English Meaning of അരചന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അരചന്‍ is as below...

അരചന്‍ : araǰaǹ T. M. C. Te. (രാജാ) King, also അരശന്‍ KR. അരയന്‍ vu. അരചന്‍ വീ ണാല്‍ പടയോ prov. after checkmate. അരചവംശം, — മക്കള്‍ Royal family. അരചം, അരചു 1. Royalty (അരചാണ്ടു തുടങ്ങി Bhr. began to reign ഇളയരശായിട്ടഭിഷേ കം KR. co-regency. അരചു ചൊല്ക, വെക്ക V1. give check, അരചുവാഴ്ച reign. 2. constitution അരചിടുക, വരുത്തുക to order, settle, അ. അഴിഞ്ഞു, ഒഴിഞ്ഞു to be without head or order V1. 3. അരചു = അരയാല്‍, അരശപാദപം CCh. (hence പൂവരചു Hibiscus populneus). അരചിപ്പുല്ല് a grass (S. ഗര്‍മ്മുല്‍).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അവര്‍ണ്ണം
avarṇam S. Blame, indistinct speech.
അണു
aṇu Drav. √ = അടു (hence അണ etc.)
അറു
In comp. for ആറു six. അറുനൂറു 600; അറുനൂററന്‍ Npr. Nāyers of Porḷātiri's bodyguard KU. TR. അറുപതു 60, അറുപതിററാണ്ടു 60 years, അറു പതിററഞ്ചു 60 X 5. അറുപത്തുനാലു 64, the Brahman colonies in Kēraḷa (64 Grāmam), the singular institutions of the country (64 അനാചാരം), the number of rafters മുകന്തായം വളഞ്ഞാല്‍ന്നര്‍ വളയും prov. (= കഴുക്കോല്‍). അറുപത്തുനാലാം the 64th year (or കൊല്ലം ന്‍ന്നര്‍, when Tippu introduced circumcision in Malabar). അറുമുഖന്‍ (= ഷണ്മുഖന്‍) Subrahmaṇya. അറുവര്‍ 6. അറുവരുടെ ഗതി വരികില്‍ Si P. സുതര്‍ അറുവരെയും നല്കി Bhg.
അരകല്ല്
araγallụ (അരയുക) Grinding stone.
അണ
aṇa C. T. M. (√ അണു = അടു) 1. Support, pillow, തലയണ. 2. branch of fig tree V1. 3. dam, ചിറ മുറിഞ്ഞാല്‍ അണക്കെട്ടി യിട്ടെന്തു ഫലം KR. also channel (?) വെള്ളം വരുത്തുവാന്‍ അണ കെട്ടീടെണം KR. 4. yoke, pair (= ഇണ) അണപ്പുടവ, അണവസ്ത്രം uncut double cloth, as of Brahmans. 5. അണ യിലേപ്പല്ല് (see അണല്‍ and അണെക്ക 2.) അണയുക C. T. M. To approach, arrive. With Acc. കോകിയെ അണഞ്ഞു കോകവും KR. അവനെ ചെന്നണഞ്ഞു CG. തിരുമേനി അണഞ്ഞുനില്ക്കും കാര്യക്കാരന്‍ TP. the minister close by the king. With Soc. അവരോട ണഞ്ഞു Mud. With Loc. കേരളത്തില്‍ അണ ഞ്ഞ നാടഞ്ചു KU. the 5 border countries Pāṇḍi, Congu, Wayanāḍu, Tuḷu, Punnāḍu. ഓടി അ ണഞ്ഞു പിടിച്ചു CG. in war. കപ്പല്‍ അണഞ്ഞു near the shore; also temporal by പെരുനാള്‍ വന്നണഞ്ഞു KU. മരിപ്പാന്‍ ന്പ നാള്‍ അണ ഞ്ഞാല്‍ a med. Inf. അണയച്ചെന്നു RC. അണയത്തു near. V. N. അണവ് arrival, closeness, love (= ചേ ര്‍ച്ച) അണവില്‍ ചിന്തിപ്പാന്‍ RC 8. a. v. അണെക്ക T. C. M. 1. to bring into contact, esp. embrace, hug. ചുംബനത്തിന്നു മുഖത്തെ അണെച്ചു CG. പാന്പിനെ കഴുത്തില്‍ അണെ ച്ചു Bhr. ഇറച്ചി എന്‍കവിള്‍ത്തടത്തില്‍ അ ണെത്തു RC 29. ഹസ്തം മാര്‍വ്വില്‍ അണെച്ചു, മാറണെച്ചു തൊടുക in reverencing; മെയ്യോടു മെയ്യും അണെച്ചു കൊണ്ടു. വേണുവെ വായോ ടണെച്ചു CG. put the flute to the lips. തോക്ക ണെച്ചു വെടിവെപ്പാന്‍പുറപ്പെട്ടു TR. levelled the gun. കരെക്കണച്ചു cast anchor. ചൂരല്‍അ ണെക്ക TP. give a beating. 2. whet, grind; വാള്‍അണെച്ചു. — അണെക്കുന്നകല്ല്, പലക whetting stone, board വെരിക്ക് അണെക്ക (see മെരു) to take the civet V1. 3. So. to pant V1. V. N. അണച്ചല്‍, അണെപ്പു sharpening, panting V1.
അണ്ണാന്‍, അണ്ണാക്കൊട്ടന്‍, അണ്ണാക്ക ണ്ണന്‍, അണില്‍
aṇṇāǹ, aṇṇākkoṭṭaǹ Sciurus palmarum TC. squirrel. അണ്ണാക്കൊ ട്ടന്‍ തന്നാലാംവണ്ണം prov. AR. അണ്ണാക്കണ്ണനു ടെ മാംസം വൃഷ്യം GP. അണ്ണാര്‍വാഴ, അണ്ണാര്‍ക്കണ്ണന്‍വാഴ a tree and fruit, called monkey plantains V1. മലയണ്ണാന്‍, മലയണ്ണാക്കൊട്ടന്‍ jungle squirrel, considered as chief planter of cardamoms (വളര്‍) Sciurus maximus. Previous page Next page
അകിഞ്ചനന്‍
aγińǰanaǹ S. Having nothing at all (po.) Previous page Next page
അവരോധം
avarōdham S. 1. Blocking up; Previous page Next page
അലംഭാവം
alambhāvam S. (അലം) 1. The feeling 'enough', contentment, also അലംബു ദ്ധി. 2. having enough of it, vexation (= അ ലന്പല്‍) V1. അലംഭാവം അറിയായ്ക intemperance. അലമ്മതി the same. ജന്മികള്‍ക്കുണ്ടോ സുഖ ത്തിന്നലമ്മതി Nal 4.
അഭിപൂജ
abhibūǰa S. Reverence. ദേവക ളാല്‍ അഭിപൂജിതന്‍ UR = simpl.
Sponsor Books Adv
Parameshwaran Pilla
Ramakrishnapilla
Download This Book
Sahithya Darpanam Part-1
Parameswara Menon
Download This Book
Sujathodwaham Bhasha Chambu
Ulloor S. Parameshwarayyar
Download This Book
Janakee Parinayam
Ramabadhra Dheekshithar
Download This Book
Kamala - Kruppbai
Krishnan Nair
Download This Book
Random Fonts
RKB Bangla Font
RKB
Download
View Count : 7315
Karumbi Bangla Font
Karumbi
Download
View Count : 32574
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9579
ML_TT_Lalit Normal Bangla Font
ML_TT_Lalit Normal
Download
View Count : 9464
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 26279

close