English Meaning of അഭിജ്ഞന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അഭിജ്ഞന്‍ is as below...

അഭിജ്ഞന്‍ : abhiǰńaǹ S. Experienced, clever. രാജസേവാഭിജ്ഞത്വം PT1. അഭിജ്ഞാനം information, recognition, mark. നല്ലൊര്‍ അ.'ത്തെ നല്കി, അഴകുള്ള അ.'ത്തെ കണ്ടാല്‍ KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അതിപാപം
aδibābam S. Deadly sin, അ'ത്തി ങ്കല്‍ കൃതമതിയായി KR.
അപഗതം
abaġaδam S. (ഗം) Departed അ ഭയാകുലം AR 5. boldly. പഗത അപഗമിക്ക disappear, be lost V1.
അംശിക്ക
amšikka (അംശം) Ti divide, portion.
അപസ്നാനം
abasnānam S. Funeral bathing, അ'മ.
അവാലത്ത്
Ar. ḥavālat, Charge, trust, security. അവാലത്തെ കൊടുക്ക, ഉറുപ്പികെക്ക് അവനെ അവാലത്തി ആക്കി TR.
അലൌകികം
alauγiγam S. Not current, disrespectful.
അമ്മോച്ചന്‍
ammōččaǹ (= അമ്മോമന്‍, അ മ്മാമന്‍, see under അമ്മാവന്‍ & അന്പിളി. A slang name for lion or tiger അമോച്ചന്‍ നില്ക്കു ന്നേടം അമ്മോഛനും പശു നില്ക്കുന്നേടം പശു വും നില്ക്കട്ടേ prov. അമ്മോന്‍ see അമ്മാവന്‍ under അമ്മ.
അള
aḷa T. M.(C. abdomen, √ അള്‍) Hole in trees, in the ground. അളമുട്ടിയാല്‍, അള ഏറ കുത്തിയാല്‍ ചേരയും കടിക്കും prov. of snakes. അളമട hole of birds, rats V1. അളമട കല്ലള 1. cave നരികല്ലളയില്‍നിന്നു ചാടി MR. 2. prov. = കല്ലഴു.
അസഖ്യം
asakhyam S. 1. Friendless; enmity V1. 2. often for അസഹ്യം outrage. ആയുധ ക്കാരെ അസഖ്യം TR. the violence of the warriors. കുടിയാന്മാരെ അസഖ്യമാക്കി, ആരെയും അസഖ്യപ്പെടുത്തരുതു TR. molest, trouble. ചി ല അസിഖ്യങ്ങള്‍ കാണിക്ക, വഴിക്കുള്ള അസി ഖ്യത TR. insecurity of the road. അശെക്യ പ്പെടുക V1. to be beside oneself from stupor or disgust (അശക്യം ?)
അമരം
amaram S. 1. Immortal. അമരര്‍, അമരവര്‍ Nal. അമരകള്‍ Bhr. the Gods അമര കളുലകു Bhr. heaven. അമരകള്‍പകയര്‍ RC. Asuras. അമരകള്‍പരന്‍ Indra, അമരാവതി his residence. 2. the S. dictionary of അമരസിം ഹന്‍ also അമരകോഷം. അമരത്വം divine nature അ'ത്വവും വാണു സു ഖിക്കുന്ന കര്‍ണ്ണന്‍; അതു (the dung of a white ox) സേവിപ്പോര്‍ക്ക് എല്ലാം അ. വരും Bhr. II.
Sponsor Books Adv
Swathi Thirunnal Kalpichundakkiya Krithigal
Unknown
Download This Book
Dheena Samrakshanam
Gladston
Download This Book
Bhasha Ramayanam Chambu
Sankaramenon Kolatheri
Download This Book
Alinju Chernna Aathmakkal
Kalayil
Download This Book
Sthree Jathakam
Purushothaman Namboothiri
Download This Book
Random Fonts
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 26324
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 14588
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 15194
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34494
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14801

close