‍, അണില്‍
aṇṇāǹ, aṇṇākkoṭṭaǹ Sciurus palmarum TC. squirrel. അണ്ണാക്കൊ ട്ടന്‍ തന്നാലാംവണ്ണം prov. AR. അണ്ണാക്കണ്ണനു ടെ മാംസം വൃഷ്യം GP. അണ്ണാര്‍വാഴ, അണ്ണാര്‍ക്കണ്ണന്‍വാഴ a tree and fruit, called monkey plantains V1. മലയണ്ണാന്‍, മലയണ്ണാക്കൊട്ടന്‍ jungle squirrel, considered as chief planter of cardamoms (വളര്‍) Sciurus maximus. Previous page Next page
അനുസന്ധാനം
anusandhānam S. Investigation. തത്വാനുസന്ധാനം = ശ്രവണവും അ ര്‍ത്ഥചിന്തനവും മനനവും KeiN.
അട്ടി
aṭṭi (C. Te. T. Tu. stoppage) T. M. A pile, lump (= അട) in 1. അ. കെട്ടുക, അട്ടിക്ക്ഇടു ക pile up, ram, pack close = അടുക്കി വെക്ക.. 2. അട്ടിപ്പേറു complete purchase of a freehold, called അഴകിയ അട്ടിപ്പേറ്റോല or — ക്കരണം title-deeds of freehold property. അട്ടിപ്പേര്‍ നീര്‍ TR. അട്ടിപ്പേര്‍ നീരുദകമായി എഴുതിച്ചു കൊണ്ടാന്‍ MR. doc. പറന്പിന്‍റെ അട്ടിക്ക രണം, പറന്പ് അട്ടിപ്പേറായി നീര്‍ വാങ്ങി TR.
അദ്ധ്വാ, അദ്ധ്വന്‍
ad/?/dhvā, ad/?/dhvaǹ S. Road, way. ശതം കാതം ഉണ്ട് അദ്ധ്വാവു Nal 4. — അദ്ധ്വനി‍ Loc. വൃദ്ധനായുളള അദ്ധ്വ ഗന് CG. traveller, also അദ്ധ്വനീനന്‍ (po.)
അപുത്രത്വം
abutratvam S. Being without a son. ഏകപുത്രത്വം അ'ത്തോട് ഒക്കുമല്ലോ Bhr.
Sponsor Books Adv
Darbar Sangeetam
Shukla Shrilal
Download This Book
Navalokame Abhivadanam
Unknown
Download This Book
Eighteen Fifty Seven Le Malha Viplavam
Gopalavrithan
Download This Book
Thekkumkoor Rani
Gopalapilla
Download This Book
Padya Padavali
Kerala Varma Valiyakoil Thamburan
Download This Book
Random Fonts
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 7531
Haritha Bangla Font
Haritha
Download
View Count : 9431
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 16852
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 3985
ML_TT_Mangala ExBold Italic Bangla Font
ML_TT_Mangala ExBold Italic
Download
View Count : 4827

close
Please like, if you love this website