English Meaning of അന്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അന്യം is as below...

അന്യം : anyam S. 1. Other, chiefly in S. Compos. but also അന്യ ഒരുവന്‍ MR. = മറെറാ രുവന്‍ — അന്യന്‍മാര്‍ others, strangers, also അന്യവര്‍ V1. അന്യത diversity. 2. descent അന്യംനിന്നു പോക, അ. മുടിയുക the family to be extinct. (= അന്വയം?) അന്യജാതിക്കാരന്‍ of another caste. അന്യത്ര elsewhere (po.) അന്യഥാ otherwise അന്യഥാത്വം, അന്യഥാക രണം change of mind, acting contrary to അന്യഥാത്വം വചസ്സിന്നു വരാ KumK. = മാററം. അന്യഥാത്വംപറക to refuse. അന്യ ഥാ ഭവിക്കയില്ല is irrevocable (a curse). ചി ല്പതിതന്‍ കല്പന അന്യഥാവാക്കിക്കൂടാ KR5. cannot be altered or avoided. അന്യഥാവല് (‍അന്യഥാല്‍) of different nature — അന്യഥാലുളളതു another man's. അന്യദാ at another time, sometimes. അന്യദാസ്യം Nal 3. servitude to another. അന്യദ്രവ്യം = പരദ്രവ്യം. അന്യപ്പെടുത്തുക distinguish ആത്മാവിന്നു ജ ഡത്തെ അന്യപ്പെടുത്തുവതു (Tatw.) അന്യരാജ്യക്കാര്‍ MR. foreigners. അന്യവശമാക്ക to transfer. അന്യസ്ത്രീ = പരസ്ത്രീ. അന്യാര്‍ത്ഥം for the sake of another.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അനവസരം
anavasaram S. Want of leisure.
അനാദി
anād/?/i S. Without beginning, അനാ തിതരിശു MR. lying waste from times immemorial.
അനുബന്ധം
anuḃandham S. Connection, as of acts & consequences. ഭാവാനുബന്ധം ധ രിക്കയാല്‍ Nal 1. seeing the bent of her mind. den V. ആപത്തോട് അനുബന്ധിച്ചീടുന്ന സ ന്പത്ത് KR. misfortune coming out of happiness.
അനുവര്‍ത്തകന്‍
anuvartaγaǹ S. Follower, also രാമകോപാനുവര്‍ത്തിയാം ലക്ഷ്മണന്‍ KR 5. അനുവര്‍ത്തനം ചെയവന്‍ Bhr. I shall obey. അസ്ത്രം അനുവര്‍ത്തിച്ചു KR. submitted to the missile.
അയല്‍
ayal = അയ 1. Clothline. ഉടുപ്പാന്‍ ഇല്ലാത്തോന്‍ എങ്ങനെ അയലിന്മേല്‍ ഇടും prov. II.
അനേ
anē see അന.
അസൃക
as/?/k S. Blood. അസൃഗ്ധാര stream of blood.
അത്യല്പം
atyalpam S. Very small. Previous page Next page
അഭിപൂജ
abhibūǰa S. Reverence. ദേവക ളാല്‍ അഭിപൂജിതന്‍ UR = simpl.
അടിയുക, ഞ്ഞു
aḍiyuγa (അടി 1) 1. Fall to the ground, as roten fruit. ഞാര്‍കെട്ടടിഞ്ഞു പോയി spoiled by rain. അരക്കര്‍ കാകുത്തന്‍ കാലിണക്കീഴ് അടിന്തു വീണഴുത് ഇരന്താര്‍ RC 25. fell at Rāma's feet. വീണടിഞ്ഞു മുല കള്‍ RS. 2. drift on shore, കപ്പല്‍ അടിഞ്ഞു V1. ആപൊടി തിരവായൂടെ വന്നടിഞ്ഞു തീരത്തു Bhr. borne by the waves. മീന്‍, കക്കു, etc. വന്ന ടിഞ്ഞു came in shoals. കടലില്‍ ഉടനുടന്‍ അടി യും തിരമാല RS. beat. 3. കണു അ. the eye suffers from excessive secretion. കണ്ണടിയു ന്നതിന്നു നന്നു a med. നീരടിയുന്നതും ചവര്‍ അടിയുന്നതും med.
Sponsor Books Adv
Purana Chandrika
Kunjulakshmi Kettilamma
Download This Book
Sujathodwaham Bhasha Chambu
Ulloor S. Parameshwarayyar
Download This Book
Convention Geethangal
P.V.P.A
Download This Book
Diwan Sangunni Menon
Achyuthamenon
Download This Book
Dhakshina Indiayile Jadhikal
Karunakara Menon Pannikkottu
Download This Book
Random Fonts
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 22116
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27677
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 39772
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 14591
Kalyani Bangla Font
Kalyani
Download
View Count : 18860

close