English Meaning of അത്ര,

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അത്ര, is as below...

അത്ര, : old അത്തിര atra, attira (തിര) That mass, so much; അത്രയും ഇത്രയും ആകു ന്നുവോ can it be counted? അത്ര ആള്‍ so many people. വ്യ ഉറുപ്പിക നികിതി കൊടുക്കുന്നത്ര നി ലം ഉണ്ടു jud. അത്രേടം Gan. so much space, so far. അത്രോളം വരാം TR. so far, to your place, also അത്രോടം, അത്രത്തോളം. അത്രയും all, wholly; ഇവെക്കത്രയും, ഈജാതി കള്‍ക്കത്രെക്കും M. C. to all these classes.ന്നോടുള്ളതത്രയും jud. അത്രയും ഇല്ല ഇത്രയും ഇല്ല neither so much nor so little. അത്രയല്ല, അത്രയുമല്ല moreover, besides. അത്രേ only, but. അത്രേ ഉള്ളു that is all. കൂറ ത്തിരെ പറയുന്നതു ഞാന്‍ KR. I speak but in love. നാട്ടില്‍ പ്രഭുത്വം നിനക്കില്ല എനി ക്കത്രേ SiP2. not thine, but mine. ചികി ത്സ വേണ്ടാ മരിക്കുമത്ത്രേ a med. the patient is sure to die. ആയവരത്രേ കിരിയത്തില്‍ള്ളവര്‍ KU. these then are the K. Nāyers.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അയ
aya (T. അ ൈച) moving. 1. Clothline, also അയക്ക, അയല്‍; അയക്കയര്‍ a rope of the loom. അയയുള്ളത് any thing light V1. 2. T. M. rumination അയവര്‍ക്കുന്ന ജന്തു MC. അയവേര്‍ക്കുക No. അയമര്‍ക്കുക, അയമര്‍ക്കം V2. (prh. അയവ് q. v. + അറുക്കുക or പറിക്ക).
അദ്ധ്യക്ഷം
ad/?/dhyakšam S. Visible, dear to the eye. എനിക്ക് എത്രയും അദ്ധ്യക്ഷന്‍. അദ്ധ്യക്ഷന്‍ overseer, in charge of. ധനാദ്ധ്യ ക്ഷന്മാര്‍ KR. വാരണാദ്ധ്യക്ഷന്‍ Mud. master of the elephants. ‍അദ്ധ്യക്ഷ superintendence. കര്‍മ്മാദിക്ക് അദ്ധ്യ ക്ഷ എനിക്കു Bhr. (also അദ്ധ്യക്ഷത).
അനുവാദം
S. permission, leave. എനിക്ക് ഒക്കയും അ.. PT. I give you free leave. വൃ ദിവ സത്തേ അനുവാസം (vu.) തരിക, വാങ്ങുക TR. മൂരുവാന്‍ അ. വരുത്തിക്ക TR. നിങ്ങള്ക്കും അ. എങ്കില്‍ KR. if you also agree. അവന്‍ അ. ത ന്നിട്ടത്രേ ഞങ്ങള് എടുത്തതു TR. ആം എന്നനു'ം മൂളി TP. assent.
അനുനയം
anunayam S. Consolation, respectful address. അനുനയത്തോടെ പറഞ്ഞു Bhr. complaisantly. അ. ചൊല്ലി തണുപ്പിച്ചു KR. consoled, നല്ലത് അ. Bhr. patience is needed. C. V. to comfort, persuade, നന്നായി പറഞ്ഞനു നയിപ്പിച്ചവളെ കളിപ്പിച്ചു Bhg 4.
അവരോധം
avarōdham S. 1. Blocking up; Previous page Next page
അഴുകുക, കി
a/?/uγuγa T. M. C. 1. To rot, decay (= അഴി) കൈക്കാല്‍ അഴുകി പോയി (of a leper). 2. fire to grow low. തീ അഴുകുന്ന അടുപ്പത്തു വെക്ക prov. cooking over a dying fire. a. v. അഴുക്കുക, ക്കി to putrify V1. അഴുക്കു 1. dirt, filth അ'തുണി = ഇഴുക്കു. അഴു ക്കറുക്ക to snuff a candle. 2. തീയുടെ അഴു ക്കു embers, slight remains. അഴുങ്ങു, അഴുക്കല്‍ (loc.) filth.
അകല്‍
aγal T. M. 1. Round earthen lamp. 2. (?) anger V1.
അന്തര്‍ഗൃഹം
anδarg/?/ham S. = അന്തഃപുരം KR.
അതിഘോഷം
aδighōšam S. Very loud, ശ ങ്കനാദം അതിഘോഷിച്ചു കേള്‍ക്കുന്നു Bhr 7.
അഭിനന്ദിക്ക
abhinand/?/ikka S. = simpl. KR. Delight.
Sponsor Books Adv
Samudhaya Mithram
Avinjikkattu Bhavadasan Bhattathirippadu
Download This Book
Story Of Svarajya Part-1
Unknown
Download This Book
Sreekrishnan
Govindamenon
Download This Book
Mangala Mala Book-2
Ramavarma Appam Thamburan
Download This Book
Chandragupthan
Kunji Lakshmi Amma
Download This Book
Random Fonts
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 5280
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 3985
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 12153
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 8209
SIBmalayalam Bangla Font
SIBmalayalam
Download
View Count : 3414

close
Please like, if you love this website