English Meaning of അവശ്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അവശ്യം is as below...

അവശ്യം : avašyam S. Needs, anyhow.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അവാചി
avāǰi 1. S. (അവാക്ക downwards) South. 2. S. (വാക്ക) dumb, speechless. 3. Ar. abāzīr, afāzir അവാചികള്‍ spices = മസ്സാല.
അംശകം
amšaγam S.(അംശം) The fourth part of a day. ഒരു രാശി = 2¼ നാള് = ന്‍ അം ശകം TP. Hence a denom. V. അംശകിക്ക f. i. ഗ്രഹം ഒന്പതു രാശിയിലും അംശകിക്കും TP.
അപ്രതിരഥന്‍
apraδirathaǹ S. Without an opponent Bhr.
അസ്തം
astam S. (√ അസനം) Thrown, finished; in Compds. അസ്തഭീത്യാ AR. fearlessly. അസ്തസന്താപം സ്വസ്ഥയായി മരുവിനാള്‍ AR l. she was comforted. എല്ലാം അസ്തമാക്കു വോന്‍ നീ CC.
അഭ്യനുജ്ഞ
abhyanuǰńa S.Leave, സത്യജന ങ്ങളാല്‍ അഭ്യനുജ്ഞാതനായി Br P 23. with their permission.
അലി
ali S. (see അലിയുക) Palmjuice V1. അലി, അലിയാര്‍ Ar. 'Ali. അലിക്കത്ത് Ar. /?/liqat. The upper earring of Māplichis. ഉമ്മാന്‍റെ കാതിലേ അലുക്കത്തും കാതിലയും, മാപ്പിളിച്ചിന്‍റെ കാതുമ്മല്‍നിന്നു അലുക്കത്തു മുറിച്ചെടുത്തു TR.
അമോഘം
amōgham S. unfailing, effectual = സഫലം.
അഭിഹതം
abhihaδam S. Stricken, subdued. മൂവരാലും അ'നായെന്‍ BhrBhr.
അപമാനം
abamānam S. Disrespect, affront. നമ്മെ അ. വരുത്തിയാലും നമുക്കു ബഹുമാന മായി നിശ്ചയിച്ചു TR. I took your insult for an honor. ദേവബ്രാഹ്മണര്‍ക്കും അപമാനക്കേടു വരുത്തി insulted. — den V. അപമാനിക്ക.
അത്താഴം
attā/?/am (√ അല്‍, താഴം = തായം) Supper, (opp. മുത്താഴം.) അ. കഴിക്ക, ഉണ്‍ക to sup, അ'ം ഊണിന്നു കൊള്ളാം എനിക്കിവന്‍ PT4. ഭ്രപതിക്ക് അത്താഴഭോജനം വെപ്പാന്‍ Nal4. അ'ം ചോറ്റിന്ന് അരിവാങ്ങി TP. രാത്രി യില്‍ അത്താഴം ഉണ്ടു കിടന്നു Bhr 7. I.
Sponsor Books Adv
Falasara Samuchayam
Achyuthamenon
Download This Book
Delhi Muthal Helsingi Vare
Kurup Parakkod
Download This Book
Gadya Ramayanam (Kadhanandhini)
Janardhana Menon Kunnathu
Download This Book
Chindha Sandhanam Vol-1
Eswarapilla
Download This Book
Parameshwaran Pilla
Ramakrishnapilla
Download This Book
Random Fonts
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6605
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 24378
Haritha Bangla Font
Haritha
Download
View Count : 13647
ML_TT_Malavika Normal Bangla Font
ML_TT_Malavika Normal
Download
View Count : 23676
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 28259

close