English Meaning of അനന്തം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അനന്തം is as below...

അനന്തം : ananδam S. Endless. അനന്തന്‍ the serpent 'Sēsha, hence അനന്തപടം = നാഗപ ടം a neck-ornament. അനന്തമുടി V2. അന ന്തോടി (കാതില) a kind of earring, (formerly worn by men also TP.) ശ്രീ അനന്തം, തിരുവ നന്തശയനം, അനന്തപുരം N. pr. Trevandram with the fane of Vishṇu resting on his serpent. അനന്തരൂപം multi-form.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അവിവേകം
avivēγam S. Indiscretion കുറ ഞ്ഞൊര്‍ അ. കാട്ടി AR6. എത്രയും അവിവേകി PT 1. imprudent.
അസിതം
asiδam S. Black, അസിതകേശം Nal. black hair.
അടന്ത
aḍanda T. M. a mode of beating time in music B. (see താളം) Bhg.
അര്‍ദ്ദിക്ക
ard/?/ikka S. To trouble, hurt. അര്‍ദ്ദിതം Tetanus or hemiplegia (po.)
അസമയം
asamayam S. Unseasonable.
അബദ്ധം
aḃad/?/dham S. (unbound) 1. Irrelevant, mistake, misconduct. അയ്യോ ഞാന്‍ നി ന്നോട് അ. പറഞ്ഞു പോയി SG. Impertinently. എന്തിന്നീ അ. കാട്ടിയതു KU. കൈയബദ്ധം കൊണ്ടു തീ പിടിച്ചു by a slip of the hand. അ ബദ്ധമായി വെള്ളത്തില്‍ മറിഞ്ഞു വീണു MR. by mishap. 2. untruth, falsehood. അവനെ അ. വരുത്തി deceived.
അഭ്യന്തരം
abhyanδaram S. Interval, — രേ internally
അന്തകന്‍
anδaγaǹ S. Destroyer, Yama. അന്തകാലയം Hades. അ'ത്തിന്നയക്ക kill, po. അന്തകുന്തം പാഞ്ഞുപോയി vu. അന്തോന്തം died suddenly (by Yama's spear? or അന്ത മന്തം to the very end).
അരങ്ങു
araṇṇu T. M. (Tdbh. രംഗം) 1. A stage, scene, place for public exhibition (= കളിപ്പുര, കളരി) കൂത്തരങ്ങത്തു Bhr. അടുക്കളയല്ല അര ങ്ങത്രേ prov. not in a corner, publicly, അര ങ്ങും അടുക്കളയും സംശയമുള്ളവര്‍ KU. convicted or suspected of breach of caste. 2. the cloth with which puppet-players cover themselves അ. പിടിക്ക V1. to fix that cloth പി ച്ചകമാല അ. തൂക്കി for a marriage (po.) 3. & അരങ്ങം Srīrangam കണ്ടിക്ക മീത്തല്‍ അ രിങ്കമാല TP. Cpds. അരങ്ങഴിക്ക to disgrace publicly f. i. an adulteress. അരങ്ങഴിയുക to disgrace oneself. അരങ്ങിടുക to commence B. അരങ്ങേറുക to exhibit publicly. അരങ്ങേറ്റം public exhibition, a play; അ. കഴിക്ക to open the stage with the farces of the buffoon. അവള്‍ക്ക് അ. കഴികവേ ണം TP. she may exhibit herself as an accomplished gymnast. അരങ്ങേറ്റു a drama. അ'റ്റിന്നു 2000 ഉറുപ്പി ക കഴിച്ചു, അ. നല്ലവണ്ണം ഘോഷിച്ചു കഴി ഞ്ഞു TR.
അയവു
ayavụ VN. of അയയുക (comp. അ യ 2) 1. അയവേര്‍ക്കുക No. അയവിറക്കുക To chew the cud. 2. elasticity. പിന്നേ കാലുടെ അയവു വരുത്തായ്കില്‍ മുടന്നു പോം MM. if it fail to make the wounded leg supple.
Sponsor Books Adv
Venmani Kruthigal
Venmani Nethran Parameswaran Namboothiripadu
Download This Book
Chindhamani Padamala
Kochi Malayalabhasha Parishkarana Committee
Download This Book
Gadyamalika vol-1
Ramavarma Appam Thamburan
Download This Book
Falasara Samuchayam
Achyuthamenon
Download This Book
Thiruvithamkoor Charithram
Krishnappisharody Attoor
Download This Book
Random Fonts
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34623
FML-Revathi Bold Bangla Font
FML-Revathi Bold
Download
View Count : 44536
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 16336
ML_TT_Mangala ExBold Normal Bangla Font
ML_TT_Mangala ExBold Normal
Download
View Count : 20538
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 9142

close