English Meaning of അരുവി, അരിവി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അരുവി, അരിവി is as below...

അരുവി, അരിവി : aru(i)vi T.M. (I. അരു) Waterfall, cascade. അരുവിയും നദിയും RC. ശിലൊച്ചയം കാണുന്നരിവികളോടും KR. met. അരിവികള്‍ കണ്ണുനീര്‍ ആക ഒലിക്കവെ KR3. അരുവിയാറു the same അചലത്തിന്മേല്‍ അരു വിയാറെഴുന്ന പോലെ RC. (loc. അരുവഴി യാറു).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അനിത്യം
anityam S. Temporary, inconstant. ചിത്തം അ. തരുണികള്ക്ക് ഒക്കയും KR.
അണ്ഡം
aṇḍam S. (see അണ്ട) 1. Egg. 2. = ബ്രഹ്മാണ്ഡം world, അണ്ഡകടാഹങ്ങള്‍ CG. the shells of the mundane egg. 3. testicle, കുരങ്ങിന്‍റെ അണ്ഡം PT1. അണ്ഡം കീറിതരി എടുക്ക MC. to geld. അണ്ഡത്തിന്‍ പൂ കൊണ്ടു ദണ്ഡിക്കുന്നു CG. അണ്ഡകോശം scrotum. അണ്ഡജം oviparous. അണ്ഡന്താളി Cymbidium ovatum Rh. അണ്ഡവാതം swelling of testicle V1.
അപാന്പതി
abāmbaδi S. (അപ് water) Ocean, po.
അടിയന്‍ & അടിയേന്‍
aḍiyaǹ (അടി 1) I your servant, in obl. cases അടിയത്തെ TP. pl. അടിയങ്ങള്‍, അടിയാര്‍, അടിയത്തങ്ങള്‍ അറാളെ MR. six of us. In po. similarly അ ടിമയായ്പുക്കൊരിവന്‍ CG. അടിയം 1 = അടിയന്‍ f. i. ചൊല്ലുവാന്‍ ഇന്ന ടിയത്തിനാല്‍ അസാദ്ധൃം Genov. I cannot. 2. = അടികള്‍ (4) No. കഞ്ഞടിയത്തേ TP. oh my young Lord! (Voc.) അടിയാന്‍ m.; — യാള്‍, - യാത്തി B. — യാട്ടി V. f. slave, servant (pl. അടിയാര്‍ and അടി വര്‍). അടിയാന്‍ കുടിപതികളെയും കടിത്തി TR. removed all the inhabitants. അന്യായ ക്കാരന്‍റെ അടിയാന്‍ ഈ സാക്ഷി MR. his dependant. അടിയാര്‍ also 1. a low caste's wife. 2. low castes (opp. കുടിയാര്‍ cultivators). 3. (from അടി 4.) landholders. അടിയാന്മാര്‍ a class of lower Brahmans, servants of Bhagavati. അടിയാര്‍പണം an old tax, paid to Jenmis. അ. തരാത്തതീയെരെ തട്ടക്കയും തക്കയും TR. അടിയോടിമാര്‍ a class of Nāyers, esp. in the Caḍttuvanāḍu കടത്തുവനാട്ടടിയോടി, അ ടിയോടി മൂത്തങ്ങ് ഒരു തന്പരാനായി po. (അടി 4.)
അഭിമുഖം
abhimukham S. Having the face towards — അ.'മായി പറക face to face.
അപഥ്യം
abathyam S. Not salutary, want of diet. അപത്തിയം ചെയ്യായ്ക a med. അപത്ഥ്യ ഭക്ഷണം ചെയ്ക Nid.
അഖിലം
akhilam S. All, whole (po.) അഖി ലഗുണഗണവും etc. അഖിലേശന്‍ lord of all.
അകപ്പാന്‍
aγappāń (T. C. അകപ്പ from അ കം) Ladle V1.
അചേതനം
aǰēδanam S. Irrational, unconscious.
അബ്ദം
aḃd/?/am S. Watergiving; cloud; monsoon, year (po.)
Sponsor Books Adv
Venmani Kruthigal Part-4
Parameswaran Namboothiri Venmani
Download This Book
Sahakarana Prasthanam
Kunjan menon
Download This Book
Priyadarshika - Harshan
Udayavarma Thamburan Kadathanattu
Download This Book
Gadyamala Onnam Bhagam
Subramanya Ayyar
Download This Book
Chindhamani Padamala 5th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 18905
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 18352
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 15049
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 20745
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 17923

close
Please like, if you love this website