English Meaning of അഴിഞ്ഞില്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അഴിഞ്ഞില്‍ is as below...

അഴിഞ്ഞില്‍ : a/?/ińńil T. M. Alangium decapetalum അങ്കോലം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അങ്കോലം
aṇgōlam S. TM. Alangium hexapetalum (= അഴിഞ്ഞില്‍), a counter-poison. കാരങ്കോലം Alangium decapetalum. അങ്കോലത്തൈലം no tantr. അങ്കോലച്ചാററില്‍ അരെച്ചു tantr.
അറം
ar̀am T. a M. (√ അറു) Law = ധര്‍മ്മം; അറങ്കൊള്‍ മൈതിലി RC 124. dutiful Sīta. അ റം ഒന്നിനില്‍ ഒന്നൊ പാപം മാറും 60. അറ ങ്ങളടുത്തുള്ളോര്‍ 63. = ധര്‍മ്മിഷ്ഠര്‍ or ഗുരുക്കള്‍. loc. അറവും വറവും കെട്ടവന്‍ impudent; but അവന് ഒര്‍ അറവും ഇല്ല വറവും ഇല്ല he suffers no want (= അറുതി).
അന്തറ്വാഹകന്‍
anδarvāhaγaǹ S. (= അന്തറ്യ്യാമി) ജഗതി അ. God AR 2.
അയസ്സ്
ayassụ S. (L. œs) Iron. അയസ്കാന്തം magnet.
അനവസ്ഥിതം
anavasthiδam S. Unsettled അ'മാനസം po.
അത്തം
(Tdbh. ഹസ്മം) 1. The 13th. constellation, Coma Berenices, അ. ശമിപ്പതിന്നു നന്നു KR. favourable for an expedition. 2. feast in Mīnam and Chingam month, അത്തം ചമയം a feast in Cochin, (with ആറാട്ടു and കൊടിയേ റ്റു). അത്തഞ്ഞാറ്റുതലയും അരചര്‍കോപവും ഒക്കുവോളം തീരാ prov.
അനുരക്തം
anuraktam S. Attached. അവളില്‍ അനുരക്തനായി VetC. enamoured. അനുരഞ്ജന fondness, ജനങ്ങള്‍ അ. ആ യി KR. C. V. പ്രജകളെ അനുരഞ്ജിപ്പിക്കുന്നു KR. gains their love. അനുരാഗം tender love. തമ്മില്‍ അ. KR. (brothers) പ്രജകള്‍ക്കു നമ്മില്‍ അ.. Mud. are fond of us. ഗുണങ്ങള്‍ കണ്ടാല്‍ അതിന്ന്അ' വും വേണം VCh. desire for them. നന്ദാനുരാഗികള്‍ Mud. the adherents of N.
അനുഷ്ഠാനം
anušṭhanam S. (സ്ഥാ) Performance, esp. of rites. സന്ധ്യാനുഷ്ഠാനം = സന്ധ്യാ കര്‍മ്മം, വ്രതാനുഷ്ഠാനാദികള് ചെയ്ക VCh. അനുഷ്ഠിക്ക (p. part. അനുഷ്ഠിതം) perform, observe, ബൌദ്ധമാര്‍ഗ്ഗം എല്ലാടവും അനുഷ്ഠി ക്കേണം KU spread. രാജവാക്യം അ'ച്ചതും ഇല്ല KR 4. C. V. അനുഷ്ഠിപ്പിക്ക as വ്രതം അ. UmV. (the spiritual guide).
അര്‍പ്പണം
arpaṇam S. (caus. of √ അര്‍) 1. Placing, f. i. പാദാര്‍പ്പണം putting the foot, ദൃ ഷ്ടിമാത്രം പോലും അ. ചെയ്തീല Nal 2. did not set his eyes on him. 2. entrusting, offering. മന്ത്രങ്ങള്‍ വിശ്വസിച്ച് അന്യോന്യം അര്‍പ്പണം ചെയ്തു Nal 4. confided to each other. den V. അര്‍പ്പിക്ക = അര്‍പ്പണം ചെയ്ക, esp. to give to Gods & superiors. part. അര്‍പ്പിതം, f.i. ചിത്രാര്‍പ്പിതങ്ങള്‍ fine oblations.
അഷ്ടി
ašṭi S. (അശനം) Food. അ. കഴിക്ക to eat.
Sponsor Books Adv
Kiratham Ottan Thullal
Kunjan Nambiyar
Download This Book
Mukti
Unknown
Download This Book
Mangala Mala Book-2
Ramavarma Appam Thamburan
Download This Book
Katha Panjab
Unknown
Download This Book
Nalacharitham Aattakkadha
Unnayi Warrier
Download This Book
Random Fonts
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 18500
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 7569
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 7189
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 4526
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 84416

Please like, if you love this website