English Meaning of അല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അല is as below...

അല : ala T. M. C. Te. (Tu. curdles) 1. Wave, obs. √ അലു obs. hence കന്നല hills & waves KU. compare ആല്‍. 2. VN. of അലെക്ക, lamentation അലയും മുറയും. Cpds. അലകടല്‍ po. the surging sea അലകടല്‍ നാലും KR. അരുണന്‍ അലകടല്‍ നടുവില്‍ പു ക്കു Bhr. sunset. അലപൊരുക 1. to fight eternally as the bellows against the shore ഇവരോടലപൊരുവാന്‍ കഴികയില്ല, എന്നെ അലപൊരുവുന്നു you are a bore. 2. to vie കുലശിലയോടും അല പൊരുതീടും കൂനുചില്ലികള്‍ KR. അലയാഴി RC. = അലകടല്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അരത്തം
arattam (Tdbh. രക്തം) Red, an offering of chunam & saffron. കോലരത്തം ക ഴഞ്ചു a med. അരത്തവും തേവതാരവും ഉണക്കി MM. (prh. = അരത്ത). Previous page Next page
അനുജന്‍
anuǰaǹ S. vu. അനിശന്‍, അനി യന്‍, fem. അനുജ, — ജത്തി after born, younger child, younger brother and sister. അനുജന്മനക്ഷത്രം the 10th and 19th asterisms after the ജന്മനക്ഷത്രം Tr P.
അണ, അണാ
aṇa H. 1/16 Rupee.
അയന്‍
ayaǹ T. M. (Tdbh. അജന്‍) Brahma. അയന്തന്നോടറിവിച്ചാര്‍ KR. told Br. അയന്ത നയന്‍ തന്‍ ചൊല്ലിയന്നമരുന്നു RC 88. അയമോതകം (S. അജമോദ) Caraway seed, Carum Carvi.
അടിച്ചിപ്പാര, അടിച്ചാര
aḍiččibāra, aḍiččāra The cotton of cocoanut leaves, ഓല യുടെ പുറന്പൊളി, അരുപ്പാര, കൊച്ചാട്, etc. used for straining (and perhaps sweeping അ ടിക്ക 2), and torches.
അലോക്യം
alōγyam (S. uncommon, improper) or √ അലു ? Trouble, disturbance. അ. പറക offend. ഭവനക്കാരുടെ അലോഹ്യം സഹി യാഞ്ഞിട്ടു (Chir. doc.) അലോക്യപ്പെടുത്തുക to trouble, tease, — also അല്ലോകിയം V1. അലോസരം (C. അല്ലോലം) trouble, confusion. നാട്ടില്‍ വന്ന അലോസരം TR. the disturbances of war (= ബദ്ധപ്പാട്, കുഴക്കു).
അളി
Secretion of eyelids, കണ്ണളി, പീള. അളിയുക T. M. (= അടിയു, അഴി, അലി) to be overripe, decay കണ്ണളിഞ്ഞു പോക. a. v. അളിക്ക (= അവിക്ക). VN. അളിച്ചല്‍ mellowness, decay.
അവഗതി
avaġaδi S. Knowledge. മല്ലില്‍ ന ല്ലൊരു അവകതി പോരുമാകില്‍ RC 63. if you know to wrestle. അവഗമിക്ക = അറിക.
അവസരം
avasaram S. 1. Opportunity, leisure. ചെയ്വാന്‍ അ. കരുതിപ്പാര്‍ക്കുന്നു Mud. waits anxiously for an opportunity. വരുവാന്‍, അത്രോളം പാര്‍പ്പന്‍ അവസരം ഇല്ല TR. could not. Often = സംഗതി f. i. കല്പ്പിപ്പാന്‍ അ. ഉണ്ടാ യി TR. it was seasonable. അവസരക്കേട് inconvenience, unseasonable. 2. necessary time, urgent occupation. (അവ സരക്കാരന്‍ an ocoupied person, esp. petitioner KR.) often of court business, audience. തിരുമുഖം കാണ്മാന്‍ അ. ചോദിച്ചു, എല്ലാര്‍ക്കും അ. കാണ്മാന്‍ കൊടുക്കുന്നല്ലയോ, അ. ചൊ ല്ലുന്നോര്‍ കതവിങ്കല്‍വന്നു നിറഞ്ഞു KR. wait for audience at the palace gate.
അപ്രത്യക്ഷം
apratyakšam S. Imperceptible — ആക disappear.
Sponsor Books Adv
Harishchandran
Vasudevam Moosad
Download This Book
Prabhushakthi Oru Gandakavyam
Pathmanabhakurup Azhagath
Download This Book
Dhakshayagam Aattakkadha
Irayimman Thambi
Download This Book
Aadarsh Hindu Hotel
Banerjee Taradas
Download This Book
Changanasseri
Narayana Pilla
Download This Book
Random Fonts
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37352
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15542
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 19858
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 15420
Kartika Bangla Font
Kartika
Download
View Count : 200075

close