English Meaning of അന്നം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അന്നം is as below...

അന്നം : annam (and അന്നല്‍ ?) Tdbh. ഹം സം A swan or goose, hence അരയന്നം. It is celebrated for its walk & as being able to separate milk mixed with water. പാലില്‍ കല ര്‍ന്നുളള നീരിനെ വേറിട്ടു പാല്‍ കുടിച്ചീടുന്നൊ രന്നം പോലെ CG. കാകന്‍ പറന്നു പുനര്‍ അ ന്നങ്ങള് പോയ വഴി പോകന്നപ്പോലെ HK. I follow the great as crows the swan. അന്നക്കൊടി the swan standard B. അന്നനടക്കാരത്തി, അന്നം ഇടെന്ത മേന്നട യാള്‍ RC 109. = ഹംസഗാമിനി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അബദ്ധം
aḃad/?/dham S. (unbound) 1. Irrelevant, mistake, misconduct. അയ്യോ ഞാന്‍ നി ന്നോട് അ. പറഞ്ഞു പോയി SG. Impertinently. എന്തിന്നീ അ. കാട്ടിയതു KU. കൈയബദ്ധം കൊണ്ടു തീ പിടിച്ചു by a slip of the hand. അ ബദ്ധമായി വെള്ളത്തില്‍ മറിഞ്ഞു വീണു MR. by mishap. 2. untruth, falsehood. അവനെ അ. വരുത്തി deceived.
അമ്മരം
ammaram Impadenoe, obscenity, അ. കാട്ടുക, പറക. അമ്മരക്കാരന്‍ impudent fellow. den V. അമ്മരിക്ക V1.
അഭിലാഷം
abhilāšam S. Propensity, lust, wish. ചിത്താഭിലാഷം own free will — also fem. ആത്മശുദ്ധിയില്‍ അ'ഷയുള്ളവന്‍ Bhg. അ.'ഷകള്‍ നല്കാം Bhr. കാണ്മതിന്നിവര്‍ക്കുണ്ട് അ.'ഷയുള്ളില്‍ KR. അഭിലാഷി desirous. അഭിലാഷിക്ക to long. കാണ്മാന്‍ അ.'ക്കുന്നു KR. also അഭിലഷിക്കുന്നു (പാരം എന്മനം) KR. അവളില്‍അഭിലഷിതം ഉണ്ടാക VetC. affection, lust.
അശനി
ašani S. Thunderbolt. അചെനിപെ ട്ടടവി പോലെ RC38.
അനന്തം
ananδam S. Endless. അനന്തന്‍ the serpent 'Sēsha, hence അനന്തപടം = നാഗപ ടം a neck-ornament. അനന്തമുടി V2. അന ന്തോടി (കാതില) a kind of earring, (formerly worn by men also TP.) ശ്രീ അനന്തം, തിരുവ നന്തശയനം, അനന്തപുരം N. pr. Trevandram with the fane of Vishṇu resting on his serpent. അനന്തരൂപം multi-form.
അംബരം
ambaram S. (what environs) 1. Horizon, sky. കണ്ണനാം തിങ്കള്‍ യാദവവംശമാം അ'ംതന്നില്‍ വിളങ്ങി CG. അ'ത്തോളം ഉയരം ഉണ്ടു AR 6. നല്ലന്പരത്തിടേ വസിപ്പവര്‍ RC. the Gods. അംബരചാരികള്‍ Bhr. — അംബര മണികലജാതന്‍ KR. of the solar dynasty. 2. clothing. അംബരി (celestial) title of Samorin's queen വലിയ തന്പുരാട്ടി അംബരി കോയിലകം (= അന്പാടി ?) അംബരേശന്‍ വൈശ്യന്‍ KU. N pr. a Chetty, to whom the building of Calicut is ascribed.
അപകര്‍ഷം
abaγaršam S. Detraction, deterioration. den V. — ര്‍ഷിക്ക to scorn V1.
അസ്തു
astu S. (G. 'estō) 1. Be it so, f. i. സുഖ മസ്തു, നമോസ്തു etc. 2. അസ്തുവായിപോക to become a beggar, be reduced to nothing (prh. അസ്ത).
അമ്മിട്ടം
ammiṭṭam (T. നമുടു Te. C. അവുടു) The lower lip (comp. അമ്മു,) in അ. കടിക്ക mark of displeasure, perplexity, etc.
അരുവ
aruva T. M. Woman, see അരു II.
Sponsor Books Adv
Navalokame Abhivadanam
Unknown
Download This Book
Daiva Karunyam
Veluppilla
Download This Book
Rasikaranjini Book-4
Ramavarma Appam Thamburan
Download This Book
Puthanpana
Arnos Pathiri
Download This Book
Bhalabhodhini Ezham Padam
Narayana Menon
Download This Book
Random Fonts
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155722
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 32522
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 18774
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28326
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 31000

close