English Meaning of അലോക്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അലോക്യം is as below...

അലോക്യം : alōγyam (S. uncommon, improper) or √ അലു ? Trouble, disturbance. അ. പറക offend. ഭവനക്കാരുടെ അലോഹ്യം സഹി യാഞ്ഞിട്ടു (Chir. doc.) അലോക്യപ്പെടുത്തുക to trouble, tease, — also അല്ലോകിയം V1. അലോസരം (C. അല്ലോലം) trouble, confusion. നാട്ടില്‍ വന്ന അലോസരം TR. the disturbances of war (= ബദ്ധപ്പാട്, കുഴക്കു).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അതൃപ്തി
aδ/?/pti S. Being unsatisfied. I.
അയ്യന്നി
ayyanni (ഐ ?) A field that yields two crops in a year, chief harvest in Magara (= മകരക്കണ്ടം).
അടമാനം
aḍmānam T. So M. (അട) 1. Pawn, mortage. 2. അടമാനം തന്നു (= അടെച്ചു) gave in full.
അനീകം
anīγam S. (√ അന്‍) Face, front, army (po.)
അന്യം
anyam S. 1. Other, chiefly in S. Compos. but also അന്യ ഒരുവന്‍ MR. = മറെറാ രുവന്‍ — അന്യന്‍മാര്‍ others, strangers, also അന്യവര്‍ V1. അന്യത diversity. 2. descent അന്യംനിന്നു പോക, അ. മുടിയുക the family to be extinct. (= അന്വയം?) അന്യജാതിക്കാരന്‍ of another caste. അന്യത്ര elsewhere (po.) അന്യഥാ otherwise അന്യഥാത്വം, അന്യഥാക രണം change of mind, acting contrary to അന്യഥാത്വം വചസ്സിന്നു വരാ KumK. = മാററം. അന്യഥാത്വംപറക to refuse. അന്യ ഥാ ഭവിക്കയില്ല is irrevocable (a curse). ചി ല്പതിതന്‍ കല്പന അന്യഥാവാക്കിക്കൂടാ KR5. cannot be altered or avoided. അന്യഥാവല് (‍അന്യഥാല്‍) of different nature — അന്യഥാലുളളതു another man's. അന്യദാ at another time, sometimes. അന്യദാസ്യം Nal 3. servitude to another. അന്യദ്രവ്യം = പരദ്രവ്യം. അന്യപ്പെടുത്തുക distinguish ആത്മാവിന്നു ജ ഡത്തെ അന്യപ്പെടുത്തുവതു (Tatw.) അന്യരാജ്യക്കാര്‍ MR. foreigners. അന്യവശമാക്ക to transfer. അന്യസ്ത്രീ = പരസ്ത്രീ. അന്യാര്‍ത്ഥം for the sake of another.
അദ്ധ്യാപനം
ad/?/dhyābanam S. (caus. of അദ്ധ്യയനം) Teaching, esp. the Vēdas. KU. അദ്ധ്യായം Lesson, chapter. സ്വാദ്ധ്യായദി വസം 20 days of the month, good for reading, അനദ്ധ്യായ ദി.. 10 inauspicious for students (the 1, 8, 13 — 15 of the lunar fortnight).
അട്ടം
aṭṭain 5. (see അട) 1. What is across, transverse. — thwarting V1. അട്ടമുഖം cross face V1. (obs.) — 2. roof (also S.) used as storeroom, lumber, അട്ടം പൊളിഞ്ഞാല്‍ അകത്തു prov. — (അട്ടക്കരി) soot. 3. scaffold on 4 poles. അട്ടകം പിടിക്ക to salute by folding and opening the hands across the chest (ബ്രഹ്മാ ഞ്ജലി). അട്ടഹാസം S. (അട്ട excessive) violent laughter, derision, defiance, ചീളെന്നു വാളും എടു ത്തട്ടഹാസവും ചെയ്തു Bhg. കൈ ഞെരിച്ചട്ട ഹാസം ചെയ്തു ചൊന്നാന്‍ പരിഹാസപൂര്‍വ്വ കം UR. ക്വചില്‍ ജലാഘാതാട്ടഹാസം ഉ ഗ്രമായി KR. (metaph. of Ganga.) V. den. (അട്ടഹസിക്ക, പാരം അ'ച്ചു KR. and സംയുഗകാമികള്‍ Bhr. അട്ടാലം S. (= അട്ടം 2.) upstair room, turret സൌധസാലാട്ടാലഗോപുരം SiP 3. അട്ടാലപ്പട quay of river or seashore for bathing purposes (at Dwāraka).
അപരിഛിന്നന്‍
abaričhennaǹ Bhg 9. അപരിഛേദ്യന്‍ S. AR 3. Undefinable, incomprehensible.
അശോകം
ašōγam S. (griefless) 1. Jonesia Asoca അശോകിന്‍റെ കൊന്പു KR5. വിച്ചയാ യചോകു പൂത്തു വിളങ്ങുന്പോലെ വിളങ്ങിനാര്‍ RC. (bleeding heroes). 2. in So. Ind. prob. Uvaria longifolia അ'ത്തിന്‍റെ വേര്‍ പന്തിരു പലം a med.
അശ്രമം
ašramam S. Easy. പിന്നെ ജയം ന മുക്ക് അ.. Pat R. easily. അ. കൊന്നു AR5.
Sponsor Books Adv
Lalitha
Sharma
Download This Book
Koottakara Kriya (Thandra Samgraham)
Mangalodayam
Download This Book
Amaranaya Javahar Part-1
Madhava Warrier Madasseri
Download This Book
Sreekrishna Leelakal Gadyakavyam
Vasudevam Moosad
Download This Book
Madhana Kamarajan Kadha
Govindha Pilla
Download This Book
Random Fonts
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 24853
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 20644
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34619
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28635
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14800

close