English Meaning of അന്പലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അന്പലം is as below...

അന്പലം : ambalam T. M. Tu. (perh. അംബ രം Tdbh.) 1. A place devoted for public use, assemblies, etc. വഴിയന്പലം choultry (സത്രം S.) ചുറ്റന്പലം temple court (അഗ്രശാല S.) അ ന്പലക്കാരന്‍ host, man in charge, chief of village V1. 2. a temple M. Tu. = ക്ഷേത്രം. അന്പ ലം വിഴങ്ങിക്കു വാതില്പലക പപ്പടം prov. അന്പ ലപ്പടി ഊരായ്മ right of directing the ceremonies in a Pagoda, with the title to an elevated seat in it. അന്പലപ്പുഴ Npr. of a temple in Trav. (S. അംബരാപഗാപുരം PT 3.) നാലന്പലം MR. a square temple. അന്പലവാസി, f. — സിനി, caste of temple-servants. അന്പഴം see അന്പാഴം

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അമുങ്ങുക
amuṇṇuγa T. M. C. (= അമരുക) Previous page Next page
അറു
ar̀u (√ അറുക) 1. Severing, cutting. വീശിന വലെക്ക് അറുകണ്ണുണ്ടാം prov. torn part. 2. horrible (prh. = II അരു) അറുകുല violent death, f. i. of king = പടുകുല also അ റകുല (നമ്മെ അറകുലകുത്തിട്ടെ എങ്ങേനും പോ യ്ക്കൊണ്ടാന്‍ CG.) അഖിലസുഹൃദറുകുലകള്‍ ചെ യ്യിപ്പാന്‍ Mud 7. by executing them. — അറവൂല TP. അറൂല (vu.) interj. O murder! (= അരു കുല q. v.) അറുങ്കൂത്തിച്ചി = മുറങ്കൂത്തിച്ചി (loc.) അറുമഴ, etc. II.
അന്തര്‍ജ്ജനം
anδarǰanam A Brahminee (= അകത്തമ്മ) നന്പൂതിരിയുടെ ഇല്ലത്ത് ഒര്‍ അ ന്തര്‍ജ്ജനത്തിന്ന് അപരാധം ഉണ്ടായി TR.
അപജയം
abaǰayam S. (better അവ —) Defeat, rout. പൊരുതു തങ്ങളില്‍ അപജയപ്പെ ട്ടു മുറിയും പാരമായി Bhr 8. തോല്വി അ. കൊ ണ്ടറിഞ്ഞു MR. disappointment.
അള
aḷa T. M.(C. abdomen, √ അള്‍) Hole in trees, in the ground. അളമുട്ടിയാല്‍, അള ഏറ കുത്തിയാല്‍ ചേരയും കടിക്കും prov. of snakes. അളമട hole of birds, rats V1. അളമട കല്ലള 1. cave നരികല്ലളയില്‍നിന്നു ചാടി MR. 2. prov. = കല്ലഴു.
അശതി
ašaδi T. SoM.(അയര്‍ T.) Drowsiness, forgetfulness. അശത്തുപോക V1. to forget oneself.
അടവി
(= അടവു 4. see അടയുക) dexterity, cleverness.
അള്‍
aḷ a T. Narrowness, whence അള, അള വു, 2. a T. sharpness = വള്‍. 3. T.M. C. Tu. termination of fem. (shortened from ആള്‍). അള്‍മാരി P. almeira, Wardrobe. I.
അരളുക, ണ്ടുപോക
araḷuγa T. M. C.(√ അരു) To shrink, also ആനഭയത്താല്‍ അരളി Cal. — met. തെങ്ങ് അരണ്ടുപോയി vu. (cause of being bent & stunted). a. v. അരട്ടുക, ട്ടിക്കളക 1. To frighten, alarm കാമിനിമാരെ ആട്ടിഅരട്ടി നടന്നാന്‍ CG. — also അരളിച്ചു കളക Cal. — 2. അരട്ടി കൂട്ടി (huntg.) to start, rouse game, scare up. CV. കൂലിക്കാരെ പുറപ്പെടീക്കേണം എന്നു ന ന്നെ അരുട്ടിച്ചിരിക്കുന്നു TR. had them brought together by threats. അരളി (willow B.) 1. Nerium, ചുവന്ന അ.. N. odorum — വെളുത്ത അ.. (see, അലരി). 2. loc. Plumieria acuminata. അരളു S. = പെരുമരം Calosanthes ind.
അഘം
agham S. (aγos G. = അംഹഃ) Sin, evil. അഘമകലും ജഗല്‍പതി Bhr. അഘമര്‍ഷണം = ഊക്കക, സ്നാനം.
Sponsor Books Adv
Pallikondapuram
Unknown
Download This Book
Sreekrishna Charitham Manipravalam
Narayana Pisharody
Download This Book
K.M. Ezhuthiya Upanyasangal
Kunjan Menon
Download This Book
Sahakarana Prasthanam
Kunjan menon
Download This Book
Sharachandran
Kurup
Download This Book
Random Fonts
ML_Kairali Bangla Font
ML_Kairali
Download
View Count : 27222
DVMalayalam Bangla Font
DVMalayalam
Download
View Count : 14067
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37114
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 16031
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133399

close