English Meaning of അഹം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അഹം is as below...

അഹം : aham S. (G. 'egōn) I. ധന്യോഹം Bhg. I am blessed! അഹങ്കാരം 1. the feeling of self, self consciousness (phil.) 2. egotism, Vednt. 3. pride, selfconceit. — boisterousness, ഇങ്ങനെ ഉള്ള അഹങ്കാരസര്‍വ്വസ്വം Nal 4. the whole pomp of a king's appearance. അഹങ്കാരി, f. — രിണി. proud, presumptuous. അഹങ്കൃതന്‍ elated ഭുജിച്ച് അഹങ്കൃതരായി ഗാനം ചെയ്തു KU. den V. അഹങ്കരിക്ക to be arrogant, presumptuous. എന്നോട് അ'ച്ചു flew out against me. അഹന്ത selfishness, pride. അഹംഭാവം = അഹങ്കാരം, ഞാന്‍ എന്ന ഭാവം insolence, selfconfidence ഞാന്‍ എന്നഹ.എ ങ്ങും തുടങ്ങോല Si Pu. den V. അഹംഭാവിച്ചത്യന്തം തിമിര്‍ത്തഹങ്കരി ച്ചാര്‍ Bhg S. ക്ഷോണീശന്‍ ഞാന്‍ എന്ന ഹംഭാവിച്ചു Mud 5. felt himself. അഹമ്മതി selfconceit അ. വര്‍ദ്ധിക്കും TR. they will become overbearing.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അധോഗതി
adhōgaδi S. (അധഃ) Descent, sinking. ഉന്നതന്ന് അ. നിശ്ചയം ഉന്നതി പുനര്‍ അധോഭൂതനു ഭവിക്കും Nal 3. അവന്ന് അ. വ രട്ടേ hell. അധോഭാഗം lower part. അധോമുഖം looking down, downcast, so അ ധോവക്ത്രനായി P. T. of a hypocrite. അധോലോകം, — ഭുവനം hell. അധോവായു wind from behind.
അറു
In comp. for ആറു six. അറുനൂറു 600; അറുനൂററന്‍ Npr. Nāyers of Porḷātiri's bodyguard KU. TR. അറുപതു 60, അറുപതിററാണ്ടു 60 years, അറു പതിററഞ്ചു 60 X 5. അറുപത്തുനാലു 64, the Brahman colonies in Kēraḷa (64 Grāmam), the singular institutions of the country (64 അനാചാരം), the number of rafters മുകന്തായം വളഞ്ഞാല്‍ന്നര്‍ വളയും prov. (= കഴുക്കോല്‍). അറുപത്തുനാലാം the 64th year (or കൊല്ലം ന്‍ന്നര്‍, when Tippu introduced circumcision in Malabar). അറുമുഖന്‍ (= ഷണ്മുഖന്‍) Subrahmaṇya. അറുവര്‍ 6. അറുവരുടെ ഗതി വരികില്‍ Si P. സുതര്‍ അറുവരെയും നല്കി Bhg.
അമരുക, ര്‍ന്നു
amaruγa 5. 1. To subside, settle. പതുക്കേ രോമങ്ങള്‍ അമരുമാറു തലോടി Bhg. stroked thethe deer. അമരതല്ലുക beat the ground even. 2. to be seated, reston. ഗജസ്ത ന്ധം അമര്‍ന്നു Bhr 7. വിമാനം അമര്‍ന്നുനിന്നു AR6. ചെല്ലൂര്‍ അമര്‍ന്നേഴും തന്പുരാന്‍ Anj. the God residing at Perinchellur. മുട്ടുകുത്തി അ. cower down. 3. to be allayed (കാറ്റു, ദീനം), calmed, quiet. വെടിവെക്കുവാന്‍ അ. be subdued. അമര്‍ന്നവന്‍ grave, sedate person. അമരല്‍ VN. abating of wind, fire, peace. അമര്‍ (prh. Tdbh. സമരം ?) also അമൃ KR. fight, battle. മിനക്കെടാതമര്‍ചെയ്ത CCh. അവരോടമര്‍ ചെയ്തു വിക്രമിച്ചു KR 5. അമര്‍ക്കളം battle-field. അമര്‍ക്കാര്‍ warriors V1. Previous page Next page
അഞ്ഞായം = അന്യായം
TR.
അരേണുകം
arēṇuγam (Tdbh. ഹരേണു, രേ ണുക) A bitter pungent grain GP 76.
അയ്യായിരം
ayyāyiram 5000 (ഐ).
അനുകൂലം
anuγūlam (along the shore) 1. Favorable as wind അനുകൂലവായു (po.) പുല്ലു പറിച്ച് അ'മായ ശയനം ഉണ്ടാക്കി KR. a soft bed. ഇവന് അവര്‍ക്ക് അ. ആകുന്നു, അ. ഉണ്ടു MR. is in their favor. മൌര്യന്‍റെ ദേവാനുകൂ ലങ്ങള് Mud. the divine favors which M. enjoys. വേണ്ടുംവണ്ണം ഗ്രഹിപ്പിച്ച് അ. ആക്കി തരും TR. 2. compliance, acting in concert. അതി ന്ന് അ'മായി നിന്നു നടക്ക TR. act with every consideration for — അവന്‍റെ ഹിതപ്രകാരം അ. പറയുന്നു MR. speak as he dictates. 3. Success, ease, contentment. മനസ്സില്‍അ'ക്കേ ടു remorse V2. കാരൃം അ. ആയി ‍succeeded. അനുകൂലത favor. അനുകൂലതയോട് ഉരചെയ്തു Bhr. compliantly. അനുകൂലന് favorer. പിതാവ് ചെയ്തതിന്ന് അ' രായി പൌരന്മാര്‍ KR. അനുകൂലശത്രു false friend. അനുകൂലപ്പെടുക to favor, help towards, അ. പ്പെടുന്നതല്ല. MR. den V. അനുകൂലിക്ക f. i. അതിന്ന് അനുകൂലി ച്ചു നില്ക്ക MR. aid. സാക്ഷികല്‍ അതിന്ന് ഏകദേശം അ'ച്ചു പറഞ്ഞു gave similar evidence. അനുകരിക്ക TP. = അനുഗ്രഹിക്ക.
അഭ്യുത്ഥാനം
abhyuttbānam S. Rising to salute a new comer. അഭ്യുത്ഥാനാദി സല്ക്കാരം Bhg.
അനുശാസിക്ക
anušāsikka S. To advise, reprove gently.
അംബു & അംഭസ്സ്
amḃu & ambhassụ S. Water, (അപ് G. ombros). അംബുജം, അംഭോജം, അംഭോരുഹം lotus (in comp. മുഖാംബുജം etc.) അംബുദം, അംഭോദം water-giving, cloud. അംബുധി, അംഭോധി sea. അമ്മയം watery = ആപ്യം po.
Sponsor Books Adv
Kailasayathra Part-1
Vanabhikshu
Download This Book
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Chindhamani Padamala 4th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Bhakthamala Vol-2
Ammalu Amma Tharavathu
Download This Book
Random Fonts
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28635
FML-TT-Theyyam Bold Bangla Font
FML-TT-Theyyam Bold
Download
View Count : 68910
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786
FML-TTVinay Bangla Font
FML-TTVinay
Download
View Count : 32283
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26055

close