English Meaning of അഭയം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അഭയം is as below...

അഭയം : abhayam S. 1. Security. അ. ഇരുന്നു വണങ്ങിനിന്നു CCh. പിന്നേ അ. ഉണ്ടാം AR1. 2. promise of protection or pardon. അ. തരി കെന്നു കാല്ക്കല്‍ വീണിരന്നു AR6. begged for quarter. അവയം എങ്ങള്‍ക്കു തന്തരുള്‍ എന്നിര ന്തനര്‍ RC 63. so അ. പറക, വീഴുക, പുകുക, കാല്ക്കല്‍ അ. ചെന്നു, എന്നെ രക്ഷിക്കേണം എ ന്ന് അ. പുക്കു AR. അ'മായി surrendered on discretion. അഭയദാനം, അ. കൊടുക്ക to save and protect. 3. in Mal. a sign of protection which Rājas gave with the hand dipped in oil and saffron V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അരവം
aravam S. 1. Noiseless T. M. serpent, also അരവു, അരവണിയരചന്‍ RC 7. Siva as പന്നഗഭൂഷണന്‍. 2. Tdbh. രവം loud noise.
അയക്ക, അയെക്ക
aya(e)kka (T. അ ചൈ. C. Te. അസെ to move) l. To send, forward ആളെ അയച്ചു ചോദിച്ചു sent to ask. കു ന്പഞ്ഞി ക്ലപനത്താല്‍ അയച്ചുവന്നവര്‍ TR. those sent by the HC. അസ്ത്രം, അന്പയക്ക Bhr. to shoot. 2. to let go, leave അവളുടെ കരാംബു ജം അയച്ചുവോ, കൈത്തളിര്‍ അയച്ചാലും Bhr. let her hand go. ചരടു, യന്ത്രം അയച്ചു or വി ട്ടു Mud. let it fall. അല്ലാതകത്തയച്ചീടുകയില്ല PR. or they will not let in. അവളെ ഇങ്ങയ ക്കേണം leave her to me. നിങ്ങളെ അയച്ചൂടാം TR. (= ച്ചുവി —) will let you go. മാനസം അവ ളുടെ മേനിയില്‍ അയച്ചു CG. allowed his mind to dwell on (or 3. to be dissolved, absorbed in). 3. (= അഴെക്കുക) to slacken, loosen as യന്ത്രതോരണം. VN. അയച്ചല്‍ being loose, untied. അയപ്പു sending, slackening. ആട്ടവും പാട്ടും അയപ്പും തിരിപ്പുകള്‍ (Anj.) prh. fencing postures? Previous page Next page
അശിവം
ašivam S. Unlucky.
അവിധ
avidha Apology, excuse വളരെ അ വിധ പറഞ്ഞു (vu. Coch.) also = സങ്കടം (loc.)
അംഗാരം
aṇġāram S. Live coal, coal, അംഗാര വട്ടക (S. അംഗാരധാനി) portable grates V1. അംഗാരകന്‍ the red planet, Mars. അംഗാരകാരകന്‍റെ കാര്യം കാട്ടുക Bhr. do a collier's work, burn roots and branches.
അപടു
abaḍu S. (പടു) Weakly, sick (po.)
അര്‍ജ്ജിക്ക
arǰikka S. (√ അര്‍ജ G.'oregō strive after) To acquire, അര്‍ത്ഥമര്‍ജ്ജിപ്പാന്‍ PT. part. അര്‍ജ്ജിതം f. i. താപസ്സാര്‍ജ്ജിതലോകം KR. VN. അര്‍ജ്ജനം acquisition.
അടപ്പം, അടപ്പന്‍
aḍappam, aḍappaǹ 5. (C. ഹഡപം 1. Betel purse, chunam pouch = കരണ്ടകം, നൂറിടുന്ന പാത്രം; hence അടപ്പക്കാ Previous page Next page
അനാദരം
anād/?/aram S. Disregard. den V. ദൂര്‍ന്നിമിത്തങ്ങള് അനാദരിച്ചു AR 6. (= അ നാദൃത്യ) not minding.
അമെയുക, ഞ്ഞു
ameyuγa T. a M. To be subject, V1. agree. VN. അമൈതി what is included ഇലങ്കമാന കര്‍ അമെയിതി ഒക്കവര്‍ മുഴക്കി RC107. the whole town (= അടക്കം 2). a. v. അമെക്ക 1. To subject, join തുരക ങ്ങള്‍ കൊടമെത്ത തേര്‍ മിചയേറി RC89. mounted the chariot to which the horses had been put. വെള്ളികൊടുപുള്ളികള്‍ അമൈത്തും RC135. silver spotted. മൂവെലിയൊടാമൊതാര്‍ മാതെയും അമെക്ക RC 116. 2. to rule, grant അമൈത്തരുളി Syr. doc.
Sponsor Books Adv
Mangalodhayam Book-1
Ramavarma Appam Thamburan
Download This Book
Nethra Roga Chikithsa Rathnam
Krishnan Vaidyar
Download This Book
Neelakkadambu
Chandra Shegaran Nair Vaikkon
Download This Book
Budhagadha
Ammalu Amma Tharavathu
Download This Book
Alayunna Mahaatmavu
Unknown
Download This Book
Random Fonts
Keralax Malayalam Bangla Font
Keralax Malayalam
Download
View Count : 18465
FML-Revathi Bangla Font
FML-Revathi
Download
View Count : 80756
Rachana Bangla Font
Rachana
Download
View Count : 237096
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32626
Haritha Bangla Font
Haritha
Download
View Count : 13647

close