English Meaning of അണി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അണി is as below...

അണി : aṇi T. M. C. (√ അണു) 1. Row, line of soldiers; അണി പകുക്ക to set in array, അണി നില്ക്ക, stand in files. 2. decoration, ഛത്രം അണിമുടി മീതേ പിടിച്ചതു KR. above the diadem. മുത്തണിമുലയാള്‍ Bhr. the breasts adorned with pearls, അണിമന്മുലത്തടം, അ ണിമാര്‍വ്വിടം RC. അണിമലര്‍ക്കുഴലിമാര്‍ RC. fine women. അണിമിഴികള്‍ Bhr. painted eyes. അണിമുറ്റം Nal 2. court decorated for a feast. അണിനൃത്തങ്ങള്‍ തുടങ്ങി CC. theatrical dance of serpent. അണിയറ, അണിയലപ്പുര dressing-room of players. അണിയലം കെട്ടിയേ തേവരാവു prov. അണിയലക്കൊട്ട a basket to hold the dresses of idols, etc. അണിശയനം ചമെച്ചു (പുഷ്പം കൊണ്ടു) CC. a grand bed. അണിവിരല്‍ ring-finger (also little finger, little toe). അണിയുക T. M. To wear (jewels, arms), decorate oneself; ഉടല്ക്കണിഞ്ഞിരുന്ന ക വചം RC. മുലയിണയിലണിവതിനു മുത്തു Nal. പൊന്നണിഞ്ഞാനകള്‍ Mud. കസ്തൂരികലഭങ്ങ ളെ അണിഞ്ഞാലും KR5. കേശത്തില്‍ അണിഞ്ഞു പുഷ്പങ്ങള്‍ KR. മാലമാറില്‍ അ.. Mud. തോടകള്‍ കാതില്‍ അ. CG. ചോര എടുത്തണിഞ്ഞു combatants. പൊടികൊണ്ടണിഞ്ഞു Bhr 11. mourning women, അവള്‍ പൊടി അണിഞ്ഞു കാണ്മാന്‍ Nal 3. അധരകുണ്ഡലമണിഞ്ഞുഗണ്ഡം KR. (fig.) V. N. അണിയല്‍ f. i. ആടാചാക്യാര്‍ക്കണിയല്‍ പ്രധാനം (prov.) അണിവു, മേനിക്കണിവായി നില്ക്കും CG. C. V. അണിയിക്ക to dress, adorn. ആന അ. dress out an elephant for processions, തല മുടിയിലണികുസുമനികരമണിയിച്ചു Nal 2. മണിമകുടം അ. Mud. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അക്ഷോഭം
akšōbham S. Without agitation, constancy; അക്ഷുബ്ധ കൃപാകലശാംബുധേ Kei. V2. അക്ഷോഭൃന്‍ immovable Bhr. V. den; അ ക്ഷോഭിച്ചുനില്ക്ക V1.
അക്രമം
akramam S. Disorder, irregularity — crime. സാമാനേൃന ഈ അക്രമം നടത്തുന്നതു നിര്‍ത്തെണം. MR. അക്രാന്തം not passed (po.)
അപ്പ
appaT. M. A common weed, Ageratum (So. കുന്പഞ്ഞിപ്പച്ച) GP 64. കാട്ടപ്പ GP 65. Ceanothus cærulea Rh. കടലപ്പ etc.
അവിപത്തി
avibatti S. (safety) A medioine അ. കൊടുത്തിട്ടു വിരേചിപ്പിക്ക Nid 18.
അക്ഷൌഹിണി
akšauhiṇi S. (അക്ഷ + ഊഹിനി.) A complete army consisting of 21870 elephants, as many chariots, 65610 horses, 109350 infantry. (In the Bhārata war the Pāndavas have 7, their foes 11 akšauhiṇis. One elephant, 1 chariot, 3 horses and 5 footmen form a സേനാമുഖം; this tripled ഗുന്മം, tripled ഗുണം, tripled വാഹിനി, പുതന, ചമു കം, അനീകിനി, തദ്ദശ ഗുണിതയാകന്നതും അ ക്ഷൗഹിണി. Bhr.)
അണ്ട
aṇḍa (= അട ?) 1. A small lump, ഒരണ്ട കസ്തൂരി a bag of musk. 2. excrements of elephant V1. (= പിണ്ടി). 3. testicle (obsc.)
അങ്കനം
aṇganam S. (I. അങ്കം 2.) Branding, as of criminals; അങ്കനം അംഗത്തിങ്കല്‍ KR. 5.
അത്തല്‍
attal (√ അല്‍, അല്ലല്‍ for അല്ത്തല്‍) Grief, horror; അത്തല്‍പെടുത്തു രോമങ്ങള്‍തോ റും Bh:. horrified them all over. മത്സ്യങ്ങള്‍ അത്തല്‍പെടുന്നു ബലിശം ഗ്രഹിക്കയാല്‍ AR 6. come to grief. അത്തല്‍ എയ്തനര്‍ വിണ്ണുള്ളോര്‍ RC 26. the gods were grieved. അവര്‍ക്കുണ്ടാകും അ. പറഞ്ഞാല്‍ ഒടുങ്ങുമോ SP 3. അ. പൂണ്ടു distressed, അ. എന്നിയെ joyfully, അ. അക ന്നികല്‍ കിടപ്പിന്‍ RC.
അണ്ടര്‍
aṇḍar T. M. (from preceding or അണ്ടു ക T. C. Tu. Te. to resort, or അണ്ണ above) The Gods. അണ്ടര്‍കോന്‍ Nal 3. അണ്ടര്‍നായകന്‍ Bhr. Indra. അണ്ടവില്ലോടു കടുന്തുടിയും Onap. divine bow?
അശരീരി
ašarīri S. Incorporeal. അശരീരി വാക്കു കേട്ടതുപോലെ MR. a voice from heaven, groundless report which cannot be traced. വി ണ്ണില്‍നിന്ന് അശരീരിതന്നുടെ വാക്യം Bhr. (personified). അശിക്ക see അശനം.
Sponsor Books Adv
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Uma Vivaham
Unknown
Download This Book
Nalu Kadhakal
Kunjikrishna Menon
Download This Book
Malayala Bhashayum Sahithyavum
Krishnapisharody
Download This Book
Pracheenaryavarthathile Chila Viswa Vidyalayangal
Anujan Achan Paliyath
Download This Book
Random Fonts
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 18547
DeepaTB Bangla Font
DeepaTB
Download
View Count : 11087
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 16006
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 12822
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70174

close