English Meaning of അരിയുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അരിയുക is as below...

അരിയുക : ariyuγa T. M. C. (അരി II.?) 1. To mow, reap, act gently, പുല്ലരിയാന്‍ വന്നു MR. തകരയരി അരിഞ്ഞു കൊള്‍ക a Med. നാവ രിഞ്ഞീടുവാന്‍ CG. cut off the tongue. മുടിയോടു കൂടെ അരിഞ്ഞു മകുടവും Bhr. hair. അരിഞ്ഞു ചിറ കുകള്‍ വജ്രത്താല്‍ KR 5. wings. ശരങ്ങളാല്‍ ഉടല്‍ x അരിന്തതു RC 35. അരിഞ്ഞരിഞ്ഞിട്ടു KR. mowing with the sword. 2. തെങ്ങരിയുക (& ചെത്തു ക) to tap a palm tree. അരിയുന്ന തീയന്‍ TP. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അരകല്ല്
araγallụ (അരയുക) Grinding stone.
അകൃതം
aγ/?/δam S. Undone (po.) അകൃതൃം not to be done — wickedness. വല്ലതും ചെയ്യാം അ കൃതൃം എന്നാകിലും Nal. 4.
അക്കാരം
akkāram V1. = അക്കരം. 2. aphthæ അക്കാരപ്പുട Rh. Drosera Ind.
അടക്ക, അടെക്ക (കായ്)
MC. Te. 1. betlenut, Port. 'Areca' (the tree കമുങ്ങു) അ ടെക്കെക്ക് വ്വാ റെസ്സ് കണ്ടു TR. (assessment of 1798). prepared betlenuts കളിയടക്ക, വെ ട്ടടക്ക. — അടക്ക ആകുന്പോള്‍ മടിയില്‍ വെ ക്കാം (opp. കഴുങ്ങായാല്‍) prov. 2 (loc.) testicle.
അശതി
ašaδi T. SoM.(അയര്‍ T.) Drowsiness, forgetfulness. അശത്തുപോക V1. to forget oneself.
അണ
aṇa C. T. M. (√ അണു = അടു) 1. Support, pillow, തലയണ. 2. branch of fig tree V1. 3. dam, ചിറ മുറിഞ്ഞാല്‍ അണക്കെട്ടി യിട്ടെന്തു ഫലം KR. also channel (?) വെള്ളം വരുത്തുവാന്‍ അണ കെട്ടീടെണം KR. 4. yoke, pair (= ഇണ) അണപ്പുടവ, അണവസ്ത്രം uncut double cloth, as of Brahmans. 5. അണ യിലേപ്പല്ല് (see അണല്‍ and അണെക്ക 2.) അണയുക C. T. M. To approach, arrive. With Acc. കോകിയെ അണഞ്ഞു കോകവും KR. അവനെ ചെന്നണഞ്ഞു CG. തിരുമേനി അണഞ്ഞുനില്ക്കും കാര്യക്കാരന്‍ TP. the minister close by the king. With Soc. അവരോട ണഞ്ഞു Mud. With Loc. കേരളത്തില്‍ അണ ഞ്ഞ നാടഞ്ചു KU. the 5 border countries Pāṇḍi, Congu, Wayanāḍu, Tuḷu, Punnāḍu. ഓടി അ ണഞ്ഞു പിടിച്ചു CG. in war. കപ്പല്‍ അണഞ്ഞു near the shore; also temporal by പെരുനാള്‍ വന്നണഞ്ഞു KU. മരിപ്പാന്‍ ന്പ നാള്‍ അണ ഞ്ഞാല്‍ a med. Inf. അണയച്ചെന്നു RC. അണയത്തു near. V. N. അണവ് arrival, closeness, love (= ചേ ര്‍ച്ച) അണവില്‍ ചിന്തിപ്പാന്‍ RC 8. a. v. അണെക്ക T. C. M. 1. to bring into contact, esp. embrace, hug. ചുംബനത്തിന്നു മുഖത്തെ അണെച്ചു CG. പാന്പിനെ കഴുത്തില്‍ അണെ ച്ചു Bhr. ഇറച്ചി എന്‍കവിള്‍ത്തടത്തില്‍ അ ണെത്തു RC 29. ഹസ്തം മാര്‍വ്വില്‍ അണെച്ചു, മാറണെച്ചു തൊടുക in reverencing; മെയ്യോടു മെയ്യും അണെച്ചു കൊണ്ടു. വേണുവെ വായോ ടണെച്ചു CG. put the flute to the lips. തോക്ക ണെച്ചു വെടിവെപ്പാന്‍പുറപ്പെട്ടു TR. levelled the gun. കരെക്കണച്ചു cast anchor. ചൂരല്‍അ ണെക്ക TP. give a beating. 2. whet, grind; വാള്‍അണെച്ചു. — അണെക്കുന്നകല്ല്, പലക whetting stone, board വെരിക്ക് അണെക്ക (see മെരു) to take the civet V1. 3. So. to pant V1. V. N. അണച്ചല്‍, അണെപ്പു sharpening, panting V1.
അഭിമതം
abhimaδam S. Desired, chosen. നി ന്‍റെ അ. ചൊല്ലുക state thy wish.
അംസം
amsam S. 1. Shoulder; അംസളം strong (po.)
അയ്യന്നി
ayyanni (ഐ ?) A field that yields two crops in a year, chief harvest in Magara (= മകരക്കണ്ടം).
അസ്തം
astam S. (√ അസനം) Thrown, finished; in Compds. അസ്തഭീത്യാ AR. fearlessly. അസ്തസന്താപം സ്വസ്ഥയായി മരുവിനാള്‍ AR l. she was comforted. എല്ലാം അസ്തമാക്കു വോന്‍ നീ CC.
Sponsor Books Adv
Gadya Ratnavali Part-3
Unknown
Download This Book
Kalyana Sougandhigam
Kunjan Nambiyar
Download This Book
Ramayanam 24 Vritham
Kochi Malayalabhasha Parishkarana Committee
Download This Book
Science Of The Oceans And Human Life
Umarakuttii E. Ena. Pii
Download This Book
Mangala Mala Book-2
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 31000
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 25981
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 64187
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20195
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 10345

close