English Meaning of അന്പാഴം & അന്പഴം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അന്പാഴം & അന്പഴം is as below...

അന്പാഴം & അന്പഴം : ambāḻam (C. Tu. അ ന്പട S. അംബഷ്ടം comp. അമ്ളം) Hogplum, Spondias mangifera അന്പാഴത്തിന്‍റെ കൊന്പ ല്ല പിടിച്ചതു prov. a weak support. അന്പഴ ങ്ങാതുലോം നല്ലു GP 68. വെളുത്ത് അന്പഴത്തിന്‍ ളിര്‍ GP 65. കാട്ടന്പാഴം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അപ്പന്‍
appaǹ T. M. C. Te. (Tu. mother) 1. Father; also among Namburis, father's brother നമ്മുടെ ചെറിയപ്പന്‍ (& ചിറ്റപ്പന്‍) TR. പെണ്ണപ്പന്‍ & (loc.) അപ്പഛ്ശന്‍ father-in-law, അപ്പഛ്ശി mother V1. അപ്പായി father's mother V1. അപ്പുപ്പന്‍ (loc.) grandfather. 2. used honorif. f. i. a Sūdra tribe. അപ്പന്മാര്‍, Gods തളിപ്പറന്പത്തപ്പന്‍ Siva തൃക്കാരിയൂരപ്പന്‍ KU. Brahma. — അപ്പന്‍വിരല്‍ thumb. 3. used interj. = ആണ f. i. അഛന്‍അപ്പന്‍ഞാന്‍തരും vu. നന്പിയാര്‍ അ. (= ന. ആണ). — Voc. അ പ്പ, അപ്പാ, അപ്പപ്പാ, അപ്പടാ അപ്പി (loc.) interj. of pain and surprise (comp. അഛ്ശാ).
അകുലം, അകുലീനം
aγulam, aγulīnam S. Ignoble KR.
അണ്ടം
aṇḍam 1. = അണ്ട V1. 2. Tdbh. അ ണ്ഡം world, അണ്ടം ഇളകുന്പടി RC.
അതീതം
aδīδam S. (അതി + ഇതം) Gone by. അ. പറയുന്നത് എന്തു = കഴിഞ്ഞതു — കാലത്തി ന്നതീതനാം ആത്മാവു, സുഖദു:ഖാതീതാത്മാവു Bhg. elevated above.
അഭിനിവേശം
abhinivēšam S. Earnest application, persistence. കേകയീസ്വകാര്യത്തിലു ള്ളൊരഭിനിവേശത്താല്‍ KR. den V. അ'ശിക്ക, അഭിനിവിഷ്ടന്‍.
അസ്ഥിരം
asthiram S. Unsteady. തീര്‍പ്പ് അ സ്ഥിരം ചെയ്ക MR. to cancel the decision.
അലിയുക
aliyuγa (C. = അലയുക, comp. അ ഴയു) n. v. To melt, dissolve (as salt, heart) കല്ലുള്‍ എല്ലാം അലിഞ്ഞു വരുംവണ്ണം പാടി CG. അ വരുടെ വിപ്രലാപം കേട്ടലിയും ശിലകളും UR. മാളികകള്‍ ഒക്കയുമലിയവേ ചന്ദ്രനുദിച്ചു KR. dissolving in moonlight. അലിന്തമനക്കാണ്പു RC. മാനസമഴിഞ്ഞലിഞ്ഞാര്‍ദ്രമായി Bhg 8. മാന സം നീരായപന്നലിഞ്ഞിട്ടു CG. VN. അലിച്ചല്‍, അലിവു melting, compassion അലിവോടുര ചെയ്തു Bhr. CG. kindly. a. v. അലിക്ക to melt സീതാതന്നുടെ മാനസ മലിപ്പാനായി വട്ടം പോന്നീടേണം KR 5. CV. അലിയിക്ക the same. അലിപ്പുണ്ണു = കുഴിഞ്ഞവ്രണം foul ulcer.
അനംഗന്‍
anaṇġaǹ S. (immaterial) Cāma. അവള്ക്ക അനങ്കതുയര്‍ കൊടുത്തു RC 117. made her love me. hence അനംഗീകരിക്ക to love, consent (but അനംഗീകാരം from അംഗീ — discord) V1.
അശത്രം
ašatru അ'.വായിരുന്നു Bhr. Had no enemies.
അങ്കി
aṇgi a. T. M. (Tdbh. അഗ്നി.) Fire അ ങ്കിപെട്ട അടവി പോലെ RC. 38. വരുണന്‍ അങ്കി അളകേശന്‍ RC. 67.
Sponsor Books Adv
Mahabharatha Katha (Oru Niroopanam)
Kunnathu Janardhana Menon
Download This Book
Samudhaya Bhodham
Narayanam Namboothiri
Download This Book
Kamala - Kruppbai
Krishnan Nair
Download This Book
Alayoli
Unknown
Download This Book
Dhaksha Ganam Kathakali
Iraimman Thambi
Download This Book
Random Fonts
FML-TT-Nandini Bold Bangla Font
FML-TT-Nandini Bold
Download
View Count : 65633
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 22116
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 20578
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19937
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28334

close