English Meaning of അച്ചിങ്ങ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അച്ചിങ്ങ is as below...

അച്ചിങ്ങ : aččiṇṇa 1. = അത്തിങ്ങ Green figs V1. 2. very young beans, also അച്ചളി ങ്ങ V2.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അരവിന്ദം
aravind/?/am T. Lotus, അരവിന്ദാ ക്ഷന്‍ lotus-eyed CCh.
അവിധ
avidha Apology, excuse വളരെ അ വിധ പറഞ്ഞു (vu. Coch.) also = സങ്കടം (loc.)
അതിഥി
aδithi S. (√ അത് wander) Guest. അ'പൂജ, — ധര്‍മ്മം, — സേവ, — സല്ക്കാരം hospitality. ഋഷി അവര്‍ക്ക അതിഥിസല്ക്കാരം ചെയ്തു KR. അതിഥിപൂജ വേണം VCh.
അനുക്രമം
anukramam S. Succession, അനു ക്രമാല്‍ one after the other (po.) den V. അനുക്രമിക്ക f. i. ന്നഠ ഘടിക — ഭാസ്ക രന്‍ പ്രദക്ഷിണം ഒന്ന് അ — ന്നു Bhg 1. completes one revolution.
അത്തി
1. Tdbh. ഹസ്തി f. i. അത്തിതിപ്പലി Elephant pepper. 2. Tdbh. അസ്ഥി f. i. അ ത്തിസ്രാവം a med. അത്തിപ്പരം കെട്ടുക build a gibbet to preserve the ashes of the dead.
അനുരക്തം
anuraktam S. Attached. അവളില്‍ അനുരക്തനായി VetC. enamoured. അനുരഞ്ജന fondness, ജനങ്ങള്‍ അ. ആ യി KR. C. V. പ്രജകളെ അനുരഞ്ജിപ്പിക്കുന്നു KR. gains their love. അനുരാഗം tender love. തമ്മില്‍ അ. KR. (brothers) പ്രജകള്‍ക്കു നമ്മില്‍ അ.. Mud. are fond of us. ഗുണങ്ങള്‍ കണ്ടാല്‍ അതിന്ന്അ' വും വേണം VCh. desire for them. നന്ദാനുരാഗികള്‍ Mud. the adherents of N.
അവതരണം
avaδaraṇam (അ. ചെയ്ക AR.) അവതരിക്ക S. To descend, നാരദന്‍ അ'ച്ചു AR. came down, chiefly God's appearing on earth. അവതാരം descent, incarnation (thro' human parents) നാനാവിധാവതാരങ്ങളാല്‍ രക്ഷ യും AR6. ദശാവതാരം, രാമാവതാരം etc. അവതാരിക preface B.
അനാവൃഷ്ടി
anāv/?/šṭi S. Failure of rain KR.
അവര്‍ണ്ണം
avarṇam S. Blame, indistinct speech.
അന്തര്‍ധാനം
anδardhānam S. Disappearance. അവന്‍ അന്തര്‍ധാനമായി Arb. ശിലയില്‍ അ'വും ചെയ്തു Vil P. vanish, as Gods. അ. പ്രാ പിച്ചു Brhmd.
Sponsor Books Adv
Bhoogola Vivaranam
Dadly Stamb
Download This Book
Koudilyande Arthasasthram
Kochi Malayalabhasha Parishkarana Committee
Download This Book
Charithra Shakalangal
Krishnan Nair
Download This Book
Jeeva Charithra Sanchika Part-2
Parameswaran Pilla Vengulam
Download This Book
Anthology Of Indian Poetry
Unknown
Download This Book
Random Fonts
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 69540
Chilanka Bangla Font
Chilanka
Download
View Count : 172863
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15746
Dyuthi Bangla Font
Dyuthi
Download
View Count : 32792
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 32826

close