English Meaning of അണ്ണ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അണ്ണ is as below...

അണ്ണ : aṇṇa T. C. Upwards, above; hence perhaps അണ്ണയായി നടന്താന്‍ RC 26. അണ്ണ യാക്കി അകന്പനന്‍ മെയ്യെല്ലാം RC 21. (prostrated so as to look upwards?) അണ്ണന്‍ T. M. Tu. C. 1. Elder brother, അ ടിയോളം നന്നല്ല അണ്ണന്തന്പി prov. 2. Royal predecessor, ancestor; തീപ്പെട്ട വലിയ അ. ചെറിയ അ. കോലത്തിരി അ.. TR. അണ്ണ ന്മാര്‍ കാലം നേടിയ പൊന്‍ TP. കീഴില്‍ അണ്ണ ന്മാര്‍ നടന്ന സ്ഥാനമര്യാദ പോലെ നാം നട ന്നില്ല എങ്കില്‍ TR. അണ്ണം, അണ്ണാക്കു Palate, അ. ആറിപോയി mouth parched. അണ്ണാക്കിലേ തോല്‍ അശേഷം പോയാലും prov. മേലണ്ണാക്കു and കീഴണ്ണാക്കു V1. The uvula is അണ്ണാക്കിന്‍റെ ആണി (or ചെറുനാവ്) അണ്ണവായന് അപ്പം prov.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അനുത്തമം
anuttamam S. 1. Best = ഉത്തമോ ത്തമം f. i. അനുത്തമഗതി Bhg. 2. M. also bad.
അവനതന്‍
avanaδaǹ S. (നമ) Bent, bowing down Bhr.
അഭിഗമിക്ക
abhiġamikka S. To approach, go to (po.)
അര്‍ശ്ശസ്സ്
aršassụ S. Hœmorrhoids, vu. അര്‍യ്യ സ്സ്, അര്‍ശ്ശോരോഗം.
അപവാരണം
abavāraṇam S. Concealment.
അദ്ധ്യയനം
ad/?/dhyayanam S. (അധി + ഇ) Reading, esp. of the Vēdas, one of the ഷള്‍ കര്‍മ്മം KU. — also den V. അദ്ധ്യയനിക്ക and അദ്ധ്യയനിപ്പിക്ക Vy M.
അവമതി
avamaδi S. Contempt. അവമന്തവ്യം contemptible. അവമാനം = അപമാനം disrespect ദേവാവമാ നന blasphemy V1.
അതിമധുരം
aδimadhuram S. Very sweet; licorice = ഇരട്ടിമധുരം. a med.
അംഗുലം
aṇġulam S. 1. Finger, toe. 2. middle finger V1. also thumb (അംഗുലവിരല്‍, അങ്ങിവിരല്‍ thumb V1.) 3. an inch (of 8 യവ); അംഗുലം തൊണ്ണൂററാറായുള്ളൊരു ശരീരം KP. 5. Rāma's height; നാല്പത്തെട്ടിരട്ടിച്ച ഒ രംഗുലപ്രമാണമാം നല്ലുടല്‍ V. Ch. അംഗുലി finger അംഗുലീയം finger-ring മൂന്ന അംഗുലീയപ്രമാണം ഗുദത്തില്‍ നടത്തുക a. med. (= അംഗുലം.) അംഗുഷ്ഠം S. thumb, അംഗുഷ്ഠതുല്യനായി reduced to the size of an inch AR. 5. പാദാംഗുഷ്ഠവും ഊന്നി Bhr. resting on the toes (a tapas).
അനാലസ്യം‍
anālasyam S. Diligence. — സൃന്‍ active V1.
Sponsor Books Adv
Thirumandham Kunnu Vaishishyam
Mangada Kovilakathu Udayavarman
Download This Book
Sree Marthanda Mahathmyam Kilippattu
Rajarajavarma Thampuran
Download This Book
Shakthan Thamburanum Kodungalloorum
Raman Menon Puthezhathu
Download This Book
Pancharathram Nadakam
Bhasan
Download This Book
Everyday Mathematics
Bhagwat
Download This Book
Random Fonts
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24251
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 27051
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 15095
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 44887
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32545

close