English Meaning of അരു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അരു is as below...

അരു : 5. adj. √ (minute, little?) Rare, unusual, impossible. In comp. അരിങ്കിനാവ് q. v., അരുഞ്ചിനം RC. (& അരിയ ചിനം) etc.; bef. vowels ആര്‍. അരുകുല (& അറുകുല) cruel murder. അരിന്പുണ്ണ് proud flesh (see അരിപ്പുണ്‍). അരിന്പൊരുള്‍ inmost meaning. അരുമറകള്‍ അരുമയോടു വകവകതിരിച്ചവന്‍ Bhr. the arranger of the Vēdas. അരുവ (T. അരിവൈ) fine woman. ഓര്‍ അരു വയോടു, അരുവൈമാര്‍ RC. pl. അരുവയര്‍ മേലിന്നിറങ്ങി പുല്കിയും Bhr. heavenly virgins. അരുവലര്‍ T. So. M. (not dear) foes. VN. അരുമ & അരിമ 1. Importance, superiority. അതിന്‍റെ അ. പറഞ്ഞുകൂടാ. 2. difficulty. പറകില്‍ അരുമയാം & ഉപമപറവതിന്ന് അ. ഉണ്ടു Bhr. difficult to tell.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അശനം
ašanam S. Eating, food. എനിക്ക് അ.'മായിരിക്കുന്ന വസ്തു KR. അശനേഛ്ശ S. appetite. den V. അശിക്ക to eat. part. അശിതം eaten. CV. വിഷച്ചോറശിപ്പിച്ചതു Bhr 7.
അള്ള
Ar. allah, God അള്ളാണ, നെവി യാണ Mpl. by God! അള്ളന്‍റെ TR. II.
അണ്ണാ
aṇṇā Looking upwards, അണ്ണാ എന്നു വെള്ളം കുടിച്ചു (in the native way of drinking). അണ്ണാ എന്നാക to gape, also അണ്ണാനു നോ ക്കുക, കുടിക്ക. and അണ്ണാക്കം നോക്ക. In po. gen. അണ്ണാര്‍ന്നുനിന്നു കൊണ്ടാകാശം നോക്കീട്ടു CG. in prayer and expectation, അണ്ണാര്‍ന്നു നിന്നു ചകോരം (to drink the moon's rays), തോത്തു കൊണ്ടണ്ണാര്‍ന്നു വായും പിളര്‍ന്നു CG.
അപമൃത്യു
abam/?/tyu S. Violent or sudden death.
അല്പം
alpam S. (= അര്‍ഭം) 1. Little, small. അല്പമാകുന്നു എന്ന് ഉപേക്ഷിച്ചു TR. as too trifling. അല്പന്മാരായിരിക്കുന്നവര്‍ വന്നു രാജ്യ ത്തു സാധുക്കളായിരിക്കുന്ന കുടിയാന്മാരെ ഹിം സിക്കുന്നതു TR. low castes. 2. a measure = 1/30 തുടി Bhg 1. Deriv. & Comp. അല്പകാര്യം a bagatelle. അല്പജലം = ചെറുനീര്‍ V1. അല്പജ്ഞന്‍ simpleton, unlearned AR. അല്പത littleness, meanness അ. കാട്ടി അപ രാധം എന്തിന്നു KR. അല്പബുദ്ധികള്‍ men of few ideas. അല്പഭാഗ്യന്‍ rarely happy. അല്പരസക്കാരന്‍ soon pleased & soon angry. Previous page Next page
അമ്മുമ്മത്തള്ള മാര്‍
ammummattaḷḷamār So. M. Grandmothers (അമ്മ, ഉമ്മ, തള്ള).
അരുണന്‍
aruṇaǹ S. 1. Purple coloured. 2. sun's charioteer. സന്ധ്യെക്ക് അരുണയായി മി ന്നുന്ന ശിശിരകരകല Mud. ആനനം അരുണ ത പൂണ്ടു മയങ്ങി KR. red from shame. അരുണതരകുലം Bhr. solar race. അരുണസാരഥി വെളിപ്പെട്ടതുളുവാന്‍ ചമയും മുന്നേ RC before dawn. അരുണോദയം dayspring. അരുണാധരി Bhr. woman with red lips. den V. ആകാശം അരുണിച്ചുകാണും (at sunset).
അലേഖം
alēkham S. Blank leaf, unwritten cadjans.
അണ്ട
aṇḍa (= അട ?) 1. A small lump, ഒരണ്ട കസ്തൂരി a bag of musk. 2. excrements of elephant V1. (= പിണ്ടി). 3. testicle (obsc.)
അഷ്ടം, അഷ്ടൌ
ašṭam, — au S. (L. octo) Eight. അഷ്ടദിക്പാലകര്‍ the guardians of the 8 points, അഷ്ടദിഗ്ഗജങ്ങള്‍ their 8 elephants. അഷ്ടദിക്കാക്കുക disperse to the 4 winds (vu. അഷ്ടാരം ആക്കുക). അഷ്ടമം eighth. അഷ്ടമഭാവം, അഷ്ടമരാശി ക്കൂറു, അഷ്ടമശനി a very dangerous time (astrol.) അഷ്ടമി 8th lunar day, quarter of the moon, inauspicious അ'രോഹിണിനോന്പു VetC. a feast in Chingam. അഷ്ടവര്‍ഗ്ഗം a medicine of 8 drugs. പ്രശ്നം വെച്ചു നിരൂപിച്ച് അ'വും ഇട്ടു SG. അഷ്ടസിദ്ധി the 8 miraculous attainments, as അണിമ, മഹിമ etc. അഷ്ടാംഗം 1. the 8 members, f. i. hands, feet, knees, elbows (?) അഷ്ടാംഗപ്രണാമം, അ ഷ്ടാംഗാഭിവാദം perfect prostration or adoration. 2. 8 parts f. i. അഷ്ടാംഗയോഗം 8 kinds of meritorious exercises. (യമം, നി യമം, ആസനം, പ്രാണായമം പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി). അഷ്ടാംഗഹൃദയം a famous medical work. അ. എന്ന വൈദ്യം; അ'ഹീനന്മാര്‍ ചികിത്സിക്കും ചികിത്സയില്‍ prov. അഷ്ടാക്ഷരം the famous mantram ഓംനമോ നാരായണായ; അത്യുത്തമാഷ്ടാക്ഷരം ജപി ക്ക Bhg 6. അഷ്ടാക്ഷരിയെ ജപിക്ക, അഷ്ട വര്‍ണ്ണാഖ്യമന്ത്രം Vilv P. അഷ്ടാദശപുരാണം the 18 Purānas. അഷ്ടാവക്രന്‍ Bhr. a humpbacked Rishi, prov. അഷ്ടൈശ്വര്യം = അഷ്ടസിദ്ധി. അഷ്ടോത്തരം ശതം കാതം Nal. = 108.
Sponsor Books Adv
Sreedevi Haranam
Krishnan Nair Kongottu
Download This Book
Aarogya Vidya
Muhammadhali
Download This Book
Gadyamalika Bhagam-3
Ramavarma Appam Thamburan
Download This Book
Sree Aananda Ramayanam
Trans Vasudevan Moosad
Download This Book
Devi Bhagavatham Bhasha
Mahadeva Shasthrikal, Kandiyoor
Download This Book
Random Fonts
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23055
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32019
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 1288449
FML-TT-Nandini Bangla Font
FML-TT-Nandini
Download
View Count : 313966
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48587

close