English Meaning of അബ്ജം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അബ്ജം is as below...

അബ്ജം : aḃǰam S. (അപ്പ്) Water born, lotus. അബ്ജന്‍ moon (po.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അരിശം, അരിചം
arišam, — ǰam V1. (T. pepper) Anger. Vu. വളരെ അരിശവും കോപ വും, അ. വിഴുങ്ങിയാല്‍ അമൃതു prov. അരിശം നടിച്ചു കേളുവിന്നു TP. he got angry. അരിചം കളയ്ന്തു RC. അ. തളരുക, കെടുക, V1. be appeased. Maplas oppose അരിശം to പിരിശം.
അഗതി,
agaδi S. 1. Being without means = വഴിയില്ലയ്ക, അഗതിപ്പെടുക fall into adverse circumstances V1. അഗതിക്ക് അര്‍ തരും who will help me in my poverty? 2. (= അഗ തിമാന്‍ V1.) poor, forlorn, unprotected അ ഗതികള്‍ beggars. അഗതിവേഷം പൂണ്ടു Mud. അഗതിത്വം poverty, stinginess V1.
അസ്വപ്നന്മാര്‍
asvapnanmār S. (sleepless) The Gods.
അകൂര്‍പ്പം
aγurppam (loc.) = ‍‍അപൂരവ്വം S.
അഷ്ഠീല
ašṭhīla S. (അഷ്ഠി kernel) A hard tumor on the stomach. നാഭിക്കു നേരെ അഷ്ഠീ ല പ്രത്യഷ്ഠീല വിലങ്ങി Nid 12.
അഭിനയം
abhinayam S. Pantomime, രംഗ ത്തില്‍ നടനമാടി പിടിച്ചഭിനയം നടിച്ചു ഭാ വങ്ങള്‍ KR.
അപ്രമാണം
apramāṇam S. Of no consequence, falsehood. — അപ്രമാണികന്‍ liar.
അപായം
abāyam S. (അപ + ഇ) 1. Calamity, danger, അ'ങ്ങള്‍ വന്നാല്‍ ഉപായങ്ങള്‍ വേണം; വാരിധിതീരം അപായസ്ഥാനം PT1. dangerous place. 2. loss, death. ഏറിയ അപായ ത്തോടും ഡീപ്പു പാഞ്ഞു TR. fled with great loss. അപമാനത്തോടും കൂടെ ശിപ്പായ്മാര്‍ക്ക് അ. തട്ടി fell. വെടികൊണ്ട് അ. വന്നു were shot. നൂറാ ളെ അ. വരുത്തി TR. put to death.
അറു
ar̀u (√ അറുക) 1. Severing, cutting. വീശിന വലെക്ക് അറുകണ്ണുണ്ടാം prov. torn part. 2. horrible (prh. = II അരു) അറുകുല violent death, f. i. of king = പടുകുല also അ റകുല (നമ്മെ അറകുലകുത്തിട്ടെ എങ്ങേനും പോ യ്ക്കൊണ്ടാന്‍ CG.) അഖിലസുഹൃദറുകുലകള്‍ ചെ യ്യിപ്പാന്‍ Mud 7. by executing them. — അറവൂല TP. അറൂല (vu.) interj. O murder! (= അരു കുല q. v.) അറുങ്കൂത്തിച്ചി = മുറങ്കൂത്തിച്ചി (loc.) അറുമഴ, etc. II.
അര്‍ച്ചിക്ക
arčikka S. (to shine) To praise, adore. സ്തോത്രങ്ങള്‍കൊണ്ടും നാനാഭക്ഷ്യങ്ങ ളോടും കൂടിയ നിവേദ്യംകൊണ്ടും മാംസം മദ്യ വും കൊണ്ടും അര്‍ച്ചിപ്പൂ DM. അര്‍ച്ചിതം part. pass. അര്‍ച്ച, അര്‍ച്ചന, അര്‍ച്ചനം S. worship അര്‍ച്ചെക്കു PP. ദേവനെ അകംകൂടി അര്‍ച്ചന ചെയ്താല്‍ RC 96. ശിവാര്‍ച്ചനം SiP 4. വിവിധം അര്‍ച്ച ന തുടങ്ങി CC.
Sponsor Books Adv
Thyagarajasudha
K.P.S. Menon
Download This Book
Neelambujam
Nair
Download This Book
Indiaile Veerathmakkal
Nair
Download This Book
Parameshwaran Pilla
Ramakrishnapilla
Download This Book
Moonu Rathnangal
Ragavan Nair
Download This Book
Random Fonts
FML-TT-Theyyam Bold Bangla Font
FML-TT-Theyyam Bold
Download
View Count : 68911
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11181
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17294
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 15249
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 205567

close