English Meaning of അര്‍ത്ഥം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അര്‍ത്ഥം is as below...

അര്‍ത്ഥം : artham S. (√ അര്‍) 1. Aim, scope. അര്‍ത്ഥാര്‍ത്ഥമായി for money's sake; adv. പരാ ര്‍ത്ഥം Nal. for others. രാമകാര്യര്‍ത്ഥം ഉണര്‍ന്നി രിക്കുന്നു AR4. attends to R.'s business. അഗ്ര ഹാര്‍ത്ഥങ്ങള്‍ വന്നുകൂടും Bhg 4. the desired objects. 2. gain, wealth, riches; chiefly money. അന്നു പെറും അറുത്തവില പൊന്‍കാണം കൊടുത്തു TR. doc. 3. meaning, sense, അ. പറക to explain. വേദശാസ്ത്രാര്‍ത്ഥതത്വജ്ഞന്‍ Bhr. knowing the substantial meaning of V. & S. വാചകങ്ങള്‍ ഒന്നും നമുക്ക് അ'മാകുന്നില്ല TR. are not plain to me, not intelligible. Derivatives: അര്‍ത്ഥന (1) begging, petition. അര്‍ത്ഥകം (in comp.) having the meaning of — അര്‍ത്ഥക്കാരന്‍, അര്‍ത്ഥവാന്‍ rich V1. അര്‍ത്ഥപ്രയോഗം usury B. അര്‍ത്ഥം പുക്കവാറു a receipt for money. അര്‍ത്ഥസംഖ്യ sum of money. അര്‍ത്ഥാഗ്രഹം covetousness, അര്‍ത്ഥാശ. അര്‍ത്ഥാല്‍ abl. in fact, meaning, viz. അര്‍ത്ഥി desirous, ശാപമോക്ഷാര്‍ത്ഥിയായി KR. അര്‍ത്ഥിക്കു പ്രസാദം വരുത്തുക Nal. to satisfy a beggar. അര്‍ത്ഥിഅര്‍ത്ഥവാനായി വരും AR6. the beggar will become rich. den V. അര്‍ത്ഥിക്ക to desire, beg, f. i. മൂന്നു ലോ കങ്ങളെ മഹാബലിയോടു UR. part. അര്‍ത്ഥിതം begged. അര്‍ത്ഥ്യം proper.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അപ്രസംഗം
aprasaṇġam S. Unconnected.
അണങ്ങുക
aṇaṇṇuγa (C. Te. Tu. stoop) TM. To shake = അനങ്ങുക V. N. അണക്കം a jerk V1. Previous page Next page
അ
a. Found in Tdbh's before initial ര, ല, as അരക്കര്‍, അരങ്ങു; — passes easily into the sound of എ, as ചെടയന്‍ from ജട, തെ പമി = ദശമി. The final അ has often the character of a palatal vowel and corresponds with T. ഐ, C. എ. f. i. തല, തലയില്‍, തലെക്കു; പറ, പ റെഞ്ഞു. I.
അങ്കലായ്ക്ക
aṇgalāykka T. C. So. M. Lament, grieve B.
അനാഥം
anātham S. Unprotected. രാജ്യം അ'മായി പോയി BrP19. kingless, forlorn. ഢീപ്പുവിന്‍റെ പാളയം നാടും വീടും ക്ഷേത്രങ്ങ ളും അ'മാക്കി TR. desolated. അനാഥന് m. — ‍ഥ — f. forlorn, orphan, widow. ഹാ ഹാ അനാഥോസ്മി says R. after his father's death AR. ഈഅനാഥാസഹായസ്ഥ ലത്തു in this lonely out of the way place (vu.)
അന്വയം
anvayam S. (അനു + ഇ) 1. Lineage ഭരതാന്യയത്തിങ്കല്ന് ഉണ്ടായ രാജാക്കള് Bhr. 2. logical connection of words (= പരസ്പരം ബന്ധം) അന്വയവാക്യം Tatw. the word with which it is constructed. den V. അന്വയിക്ക to construe (gram.) അ ഖിലജ്ഞാനശാസ്ത്രം അ'ച്ചറിഞ്ഞു KeiN. interpreted. Previous page Next page
അനുജന്‍
anuǰaǹ S. vu. അനിശന്‍, അനി യന്‍, fem. അനുജ, — ജത്തി after born, younger child, younger brother and sister. അനുജന്മനക്ഷത്രം the 10th and 19th asterisms after the ജന്മനക്ഷത്രം Tr P.
അമിഴുക, ണ്ണു
ami/?/uγa T. a M. To sink (= അ മരുക), പോരില്‍ അമിഴ്ന്ത കപിവീരന്‍ RC 15. absorbed in. കണ്ണിലമിണ്ണചൊരി RC 43. നെ റ്റിയാം മുറ്റത്തമിണ്ണുള്ള ലീല CG. dwelling on. പതതാരില്‍ അമിഴ്ന്തവര്‍ RC 54. threw themselves at his feet. a. v. അമിഴ്ത്തുക To fix, set അഴകാര്‍ കി രീടം അമിഴ്ത്തി RC. put on. രത്നങ്ങള്‍ അമിഴ്ത്തി യ കൊടിമരം KR 5. (മുത്ത്) അമിഴ്ത്തീടിന ക വചങ്ങള്‍ Bhr. അമീന്‍ (Ar. amīn) Person in charge; native judge. അമീര്‍ (Ar. amīr) Emir അമീറന്മാര്‍ grandees Ti.
അഭിഭവം
abhibhavam S. Overpowering, അ. നിന്‍റെ മകന്നു വരുന്നു KR.
അനന്യം
ananyam S. 1. Identical, directed on no other object. അനന്യചിത്തരായി വരു ന്നു ഞങ്ങള് KR. fully resolved for one object. 2. union = ഐക്യത V1.
Sponsor Books Adv
Shabdha Shodhini
Rajaraja Varma
Download This Book
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Ardha Chandrante Rathri
Unknown
Download This Book
Purathana Vasthu Gaveshanam
Vasudeva Poduval
Download This Book
Irupatham Noottandile Rashtreeya Chindhagathikal
Subramanyam Gurthee
Download This Book
Random Fonts
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 13733
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32924
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 12233
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 33935
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52781

close