English Meaning of അതിമാത്രം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അതിമാത്രം is as below...

അതിമാത്രം : aδimātram S. Over much f. i. സ്തുതിച്ചു KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അന്തരീപം
anδarībam S.(= ദ്വീപം) Island. Nal.
അശുചി, അശുദ്ധം
ašuǰi, — d/?/dham S. Unclean. അശുദ്ധിദോഷം pollution KU. അശു ചിതനായിരിക്കുന്ന മുനി KR.
അനുവര്‍ത്തകന്‍
anuvartaγaǹ S. Follower, also രാമകോപാനുവര്‍ത്തിയാം ലക്ഷ്മണന്‍ KR 5. അനുവര്‍ത്തനം ചെയവന്‍ Bhr. I shall obey. അസ്ത്രം അനുവര്‍ത്തിച്ചു KR. submitted to the missile.
അഭിനന്ദിക്ക
abhinand/?/ikka S. = simpl. KR. Delight.
അവരോഹം
avarōham S. Descending. ആ രോഹാവരോഹങ്ങള്‍ MC. (in singing.)
അല
ala T. M. C. Te. (Tu. curdles) 1. Wave, obs. √ അലു obs. hence കന്നല hills & waves KU. compare ആല്‍. 2. VN. of അലെക്ക, lamentation അലയും മുറയും. Cpds. അലകടല്‍ po. the surging sea അലകടല്‍ നാലും KR. അരുണന്‍ അലകടല്‍ നടുവില്‍ പു ക്കു Bhr. sunset. അലപൊരുക 1. to fight eternally as the bellows against the shore ഇവരോടലപൊരുവാന്‍ കഴികയില്ല, എന്നെ അലപൊരുവുന്നു you are a bore. 2. to vie കുലശിലയോടും അല പൊരുതീടും കൂനുചില്ലികള്‍ KR. അലയാഴി RC. = അലകടല്‍.
അഭയം
abhayam S. 1. Security. അ. ഇരുന്നു വണങ്ങിനിന്നു CCh. പിന്നേ അ. ഉണ്ടാം AR1. 2. promise of protection or pardon. അ. തരി കെന്നു കാല്ക്കല്‍ വീണിരന്നു AR6. begged for quarter. അവയം എങ്ങള്‍ക്കു തന്തരുള്‍ എന്നിര ന്തനര്‍ RC 63. so അ. പറക, വീഴുക, പുകുക, കാല്ക്കല്‍ അ. ചെന്നു, എന്നെ രക്ഷിക്കേണം എ ന്ന് അ. പുക്കു AR. അ'മായി surrendered on discretion. അഭയദാനം, അ. കൊടുക്ക to save and protect. 3. in Mal. a sign of protection which Rājas gave with the hand dipped in oil and saffron V1.
അചലം
aǰalam S. Immoveāble, mountain f. i. സഹ്യാചലം N. pr. the Western Ghauts.
അരത്നി
aratni S. (രത്നം) Cubit അ'ക്ക് ഒന്നി ന്നംഗുലം ഇരിപത്തുനാലു KR.
അഭ്യംഗം, അഭ്യഞ്ജിക്കക
abhyaṇġam, — ṇǰikka S. Rubbing with oil. അഭ്യംഗസ്നാ നം = തേച്ചുകുളി f. i. മഗ്നനായപന്നൂടന്‍ അ'ന്ത ന്നിലേ നഗ്നനായ്ക്കാണായി CG. (bad omen).
Sponsor Books Adv
Janaranjinee Vijayam Bhasha Nadakam
Vasunni Moos
Download This Book
Ramayanam 24 Vritham
Kochi Malayalabhasha Parishkarana Committee
Download This Book
Daiva Karunyam
Veluppilla
Download This Book
Padya Padavali
Kerala Varma Valiyakoil Thamburan
Download This Book
Shabdha Shodhini
Rajaraja Varma
Download This Book
Random Fonts
FML-TT-Poornima Bold Bangla Font
FML-TT-Poornima Bold
Download
View Count : 25834
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 17307
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37116
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 15695
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 7564

close