English Meaning of അയല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അയല്‍ is as below...

അയല്‍ : T. M. (& അചല്‍) Neighbourhood. അഞ്ച് എരുമ കറക്കുന്നത് അയല്‍ അറിയും prov. അയലും പതിയും അറിക doc. അയല്ക്കാരന്‍ neighbour, also അയല്‍നാടി & അ യലോക്കക്കാരന്‍ Arb. (= അയല്വക്ക —) — അയല്കൃഷിക്കാര് MR. so അയലംശം MR. അയല്‍ദേശം,—നാടു neighbouring country അ തിന്നയല്‍നാടു KU. നാട്ടിന്നയല്‍നാടുവാ ഴിയായുള്ള കാട്ടാളന്‍ Mud 2. അയല്‍പക്ഷം, — ല്പക്കം, — ല്വക്കം neighbourhood. അയലോക്കത്തു Arb. അയല്‍ലോകം & — ലോകര്‍ the neighbours. അയല്‍പ്പുറം the neighbourhood. അയല്‍വാഴി the ruler over (this and) the next lands. അയലൂര്‍ & അയരൂര്‍ക്കോവില്‍‍ N pr. One of the 5 Cshatriya dynasties near Chēt/?/t/?/uva KU.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അന്പലം
ambalam T. M. Tu. (perh. അംബ രം Tdbh.) 1. A place devoted for public use, assemblies, etc. വഴിയന്പലം choultry (സത്രം S.) ചുറ്റന്പലം temple court (അഗ്രശാല S.) അ ന്പലക്കാരന്‍ host, man in charge, chief of village V1. 2. a temple M. Tu. = ക്ഷേത്രം. അന്പ ലം വിഴങ്ങിക്കു വാതില്പലക പപ്പടം prov. അന്പ ലപ്പടി ഊരായ്മ right of directing the ceremonies in a Pagoda, with the title to an elevated seat in it. അന്പലപ്പുഴ Npr. of a temple in Trav. (S. അംബരാപഗാപുരം PT 3.) നാലന്പലം MR. a square temple. അന്പലവാസി, f. — സിനി, caste of temple-servants. അന്പഴം see അന്പാഴം
അഹീനം
ahīnam S. Perfect അഹീന കീര്‍ത്തി Bhg.
അധുനാ
adhunā S. Now (po.)
അറു
In comp. for ആറു six. അറുനൂറു 600; അറുനൂററന്‍ Npr. Nāyers of Porḷātiri's bodyguard KU. TR. അറുപതു 60, അറുപതിററാണ്ടു 60 years, അറു പതിററഞ്ചു 60 X 5. അറുപത്തുനാലു 64, the Brahman colonies in Kēraḷa (64 Grāmam), the singular institutions of the country (64 അനാചാരം), the number of rafters മുകന്തായം വളഞ്ഞാല്‍ന്നര്‍ വളയും prov. (= കഴുക്കോല്‍). അറുപത്തുനാലാം the 64th year (or കൊല്ലം ന്‍ന്നര്‍, when Tippu introduced circumcision in Malabar). അറുമുഖന്‍ (= ഷണ്മുഖന്‍) Subrahmaṇya. അറുവര്‍ 6. അറുവരുടെ ഗതി വരികില്‍ Si P. സുതര്‍ അറുവരെയും നല്കി Bhg.
അപടു
abaḍu S. (പടു) Weakly, sick (po.)
അനന്യം
ananyam S. 1. Identical, directed on no other object. അനന്യചിത്തരായി വരു ന്നു ഞങ്ങള് KR. fully resolved for one object. 2. union = ഐക്യത V1.
അസഖ്യം
asakhyam S. 1. Friendless; enmity V1. 2. often for അസഹ്യം outrage. ആയുധ ക്കാരെ അസഖ്യം TR. the violence of the warriors. കുടിയാന്മാരെ അസഖ്യമാക്കി, ആരെയും അസഖ്യപ്പെടുത്തരുതു TR. molest, trouble. ചി ല അസിഖ്യങ്ങള്‍ കാണിക്ക, വഴിക്കുള്ള അസി ഖ്യത TR. insecurity of the road. അശെക്യ പ്പെടുക V1. to be beside oneself from stupor or disgust (അശക്യം ?)
അത്യാസക്തി
atyāsakti S. Extreme fondness or zeal.
അത്യയം
atyayam S. Going beyond, danger, loss (po.)
അനുജന്‍
anuǰaǹ S. vu. അനിശന്‍, അനി യന്‍, fem. അനുജ, — ജത്തി after born, younger child, younger brother and sister. അനുജന്മനക്ഷത്രം the 10th and 19th asterisms after the ജന്മനക്ഷത്രം Tr P.
Sponsor Books Adv
Yashapal Ki Shreshtha Kahaniyan
Unknown
Download This Book
Tharkashasthran
Kaikulangara Variyath Ramavariyar
Download This Book
Swadharmanushtanam - Namboothiri Yogashema Sabha
Kottakkal Upasabha
Download This Book
Amara Simhan
Kunjiraman Nair
Download This Book
Koottakara Kriya (Thandra Samgraham)
Mangalodayam
Download This Book
Random Fonts
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 18184
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15132
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52774
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17291
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 18772

close