English Meaning of അജം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അജം is as below...

അജം : aǰam f. അജ (aγos, leader S. അജ് aγω) Goat. അജഗരം S. a boa = പന്നഗം Bhg. അജ മേധയാഗം sacrifice of goat MC. അജപാലന്‍ goat-herd. അജഗജാന്തരം (prov.) difference between goat and elephant.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അനുമതി
anumaδi S. Consent, leave, ഭവതി യുടെ മിഴികളില്‍ ഒര്‍ അ. കൊതിച്ച് Nal 2. an encouraging glance.
അപവാരണം
abavāraṇam S. Concealment.
അനുഗ്രഹം
anuġraham S. 1. Favor, propitiousness. (opp. നിഗ്രഹം) ഈശ്വരാനുഗ്രഹം കൊണ്ടു ചാകാഞ്ഞതു Mud. 2. blessing, ശാപാ നുഗ്രഹശക്തന്‍ Bhr. able to bless and curse effectually. അനുഗ്രഹവാക്കു ചൊല്ലി, അവര്‍ക്ക് അ. ചെയ്തു Br P26. എന്നും വര്‍ദ്ധിക്ക നന്നാ യ് എന്ന് അ. ചെയ്തു KR. a blessing described അവന്‍റെ ശിരസ്സില്‍ കുസുമചന്ദനാക്ശതങ്ങള് കൂട്ടി കരങ്ങള് രണ്ടും വെച്ച് അ. ചെയ്താള് KR. den V. അനുഗ്രഹിക്ക 1. to grant ബോധിപ്പാന്‍ അ'ച്ചു Nal 2. granted her to discover, അ ന്തികേ നില്പാന്‍ അ. അതിന്നു ദേവകള് അ' ക്കേണം KR. may the gods be propitious to it; to bless, എന്നെ അനുഗ്രഹിച്ചീടുക (po.)
അനിഴം
ani/?/am Tdbh. അനുഷം a med.
അതിഗുണവാന്‍
aδiġuṇavāǹ KR. Exceedingly gifted.
അസ്ഥി
asthi S. (G. 'osteon) Bone; the human body is said to have 360 bones, weighing 65 പലം Brhm P. അസ്ഥിയായിപോക, അസ്ഥിമ യം emaciation. അസ്ഥിക്കുറച്ചി KN. a low Sūdra caste, performing funeral ceremonies for Nāyars, also അത്തിക്കുറച്ചി. അസ്ഥികൂടം skeleton. — അസ്ഥിചോര marrow. അസ്ഥിസമര്‍പ്പണം or അസ്ഥി ഒഴുക്ക commit the bones of the dead to the Ganges or the sea (in a മണ്‍്കലം). അസ്ഥിസ്രാവം, also അ. ഉരുക്കല്‍, അ. ചൂടു gonorrhœa.
അവശിഷ്ടം, — ശേഷം
avašišṭam, — šēšam S. The rest, remnant.
അവ്യാജം
avyāǰam S. Unfeigned. അവ്യാജ തപസ്സു ചെയ്താന്‍ UR1. അ'ഭാവേന സേവ ചെയ്തു Nal. അവ്യാജഭക്തന്‍ AR. truly devoted. അവ്വണ്ണം, അവ്വഴി, അവ്വിടം etc. അ + വ...‍...
അംസം
amsam S. 1. Shoulder; അംസളം strong (po.)
അതിഥി
aδithi S. (√ അത് wander) Guest. അ'പൂജ, — ധര്‍മ്മം, — സേവ, — സല്ക്കാരം hospitality. ഋഷി അവര്‍ക്ക അതിഥിസല്ക്കാരം ചെയ്തു KR. അതിഥിപൂജ വേണം VCh.
Sponsor Books Adv
Prathapa Rudreeyam
Prathapa Rudreeyam
Download This Book
Kalvariyile Kalpapadhapam
Kainikkara Pathmanabha Pilla
Download This Book
Samkshepa Vedhartham
Clament Piyaniyus
Download This Book
Kochi Rajya Charithra Kadhakal
Unknown
Download This Book
Thekkumkoor Rani
Gopalapilla
Download This Book
Random Fonts
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 23507
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 8957
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29765
FML-TT-Leela Heavy Italic Bangla Font
FML-TT-Leela Heavy Italic
Download
View Count : 20128
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 17843

close