English Meaning of അങ്കം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അങ്കം is as below...

അങ്കം : aṇgam 5. (Tdbh. of അംഗം? അങ്കം മറെക്ക V2. to shield oneself) 1. Fight, battle. 2. duel, challenge; അങ്കത്തിന്നു വിളിക്ക V2. അങ്കം പിടിക്ക to combat, wrestle; അങ്കം പൊരുക to fight; അതോട് അങ്കം പൊരു ന്ന vying with it; മുഖത്തോട് അങ്കം തൊടു ത്ത തിങ്കള്‍ CG. = emulating. 3. duel as the ordeal for Nāyers, a royal privilege, for which each combatant had to pay; sometimes fought by hired champions; അങ്കം കോലസ്വരൂപത്തിന്നു KU. often അങ്കവും ചുങ്കവും കല്പിച്ചു KU. രാജാവു ഏറിയ അങ്ക വും ചുങ്കവും വാങ്ങി demanded troops and taxes (vu.) Cpds: അങ്കക്കളരി place for duel. അങ്കക്കാരന്‍ a combatant. അങ്കചുങ്കം royal taxes V2. അങ്കപ്പോര്‍ public duel; മാമാങ്ങത്തില്‍ അങ്ക പ്പോര്‍ ഉണ്ടാക KU. അങ്കമാലി 1. a public square. 2. N. pr. the old Syrian bishop's seat V1. അങ്കവാല്‍ cock's tail B.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അതിമാനുഷന്‍
aδimānušaǹ S. Superhuman f. i. ഇരുവര്‍ ഏറാടിമാര്‍ KU. അതിമാ നുഷകര്‍മ്മാവ് Bhr. performer of miracles.
അസ്തമയം
astamayam S. (I. അസ്തം + √ ഇ to go) Evening, അസ്തമയസമയത്തിങ്കല്‍ AR. Previous page Next page
അവകടം
avaγaḍam S. Mischief, danger, ഈ അവകടത്തില്‍ ചാടുന്നു KU.
അഭിനയം
abhinayam S. Pantomime, രംഗ ത്തില്‍ നടനമാടി പിടിച്ചഭിനയം നടിച്ചു ഭാ വങ്ങള്‍ KR.
അന്തര്‍ജ്ജനം
anδarǰanam A Brahminee (= അകത്തമ്മ) നന്പൂതിരിയുടെ ഇല്ലത്ത് ഒര്‍ അ ന്തര്‍ജ്ജനത്തിന്ന് അപരാധം ഉണ്ടായി TR.
അസനം, അസിക്ക
asanam, asikka S. Throwing.
അല്ലല്‍
allal T. M. (T. Te. C. twisting) From അല്‍ sorrow, grief, diffidence. അല്ലലുള്ള പുല യിക്കു prov. distressed. ഞങ്ങളെ അല്ലലാക്കി, അല്ലല്‍പെടുക്കുന്നു CG. grieved. കുയിലൊച്ച കേ ട്ടാല്‍ ഉണ്ടാകും അല്ലല്‍ CC. melancholy feeling. അവനു വലിയ അല്ലലും വിനയും പിടിച്ചു (vu.) very dejected. den V. അല്ലലുക f. i. ചൊല്ലിനാന്‍ അല്ലലും ചാ യലാര്‍ എല്ലാരോടും CG. said to all the distressed women.
അഭിധാനം,—ധേയം
abhidhānam, — dhē yam S. Appellation, name.
അന്തര്‍ധാനം
anδardhānam S. Disappearance. അവന്‍ അന്തര്‍ധാനമായി Arb. ശിലയില്‍ അ'വും ചെയ്തു Vil P. vanish, as Gods. അ. പ്രാ പിച്ചു Brhmd.
അതാ
aδā (അതു) See that, behold there; അ വന്‍ വന്ന് അതാ (po.) അതാതു = അതതു. അതാവ് (A. atā'b); exertion, fatigue, disappointment ആശാവലിയോന്‍ അതാവു പെ ട്ടുപോം prov. I.
Sponsor Books Adv
Jadhaka Dhesham
Sankaran Namboothirippad Kanippayyoor
Download This Book
Mahabharatha Katha (Oru Niroopanam)
Kunnathu Janardhana Menon
Download This Book
Amara Simhan
Kunjiraman Nair
Download This Book
Padya Padavali
Kerala Varma Valiyakoil Thamburan
Download This Book
Srimat Bhagavatam Bhasha Vol-2
Sankara Menon Kolatheri
Download This Book
Random Fonts
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 16511
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 285095
Malayalam Bangla Font
Malayalam
Download
View Count : 23247
ML High Bangla Font
ML High
Download
View Count : 17913
ML_Mmithi Bangla Font
ML_Mmithi
Download
View Count : 15029

close