English Meaning of അപ്പം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അപ്പം is as below...

അപ്പം : appam T. M. C. Te. (അപൂപം, അപ്പി ?) Fried cake, bread. അഛ്ശനു നല്കുവാന്‍ അപ്പ ങ്ങള്‍ നിര്‍മ്മിച്ചു CG. അപ്പം മലരവില്‍ Si P. പാക ത്തില്‍ വെന്തപ്പം പായസവും അപ്പമടയും തരി പ്പണവും BR. (for parrots). അപ്പക്കാരന്‍ baker — അപ്പക്കൂടു oven.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അന്തര്‍ഗ്ഗതം
anδarġaδam S. 1. Entered, hidden f. i. a മൂലരോഗം = അകത്തിന്നു പുറ പ്പെടാതെ ഇരിക്കും നോവു a med. 2. mental, thought.
അയുക്തം
ayuktam S. Improper, unfit MR.
അരിക്ക
arikka Tdbh. ഹരിക്ക To divide. മന്ദ നെകൊണ്ടരിച്ചതു Bhadr D. divide by the number of Saturn. II.
അതിശയം
aδišayam S. 1. Preeminece, uncommon; നിന്നില്‍ അതിശയസ്നേഹം Bhg 4. 2. marvel, wonder; സുന്ദരത്വം കൊണ്ട് അ. കാ ട്ടുവാന്‍ Nal. അതിശയിക്ക 1. to excel V1. 2. to wonder, be surprised = അതിശയപ്പെടുക. അതിശായനം Superlative (തമം) gr.
അനുഭാവം
anubhāvam S. l. Symptom of mental states, ഭൂപനു മൌനാനുഭാവം വരുത്തി‍ Nal4. silenced his objections. 2. = പ്രഭാവം. മഹാനുഭാവന്‍ magnanimous, high dignitary.
അക്രിയം
akriyam S. = നിഷ്ക്രിയം f. i. ആകാ ശം അക്രിയം എന്നു പറയുന്നു Nal. (opp. സല്‍ ക്രിയം active).
അപ്പന്‍
appaǹ T. M. C. Te. (Tu. mother) 1. Father; also among Namburis, father's brother നമ്മുടെ ചെറിയപ്പന്‍ (& ചിറ്റപ്പന്‍) TR. പെണ്ണപ്പന്‍ & (loc.) അപ്പഛ്ശന്‍ father-in-law, അപ്പഛ്ശി mother V1. അപ്പായി father's mother V1. അപ്പുപ്പന്‍ (loc.) grandfather. 2. used honorif. f. i. a Sūdra tribe. അപ്പന്മാര്‍, Gods തളിപ്പറന്പത്തപ്പന്‍ Siva തൃക്കാരിയൂരപ്പന്‍ KU. Brahma. — അപ്പന്‍വിരല്‍ thumb. 3. used interj. = ആണ f. i. അഛന്‍അപ്പന്‍ഞാന്‍തരും vu. നന്പിയാര്‍ അ. (= ന. ആണ). — Voc. അ പ്പ, അപ്പാ, അപ്പപ്പാ, അപ്പടാ അപ്പി (loc.) interj. of pain and surprise (comp. അഛ്ശാ).
അധിമാംസം
adhimāmsam S. An eye-disease Nid 25.
അരിങ്കമാല
ariṇgamāla see അരങ്ങു 3. or അരു ? A precious necklace.
അവതന്ത്രം
avaδantram S. A kind of Apasmāram, med.
Sponsor Books Adv
Priyadarshika - Harshan
Udayavarma Thamburan Kadathanattu
Download This Book
Alinju Chernna Aathmakkal
Kalayil
Download This Book
Malayala Chandrika (Thachu Shasthram)
Kochi Malayalabhasha Parishkarana Committee
Download This Book
Yathra Smaranakal
Pottekkattu
Download This Book
Girija Kalyanam
Ulloor S. Parameshwarayyar
Download This Book
Random Fonts
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12082
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 15154
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 25031
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14454
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29768

close