English Meaning of അവബോധം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അവബോധം is as below...

അവബോധം : avabōdham S. Insight ആത്മാ വബോധം നമുക്കേററമായ് വരും SiP 3.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അതിസാരം
aδisāram S. (also very pity) Diarrhœa, dysentery, (esp. രക്താതിസാരം). den. V. അതിസരിക്ക to suffer from it (= അ തിസാരം എടുക്ക) ഒന്നുരണ്ടേറ്റം അതിസരിച്ചീ ടുകില്‍ VCh. ഛര്‍ദ്ദിക്ക അതിസരിക്ക a med.
അര്‍ബ്ബുദം
arḃud/?/am S. A very high number, 100 millions (in CS. മഹാകോടി) or 10000 millions (CS. മാശംഖ്). അര്‍ബ്ബുദം AR6. 2. different swellings, esp. cancer. അര്‍പ്പുതം വാഴക്ക പോലെ നീണ്ടിരിക്കും കവിള്‍ നന്നെ തുളഞ്ഞുവരും a med. den V. അര്‍ബ്ബുദിച്ചു ചമഞ്ഞാല്‍ Nid.
അറവി
(Ar. /?/rab) Arabia — arabic; also അറബുന്നു കപ്പല്‍ വന്നു TR.
അഫലം
aphalam S. Unfruitful. അഫലനായ സുരപതി KR. (castrated?) chiefly of barren fruit trees. പിലാവ് അഫലം ശിശു കഴിച്ചു TR. deducting barren and young jack trees. തെങ്ങു, Previous page Next page
അലംഭാവം
alambhāvam S. (അലം) 1. The feeling 'enough', contentment, also അലംബു ദ്ധി. 2. having enough of it, vexation (= അ ലന്പല്‍) V1. അലംഭാവം അറിയായ്ക intemperance. അലമ്മതി the same. ജന്മികള്‍ക്കുണ്ടോ സുഖ ത്തിന്നലമ്മതി Nal 4.
അവിയുക
aviyuγa T. M. (C. Te. put close together, suppurate) 1. To rot, spoil as fruits laid on a heap. 2. boil on fire, be digested V1. വങ്കടലും വെന്തിതവിയുന്നു, വെന്തവിന്തു വെണ്ണീരായിമുടിന്തന RC. fig. ലയിച്ചു താനവി ഞ്ഞൊന്നാകം Bhg. absorbed. അവിയല്‍ a peculiar curry (loc.) VN. അവിച്ചല്‍ = ദഹനം. a. v. അവിക്ക & അമിക്ക 1. to produce rotting (as of fruits for distillation). 2. to boil, digest, destroy V2.
അയിരി
see ഐരി.
അനുചിതം
anuǰiδam S. Unbecoming, അ' മായ സമ്മാനം Mud. an honor out of place.
അടക്കളം
T. SoM. Shelter, അ. കൊടുക്ക grant, protection V1.
അനുഗ്രഹം
anuġraham S. 1. Favor, propitiousness. (opp. നിഗ്രഹം) ഈശ്വരാനുഗ്രഹം കൊണ്ടു ചാകാഞ്ഞതു Mud. 2. blessing, ശാപാ നുഗ്രഹശക്തന്‍ Bhr. able to bless and curse effectually. അനുഗ്രഹവാക്കു ചൊല്ലി, അവര്‍ക്ക് അ. ചെയ്തു Br P26. എന്നും വര്‍ദ്ധിക്ക നന്നാ യ് എന്ന് അ. ചെയ്തു KR. a blessing described അവന്‍റെ ശിരസ്സില്‍ കുസുമചന്ദനാക്ശതങ്ങള് കൂട്ടി കരങ്ങള് രണ്ടും വെച്ച് അ. ചെയ്താള് KR. den V. അനുഗ്രഹിക്ക 1. to grant ബോധിപ്പാന്‍ അ'ച്ചു Nal 2. granted her to discover, അ ന്തികേ നില്പാന്‍ അ. അതിന്നു ദേവകള് അ' ക്കേണം KR. may the gods be propitious to it; to bless, എന്നെ അനുഗ്രഹിച്ചീടുക (po.)
Sponsor Books Adv
Prabhandha Kalpalatha
Narayana Pilla
Download This Book
Sthree Jathakam
Purushothaman Namboothiri
Download This Book
Thirumandham Kunnu Vaishishyam
Mangada Kovilakathu Udayavarman
Download This Book
India Charithravalokam
Panikkar
Download This Book
Oru Maha Sathyam Adhava Kooniyude Kusruthi
Moorkkothu Kumaran
Download This Book
Random Fonts
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 22196
Jacobs Mal Handwriting-3 Bangla Font
Jacobs Mal Handwriting-3
Download
View Count : 28083
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15132
FML-TT-Malavika Bold Italic Bangla Font
FML-TT-Malavika Bold Italic
Download
View Count : 20187
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 13461

close