aḍaṇṇuγa 5. (√ അടു) v. n. 1. To be pressed down, enclosed, contained. ചോറ ടങ്ങി is swallowed. വാരിധിക്കുള്ളില്‍ അടങ്ങിയ ഭൂമി Mud. enclosed by the sea. കുടയില്‍ അടങ്ങി took shelter under. മൂവര്‍ ഒരു കുടക്കീഴ് അട ങ്ങുമൊ. 2. to submit, yield, be possessed, ruled. അവള്‍അടങ്ങി yielded. കുന്പഞ്ഞിയിലേ ക്ക് അടങ്ങെണ്ട ചുങ്കം TR. (= അടയുക). വസ്തു വക ദേവസ്വത്തില്‍ അടങ്ങി പോന്നു TR. പറ ന്പടങ്ങുന്നില്ല does not yield. 3. be controlled, proportioned; കുടെക്ക് അടങ്ങിയ വടി (prov.) വെററിലക്കെടങ്ങാത്ത അടക്ക ഇല്ല. prov. 4. be allayed, calmed. എന്നാല്‍ ചുമ അടങ്ങും a med. (= ഇളെക്കും). നിന്നെ തിന്നാല്‍ വിശപ്പട ങ്ങും UR. മന്ദം അടങ്ങുന്ന കോപം Mud. 5. to rest, cease, be silent; ശ്വാസം അടങ്ങി died. നിന്നുടെ രൂപം സൃഷ്ടിച്ചടങ്ങി പിതാമപന്‍ എ ന്നു തോന്നീടും KR. എന്നടങ്ങി, ഉരെത്തടങ്ങും; നീ എന്തടങ്ങിനില്ക്കുന്നു KR. why standest thou silent. കേട്ടടങ്ങീടേണം listen attentively. അ ധികാരംവെച്ചടങ്ങി പാര്‍ക്ക Mud. liveretired. വി ല്ലു വെച്ചടങ്ങിയാന്‍ Bhr. gave up the job. ആ യുധങ്ങള്‍ അടങ്ങി വസിക്കുന്നു Nal. rust from peace. വാതില്‍അടങ്ങി ചാരികൊള്‍ക shut gently. അടങ്ങ Inf. (= അടക്കം 2.) അടങ്ങമുടിത്തു RC. made to cease entirely. അടങ്ങല്‍, അടങ്കല്‍ the whole contents (= അ ടക്കം 2.) അടങ്കല്‍ കാണ്ക form estimate B. അടങ്ങാത്ത unmanageable, disobedient, etc. C. V. അടങ്ങിക്ക make to submit, enclose V1.