English Meaning of അപ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അപ is as below...

അപ : aba S. (G. apo — L. ab —) off —, frequently confounded with അവ. — Privation, inferiority, South (opp. ഉല്‍).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അപരാജിതം
abarāǰiδam S. (പരാജിതം) Unvanquished.
അമ്മരം
ammaram Impadenoe, obscenity, അ. കാട്ടുക, പറക. അമ്മരക്കാരന്‍ impudent fellow. den V. അമ്മരിക്ക V1.
അതിദ്രുതം
aδid/?/rutam S. Suddenly AR.
അധിക്ഷേപം
adhikšēbam S. Blame, censure, abuse, വളരെ അ'മായവാക്കുകള്‍ MR. അതിക്ഷേപങ്ങളായിരിക്കുന്ന വാക്കുകള്‍ TR. ഇത്തരം അധിക്ഷേപവാക്കു KR. taunt. V. den. അധിക്ഷേപിക്ക to censure, revile, affront. നരപതി കോപിച്ച് അ'ച്ചു Mud. അ'ച്ചു ഭത്സിക്ക Bhr. ഭടന്മാര്‍ അ'ച്ചീടും KR. (if paid irregularly).
അരക്കന്‍
arakkaǹ T. M. (Tdbh. രക്ഷസ്സ്) 1. A Rāxasa അരക്കര്‍മണി KR. Rāvaṇa. 2. a miser; a kind of ant MC. (prh. from അരക്കു).
അര്‍ഹന്‍
arhaǹ S. Deserving, worthy. രാജ്യ ത്തിന്ന് അര്‍ഹന്‍ Arb. fit to rule. അര്‍ഹത = യോഗ്യത f. i. അ. പോലെ പൂജാദി കളെ ചെയ്തു TrP. I.
അന്തകന്‍
anδaγaǹ S. Destroyer, Yama. അന്തകാലയം Hades. അ'ത്തിന്നയക്ക kill, po. അന്തകുന്തം പാഞ്ഞുപോയി vu. അന്തോന്തം died suddenly (by Yama's spear? or അന്ത മന്തം to the very end).
അവിനയം
avinayam S. Intemperanoe, pride.
അപകാരം
abaγāram S. (& അപക്രിയ po.) Harm, opp. ഉപകാരം; ഉപകാരത്തിന്ന് അ. കാട്ടുക be ungrateful, സര്‍ക്കാര്‍ക്ക് അ. വരും TR. loss. ഉപകാരവിധാനയോഗ്യനാം ഞാന്‍ അ. തവ ഹന്ത ചെയ്തു പോയെന്‍ CCh. അപകാരി injurious. — den V. — രിക്ക (V1.)
അസ്വതന്ത്രം
asvaδantram S. Not controlling oneself അസ്വതന്ത്രി = പരവശന്‍ V1. ചി ത്തത്തിന് അസ്വതന്ത്രത്വം ഭവിച്ചു AR2. his mind is come to a state of irresponsibility.
Sponsor Books Adv
Kalyana Sougandhikam (Ottan Thullal)
Gopalapilla
Download This Book
Yathra Smaranakal
Pottekkattu
Download This Book
Veliyum Thanalum
Unknown
Download This Book
Chandragupthan
Kunji Lakshmi Amma
Download This Book
Kandathil Varugheese Mappila
Harisharma
Download This Book
Random Fonts
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 26324
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 13888
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 13684
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 28273
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10365

close