English Meaning of അസു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അസു is as below...

അസു : asu S. (√ അസ് to be) Life, spirits; generally pl. മേവുന്നൊരസുക്കള്‍, അസുക്കള്‍ ഒക്കയും ഇവന്‍ KR. he is our whole life. അസുരന്‍ S.(in Ved. living, spiritual) A Demon, ദേവകളും അസുരകളും Bhg. — A name given to monsters, tyrants ചോദനക ന്മാര്‍ അസുരവംശം KU. അസുരന്‍ വാഴു TP. the fiendish baron. അസൂയ S. (murmuring) Envy, malice. പര ഗുണം ഓര്‍ത്താല്‍ അരുതതില്‍ അസൂയ ChVr. അ. പറക to slander. പാണ്ഡവന്മാരില്‍ അ സൂയാപരന്‍ ധാര്‍ത്തരാഷട്രന്‍ Bhr. envious against them. അസൂയതാ മൂര്‍ത്തീകരിച്ചു KR. envy incarnate. denV. പെരുപ്പമുള്ളവന്‍ എന്നാകിലും അസൂയി ക്കും KR 5. envies.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അക്കം
akkan Tdbh. (അക്ഷം S. but in C. Tu. അങ്കെ = S. അങ്കം) 1. A numerical figure. അ ക്കം ഇടുക to count, അ. കൂട്ടുക to add up. കൊല്ലം അക്കം വെട്ടിയ വള MC. 2. a stop in writing, mark. അക്കക്കെട്ടു a symbolical mode of writing. അക്കപ്പടം a talisman B. 1 4 1 4 3 2 3 2 4 1 4 1 2 3 2 3 അക്കവിട്ടം a figure used in mantras, thus: അക്കപ്പൂ a waterplant V1.
അന്തറ്വാസം
anδarvāsam S. Living within.
അദ്ധ്യാത്മജ്ഞാനം
ad/?/dhyāltmaǰńānam S. Vēdāntism.
അലിയുക
aliyuγa (C. = അലയുക, comp. അ ഴയു) n. v. To melt, dissolve (as salt, heart) കല്ലുള്‍ എല്ലാം അലിഞ്ഞു വരുംവണ്ണം പാടി CG. അ വരുടെ വിപ്രലാപം കേട്ടലിയും ശിലകളും UR. മാളികകള്‍ ഒക്കയുമലിയവേ ചന്ദ്രനുദിച്ചു KR. dissolving in moonlight. അലിന്തമനക്കാണ്പു RC. മാനസമഴിഞ്ഞലിഞ്ഞാര്‍ദ്രമായി Bhg 8. മാന സം നീരായപന്നലിഞ്ഞിട്ടു CG. VN. അലിച്ചല്‍, അലിവു melting, compassion അലിവോടുര ചെയ്തു Bhr. CG. kindly. a. v. അലിക്ക to melt സീതാതന്നുടെ മാനസ മലിപ്പാനായി വട്ടം പോന്നീടേണം KR 5. CV. അലിയിക്ക the same. അലിപ്പുണ്ണു = കുഴിഞ്ഞവ്രണം foul ulcer.
അസമാനം
asamānam S. Unequal; uncommon, improper.
അപഗതം
abaġaδam S. (ഗം) Departed അ ഭയാകുലം AR 5. boldly. പഗത അപഗമിക്ക disappear, be lost V1.
അനന്യം
ananyam S. 1. Identical, directed on no other object. അനന്യചിത്തരായി വരു ന്നു ഞങ്ങള് KR. fully resolved for one object. 2. union = ഐക്യത V1.
അനവസരം
anavasaram S. Want of leisure.
അനുഭോഗം
anubhōġam M. (from S.) Enjoyment, usufruct (= അനുഭവം) കുന്പഞ്ഞിയുടെ അ'മല്ലൊ TR. it is the company's own. രാജ്യത്തെ കോയ്മയ്ക്കു കൂടയല്ലൊ അതിന്‍റെ അ. ആകുന്നതു TR. Government has the usufruct. അനുഭോഗ പത്രം deed of hereditary grant (= അനുഭവം 4), also അനുഭോഗക്കൊഴു. അനുഭോഗിക്ക to enjoy (also of coitus.)
അമരുക, ര്‍ന്നു
amaruγa 5. 1. To subside, settle. പതുക്കേ രോമങ്ങള്‍ അമരുമാറു തലോടി Bhg. stroked thethe deer. അമരതല്ലുക beat the ground even. 2. to be seated, reston. ഗജസ്ത ന്ധം അമര്‍ന്നു Bhr 7. വിമാനം അമര്‍ന്നുനിന്നു AR6. ചെല്ലൂര്‍ അമര്‍ന്നേഴും തന്പുരാന്‍ Anj. the God residing at Perinchellur. മുട്ടുകുത്തി അ. cower down. 3. to be allayed (കാറ്റു, ദീനം), calmed, quiet. വെടിവെക്കുവാന്‍ അ. be subdued. അമര്‍ന്നവന്‍ grave, sedate person. അമരല്‍ VN. abating of wind, fire, peace. അമര്‍ (prh. Tdbh. സമരം ?) also അമൃ KR. fight, battle. മിനക്കെടാതമര്‍ചെയ്ത CCh. അവരോടമര്‍ ചെയ്തു വിക്രമിച്ചു KR 5. അമര്‍ക്കളം battle-field. അമര്‍ക്കാര്‍ warriors V1. Previous page Next page
Sponsor Books Adv
Navaloka Paryatanam
Vargheese
Download This Book
Falakriya Samuchayam
Krishnapodhuval
Download This Book
Koothum Koodiyattavum
Kochi Keralavarma Ammaman Thamburan
Download This Book
Pracheena Kerala Lipikal
Unknown
Download This Book
Parvathee Swayamvaram Pana
Kunjan Nambiyar
Download This Book
Random Fonts
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29768
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 13416
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 16004
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28327
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 34874

close